ഗര്‍ഭം തുടരണമെന്ന് പെണ്‍കുട്ടിയോട് പറയാനാകില്ലെന്ന് സുപ്രീംകോടതി; 15 വയസ്സുകാരിക്ക് ഗര്‍ഭഛിദ്രത്തിന് അനുമതി

15 വയസ്സുകാരിക്ക് ഗർഭഛിദ്രത്തിന് അനുമതി നല്‍കി സുപ്രീംകോടതി. ഏഴുമാസമായ ഗർഭം അലസിപ്പിക്കാനാണ് അനുമതി നല്‍കിയിരിക്കുന്നത്.ഗർഭം തുടരണമെന്ന് പെണ്‍കുട്ടിയോട് പറയാനാകില്ലെന്നും ഒരു സ്ത്രീയുടെ അവകാശമാണിതെന്നും സുപ്രീംകോടതി പറഞ്ഞു. അതേസമയം, ഗർഭഛിദ്രത്തിന് നടപടികള്‍ സ്വീകരിക്കാൻ ദില്ലി എംയിസിന് നിർദ്ദേശം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *