കർണാടക: ബലാത്സംഗക്കേസിൽ ജെഡിഎസ് മുൻ എംപി പ്രജ്വൽ രേവണ്ണയ്ക്ക് ജീവപര്യന്തം തടവ്. ബെംഗളൂരുവിലെ […]
Category: National
അഞ്ച് വർഷത്തിനിടെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തത് 8,947 പേരെ, ശിക്ഷിക്കപ്പെട്ടത് 252 പേർ മാത്രം
ന്യൂഡൽഹി: യുഎപിഎ നിയമം ദുരുപയോഗം ചെയ്യപ്പെടുന്നതിന്റെ സൂചന നൽകി കേന്ദ്ര സർക്കാർ പുറത്തുവിട്ട […]
ഛത്തീസ്ഗഡിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയിൽ ഉത്തരവ് ഇന്ന്
ദില്ലി: ഛത്തീസ്ഗഡിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയിൽ ഉത്തരവ് ഇന്ന്. ജാമ്യത്തിനായി ഉന്നയിച്ച […]
അറസ്റ്റിലായ മലയാളി കന്യാസ്ത്രീകൾ ഇന്ന് ജാമ്യം തേടി ഹൈക്കോടതില്‍
ഛത്തീസ്ഗഡിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കും. ബിലാസ്പൂരിലെ ഹൈക്കോടതിയിൽ […]
മലേഗാവ് സ്ഫോടനക്കേസ്; ഏഴ് പ്രതികളെയും കോടതി വെറുതെവിട്ടു
മലേഗാവ് സ്ഫോടനക്കേസില്‍ ബിജെപി നേതാവ് പ്രഗ്യാസിംഗ് താക്കൂർ അടക്കം ഏഴ് പ്രതികളെയും കോടതി […]
പുരുഷന്റെ പിറകെ നടന്ന് ശല്യം ചെയ്ത് യുവതിക്ക് സഞ്ചാര നിയന്ത്രണവും വിലക്കും ഏര്‍പ്പെടുത്തി കോടതി
ന്യൂഡല്‍ഹി: വിവാഹിതനായ പുരുഷന്റെ പിറകെ നടന്ന് ശല്യം ചെയ്തതിന് യുവതിയ്‌ക്കെതിരെ സഞ്ചാരനിയന്ത്രണ ഉത്തരവുമായി […]
ഛത്തീസ്ഗഡിലെ കന്യാസ്ത്രീകളുടെ അറസ്റ്റ്: ജാമ്യാപേക്ഷ സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും
ഛത്തീസ്ഗഡ്: ഛത്തീസ്ഗഡിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും. […]
‘സംബന്ധം ഉണ്ടാക്കി’ എന്ന മൊഴി: പോക്സോ കേസില്‍ സുപ്രീം കോടതി ഇടപെടുന്നു
14 വയസ്സുകാരിയുടെ “സംബന്ധം ഉണ്ടാക്കി” എന്ന മൊഴി ലൈംഗിക ബന്ധത്തെ അർത്ഥമാക്കുന്നില്ലെന്ന് വിലയിരുത്തി […]
കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ തള്ളി
ന്യൂഡല്‍ഹി: ഛത്തീസ്ഗഡില്‍ അറസ്റ്റിലായ കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ തള്ളി. മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. […]
“വോട്ടര്‍മാരെ കൂട്ടമായി ഒഴിവാക്കിയാല്‍ ഇടപെടും”; ബിഹാറിലെ വോട്ടര്‍ പട്ടിക പരിഷ്കരണത്തെ വിമര്‍ശിച്ച് സുപ്രീം കോടതി
ബിഹാറിലെ പ്രത്യേക വോട്ടർ പട്ടികയിലെ തീവ്ര പരിഷ്കരണത്തെ (എസ്‌ഐആർ) വിമർശിച്ച് സുപ്രീം കോടതി. […]
