മാനസികാരോഗ്യ കേന്ദ്രം എന്ന് കേൾക്കുമ്പോൾ പൊതുജനങ്ങളിൽ ഉണ്ടാകുന്ന അസ്വസ്ഥത ഒഴിവാക്കാൻ ഇത്തരം ചികിത്സാ സ്ഥാപനങ്ങളുടെ പേരുകൾ മാറ്റുന്ന കാര്യം സർക്കാർ പരിഗണിക്കണമെന്ന് ഹൈക്കോടതി. സംസ്ഥാനത്തെ മൂന്ന് പ്രധാന മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പ്രവർത്തനം വിലയിരുത്തിയ ശേഷം ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഈ നിർദേശം മുന്നോട്ടുവെച്ചത്.ഓസ്ട്രേലിയയിൽ 5 മിനിറ്റ് കുളിച്ചതിന് ഇന്ത്യൻ യുവതിക്ക് 1.3 ലക്ഷം രൂപ പിഴ; കാരണം കേട്ട് ഞെട്ടി സോഷ്യൽ മീഡിയ5 മിനിറ്റ് നേരത്തെ കുളിക്ക് 1.3 ലക്ഷം പിഴയുവതിയുടെ വെളിപ്പെടുത്തൽ ഇൻസ്റ്റഗ്രാമിൽഅനുഭവം പങ്കുവച്ചത് ഓസ്ട്രേലിയയിൽ താമസിക്കുന്ന ഇന്ത്യൻ യുവതി. ‘മാനസികാരോഗ്യ കേന്ദ്രം’ എന്ന പേര് മാറ്റണമെന്ന് ഹൈക്കോടതിസംസ്ഥാനസർക്കാർ ഇടപെട്ടില്ല ; മുഖ്യമന്ത്രിക്കെതിരായ പോസ്റ്റുകൾ നീക്കം ചെയ്തത് സാങ്കേതിക പിഴവെന്ന് മെറ്റയുക്രെയ്ൻ ഷോപ്പിംഗ് മോളിലെ റഷ്യൻ ഡ്രോൺ ആക്രമണത്തിൽ 2 കുട്ടികളടക്കം 13 പേർ കൊല്ലപ്പെട്ടു; 75 പേർക്ക് പരിക്ക്
‘മാനസികാരോഗ്യ കേന്ദ്രം’ എന്ന പേര് മാറ്റണമെന്ന് ഹൈക്കോടതി
