അവയവ കച്ചവടം: സംസ്ഥാനത്ത് അഞ്ചിടങ്ങളില്‍ ഇഡി പരിശോധന

സംസ്ഥാനത്ത് അവയവ കച്ചവടത്തില്‍ അഞ്ചിടങ്ങളില്‍ ഇഡി പരിശോധന. കൊച്ചിയിലെ പ്രധാന സ്വകാര്യ ആശുപത്രി അടക്കമുള്ള സ്ഥലങ്ങളിലാണ് പരിശോധന നടത്തുന്നത്.കൊല്ലത്ത് ഇടനിലക്കാരന്റെ വീട്ടിലും ഇ ഡി പരിശോധന ന‌ടത്തി. പുളിയത്തുമുക്ക് സ്വദേശി ശ്രീജയുടെ വീട്ടിലാണ് റെയ്ഡ് നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *