അഭിജിത് ദീപ്കെയെ ഇന്ന് കോടതിയില് ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു. ദീപ്കെയെ സ്പെഷ്യല് എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന് മുൻപാകെയാവും ഹാജരാകുക.ഐസ നേതാവ് നേഹ ബോറയെ ഡല്ഹി പൊലീസ് കസ്റ്റഡിയില് നിന്ന് വിട്ടയച്ചു. സുഹൃത്തുക്കള് സ്റ്റേഷനിലെത്തി കണ്ടതിന് പിന്നാലെ നേഹയെ വിട്ടയച്ചത്.
അഭിജീത് ദീപ്കെയെ ഇന്ന് കോടതിയില് ഹാജരാക്കും
