ശബരിമല സ്വർണക്കൊള്ള: പി എസ് പ്രശാന്തിന് ജാമ്യമില്ല; അജികുമാറിന് ജാമ്യം

കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി എസ് പ്രശാന്തിന് ജാമ്യം അനുവദിച്ചില്ല. കേസിലെ മറ്റൊരു പ്രതിയായ എ അജികുമാറിന് കോടതി ജാമ്യം അനുവദിച്ചു. ആരോഗ്യസ്ഥിതി പരിഗണിച്ചാണ് അജികുമാറിന് ജാമ്യം അനുവദിച്ചത്.അജികുമാറിന്റെ ഇരു വൃക്കകൾക്കും ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന മെഡിക്കൽ റിപ്പോർട്ട് കോടതി പരിഗണിച്ചു. ചികിത്സ ആവശ്യമായതിനാൽ അജികുമാറിന് ജാമ്യം നൽകുന്നതിനെ പ്രോസിക്യൂഷനും എതിർത്തില്ല.

Leave a Reply

Your email address will not be published. Required fields are marked *