ആഗോള അയ്യപ്പ സംഗമം തടയണമെന്ന് ആവശ്യപ്പെട്ട് നല്കിയ ഹര്‍ജിയില്‍ സുപ്രീംകോടതി ഇന്ന് ഇടക്കാല ഉത്തരവിറക്കും. ജസ്റ്റിസ് പി എസ് നരസിംഹ, ജസ്റ്റിസ് എ എസ് ചന്ദുര്‍ക്കര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.അയ്യപ്പ സംഗമം രാഷ്ട്രീയ ലക്ഷ്യത്തോടെ ആണെന്നും, പരിപാടി നടത്തുന്നതില്‍ നിന്ന് സര്‍ക്കാരിനെയും ദേവസ്വം ബോര്‍ഡിനെയും തടയണമെന്നാണ് ആവശ്യം.
Related Posts
കുട്ടികളുടെ ക്ഷേമം പരമപ്രധാനമാണ്, പക്ഷേ കസ്റ്റഡി തർക്കങ്ങളിൽ ഏക പരിഗണനയല്ല: സുപ്രീം കോടതി
- law-point
- February 5, 2026
- 0
കുട്ടികളുടെ സംരക്ഷണ തീരുമാനങ്ങൾ ക്ഷേമത്തിൽ മാത്രം ആശ്രയിക്കാനാവില്ലെന്ന് ഊന്നിപ്പറഞ്ഞ സുപ്രീം കോടതി, മാതാപിതാക്കളുടെ […]
12,000 രൂപ ജീവനാംശം നൽകാൻ ഉത്തരവ്, ശമ്പളം 9,000 രൂപ മാത്രമെന്ന് യുവാവ്; അവിശ്വാസം പ്രകടിപ്പിച്ച് സുപ്രീം കോടതി
- law-point
- March 2, 2026
- 0
വിവാഹമോചന ഹർജിയിൽ വാദം കേൾക്കുന്നതിനിടെ, ദിവസക്കൂലിയായി 325 രൂപ മാത്രം ലഭിക്കുന്നതിനാൽ ഭാര്യയ്ക്ക് […]
കേന്ദ്ര ഫണ്ട് തേടി കര്‍ണാടകം സുപ്രീം കോടതിയിലേക്ക്; 2186 കോടി രൂപ ആവശ്യപ്പെട്ട് ഹര്‍ജി നല്‍കും
- law-point
- September 10, 2026
- 0
കേന്ദ്ര ഫണ്ട് ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കർണാടകം സുപ്രീംകോടതിയെ സമീപിക്കുന്നു. 2186 കോടി രൂപ […]
