Lorem ipsum dolor sit amet consectetur adipiscing elit, fringilla viverra […]
Breaking News
News
Breaking
Articles
Section To Sense
Trending
View Allതെരഞ്ഞെടുപ്പിന് മുമ്പ് ഹര്‍ജിയുമായി ജി സുധാകരൻ ഹൈക്കോടതിയിലേക്ക്; ‘സിപിഎം, എസ്ഡിപിഐ നേതാക്കള്‍ ആക്രമിക്കാൻ ശ്രമിക്കുന്നു, വോട്ടര്‍മാരെ ഭീഷണിപ്പെടുത്തുന്നു’
- law-point
- April 7, 2026
- 0
സിപിഎം, എസ്ഡിപിഐ നേതാക്കൾക്കെതിരെ ഹൈക്കോടതിയിൽ ഹർജി നൽകി അമ്പലപ്പുഴയിലെ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി ജി സുധാകരൻ. വോട്ടർമാരെ സിപിഎം ഭീഷണിപ്പെടുത്തുന്നുവെന്നും വോട്ട് ചെയ്യാൻ എത്തുന്നവരെ തടയുമെന്ന് പരസ്യമായി വെല്ലുവിളിക്കുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് ഹർജി. പരാതി കൊടുത്തിട്ടും തെരഞ്ഞെടുപ്പ് കമ്മിഷൻ നടപടി എടുക്കുന്നില്ലെന്നും ഹർജിയിൽ പറയുന്നു.ഉദ്യോഗസ്ഥർ നിഷ്ക്രിയരായി നിൽക്കുകയാണ്. വോട്ടർമാരെ തടയില്ലെന്നു കോടതി ഉറപ്പാക്കണം. സിപിഎം, എസ്ഡിപിഐ നേതാക്കൾ…
സാത്താൻകുളം കസ്റ്റഡി മരണം: 9 പൊലീസുകാര്‍ക്ക് വധശിക്ഷ; വിധി ചരിത്രപരമെന്ന് കോടതി
- law-point
- April 7, 2026
- 0
തമിഴ്നാട്ടിലെ തൂത്തുക്കുടിയില്‍ മൊബൈല്‍ കടയുടമയായ ജയരാജും മകൻ ബെനിക്സും പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട കേസില്‍ പ്രതികളായ ഒമ്പത് പൊലീസുകാർക്ക് വധശിക്ഷ.'അത്യപൂർവ്വങ്ങളില്‍ അപൂർവ്വമായ' കേസായി ഇതിനെ പരിഗണിച്ചാണ് കോടതി പരമാവധി ശിക്ഷ വിധിച്ചത്. അധികാര ദുർവിനിയോഗത്തിന്റെ ക്രൂരമായ മുഖമാണ് ഈ സംഭവത്തില്‍ കണ്ടതെന്ന് കോടതി നിരീക്ഷിച്ചു. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് കട തുറന്നു എന്ന് ആരോപിച്ചാണ് ജയരാജിനെയും…
‘ശബരിമല അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരി, യുവതി പ്രവേശനം അനുവദിക്കരുത്’; കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍
- law-point
- April 7, 2026
- 0
ശബരിമല യുവതി പ്രവേശനം അനുവദിക്കുന്നതിനെ ശക്തമായി എതിർത്ത് കേന്ദ്രസർക്കാർ. യുവതി പ്രവേശനം അനുവദിച്ച കോടതി വിധി തെറ്റാണെന്ന് കേന്ദ്രം സുപ്രീം കോടതിയില്‍ വാദം സമർപ്പിച്ചു.കേന്ദ്രസർക്കാരിന് വേണ്ടി സോളിസിറ്റർ ജനറല്‍ തുഷാർ മേത്തയാണ് 246 പേജുള്ള വാദം എഴുതിനല്‍കിയത്.ശബരിമല അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരിയാണ്. അതിനാലാണ് വിലക്കെന്നും വാദത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന ആചാരത്തിന്റെ അടിസ്ഥാനത്തിലാണ് യുവതി പ്രവേശന…
ഭര്‍ത്താവിനെയും മാതാപിതാക്കളെയും ഉപേക്ഷിച്ച് കാമുകനൊപ്പം പോകാൻ 19കാരിക്ക് കോടതി അനുമതി
- law-point
- April 7, 2026
- 0
ഭർത്താവും മാതാപിതാക്കളും കാമുകനും കോടതിമുറിയില്‍ കാത്തുനില്‍ക്കെ, സ്വന്തം ജീവിതം ആർക്കൊപ്പം വേണമെന്ന് ആത്മവിശ്വാസത്തോടെ പ്രഖ്യാപിച്ച് 19-കാരി.“ഞാൻ പ്രായപൂർത്തിയായവളാണ്. എന്റെ സ്വന്തം ഇഷ്ടപ്രകാരമാണ് ഞാൻ ജീവിക്കുന്നത്. ഭർത്താവിനോടൊപ്പമോ മാതാപിതാക്കളോടൊപ്പമോ പോകാൻ എനിക്ക് താല്‍പ്പര്യമില്ല,” എന്ന് യുവതി കോടതിയില്‍ വ്യക്തമാക്കി. മധ്യപ്രദേശ് ഹൈക്കോടതിയുടെ ഗ്വാളിയോർ ബെഞ്ച് യുവതിയുടെ ഈ തീരുമാനം അംഗീകരിക്കുകയായിരുന്നു.യുവതിയുടെ ഭർത്താവ് അവ്ധേഷ് സമർപ്പിച്ച ഹേബിയസ് കോർപ്പസ്…
Supreme Court
View Allശബരിമല യുവതീ പ്രവേശനം, സുപ്രീംകോടതി ഭരണഘടനാ ബെഞ്ചില്‍ ഇന്ന് മുതല്‍ വാദം തുടങ്ങും
- law-point
- April 7, 2026
- 0
ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട കേസില്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഒന്‍പതംഗ ഭരണഘടനാ ബെഞ്ച് ഇന്ന് മുതല്‍ വാദം കേള്‍ക്കും.ഇന്ന്…
അരുണാചൽ മുഖ്യമന്ത്രിക്ക് തിരിച്ചടി; ബന്ധുക്കളുടെ കമ്പനികൾക്ക് കരാർ നൽകിയതിൽ സി.ബി.ഐ അന്വേഷണത്തിന് സുപ്രീം കോടതി ഉത്തരവ്
- law-point
- April 6, 2026
- 0
ന്യൂഡൽഹി: അരുണാചൽ പ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ഡുവിന് സുപ്രീം കോടതിയിൽ നിന്നും കനത്ത തിരിച്ചടി. മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങളുടെ ഉടമസ്ഥതയിലുള്ള കമ്പനികൾക്ക്…
കേരളത്തിന് സുപ്രീം കോടതിയുടെ അഭിനന്ദനം
- law-point
- April 6, 2026
- 0
പൊലീസ് സ്റ്റേഷനുകളില്‍ സിസിടിവി കാമറകള്‍ സ്ഥാപിച്ച കേരള മാതൃകയ്ക്ക് സുപ്രീം കോടതിയുടെ അഭിനന്ദനം. കേരളം നടപ്പിലാക്കിയ നിരീക്ഷണ സംവിധാനം കുറ്റമറ്റതാണെന്നും…
വയനാട് തുരങ്കപാത നിർമാണം: പ്രകൃതി സംരക്ഷണ സമിതിയുടെ അപ്പീൽ തള്ളി; ഹൈക്കോടതി ഉത്തരവിൽ ഇടപെടാതെ സുപ്രീം കോടതി
- law-point
- April 6, 2026
- 0
കല്പറ്റ: വയനാട് തുരങ്കപാത നിർമാണവുമായി ബന്ധപ്പെട്ട് പ്രകൃതി സംരക്ഷണ സമിതിയുടെ അപ്പീൽ തള്ളി സുപ്രീം കോടതി. ഹൈക്കോടതി ഉത്തരവിൽ സുപ്രീം…
പോലീസ് നിയമനത്തില്‍ ‘രണ്ടാം ഊഴം’ ഇല്ലെന്ന് സുപ്രീം കോടതി
- law-point
- April 6, 2026
- 0
പൊതുസേവനത്തിലേക്കുള്ള നിയമന നടപടികള്‍ കർക്കശമായി പാലിക്കപ്പെടേണ്ടതാണെന്നും, വ്യക്തിപരമായ കാരണങ്ങളാല്‍ പരീക്ഷകളില്‍ ഇളവ് നല്‍കുന്നത് അംഗീകരിക്കാനാവില്ലെന്നും സുപ്രീം കോടതി.പോലീസ് നിയമനത്തിനായുള്ള കായികക്ഷമതാ…
2026 ലെ ട്രാൻസ്ജെൻഡർ വ്യക്തി ഭേദഗതി നിയമത്തെ ചോദ്യം ചെയ്ത് സുപ്രീം കോടതിയിൽ ഹർജി
- law-point
- April 5, 2026
- 0
ട്രാൻസ്ജെൻഡർ വ്യക്തികളുടെ (അവകാശ സംരക്ഷണ) ഭേദഗതി നിയമത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് സുപ്രീം കോടതിയിൽ ഒരു ഹർജി സമർപ്പിച്ചു…
High Court
View Allകൊട്ടാരക്കര ക്ഷേത്രഭൂമി കൈമാറ്റനീക്കം തടഞ്ഞ് ഹൈക്കോടതി
- law-point
- April 7, 2026
- 0
കൊല്ലം: കൊട്ടാരക്കര മഹാഗണപതി ക്ഷേത്രഭൂമി നഗരസഭയ്ക്ക് പാട്ടത്തിന് കൈമാറാനുള്ള നീക്കം തടഞ്ഞ് ഹൈക്കോടതി. ക്ഷേത്രത്തിന്റെ പള്ളിവേട്ടക്കാവായ മണികണ്ഠന് ആല്‍ത്തറ കൈയേറി…
ലിവ് ഇൻ ബന്ധം ബഹുഭാര്യത്വമല്ലെന്ന് കർണാടക ഹൈക്കോടതി
- law-point
- April 7, 2026
- 0
ബെംഗളൂരു: ലിവ് ഇൻ ബന്ധത്തെ ബഹുഭാര്യത്വമായി കണക്കാക്കാൻ സാധിക്കില്ലെന്ന് കർണാടക ഹൈക്കോടതി. നിയമാനുസൃതമല്ലാത്ത ലിവ് ഇൻ ബന്ധത്തിന്റെപേരിൽ ബഹുഭാര്യത്വത്തിന് കേസെടുക്കാൻ…
തെരഞ്ഞെടുപ്പിന് മുമ്പ് ഹര്‍ജിയുമായി ജി സുധാകരൻ ഹൈക്കോടതിയിലേക്ക്; ‘സിപിഎം, എസ്ഡിപിഐ നേതാക്കള്‍ ആക്രമിക്കാൻ ശ്രമിക്കുന്നു, വോട്ടര്‍മാരെ ഭീഷണിപ്പെടുത്തുന്നു’
- law-point
- April 7, 2026
- 0
സിപിഎം, എസ്ഡിപിഐ നേതാക്കൾക്കെതിരെ ഹൈക്കോടതിയിൽ ഹർജി നൽകി അമ്പലപ്പുഴയിലെ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി ജി സുധാകരൻ. വോട്ടർമാരെ സിപിഎം ഭീഷണിപ്പെടുത്തുന്നുവെന്നും…
പോലിസ് സംരക്ഷണം വേണം’, ടി കെ ഗോവിന്ദന്റെ ഹർജിയില്‍ ഡിജിപിക്ക് ഹൈക്കോടതി നോട്ടിസ്
- law-point
- April 6, 2026
- 0
എറണാകുളം: പോലിസ് സംരക്ഷണം ആവശ്യപ്പെട്ട് തളിപ്പറമ്പിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ടി കെ ഗോവിന്ദന് നല്കിയ ഹരജിയില്‍ സംസ്ഥാന പോലിസ് മേധാവിക്ക്…
കശുവണ്ടി കോര്പ്പറേഷൻ അഴിമതി; പ്രതികളുടെ പ്രോസിക്യൂഷൻ അനുമതി നിഷേധിച്ചതിനെതിരായ ഹർജിയിൽ വിധി പറയാൻ ഹൈക്കോടതി
- law-point
- April 6, 2026
- 0
കൊച്ചി: കശുവണ്ടി കോര്പ്പറേഷൻ അഴിമതിക്കേസില്‍ പ്രതികളുടെ പ്രോസിക്യൂഷൻ അനുമതി നിഷേധിച്ചതിനെതിരായ ഹർജിയിൽ ഹൈക്കോടതി ഏപ്രിൽ 10ന് വിധി പറയും. പ്രോസിക്യൂഷൻ…
പ്ലാസ്റ്റിക് ഫ്ലെക്സ് ബാനറുകൾക്കെതിരായ പൊതുതാൽപര്യ ഹർജി തിരഞ്ഞെടുപ്പ് കമ്മീഷൻ പരിശോധിക്കണമെന്ന് ഹൈക്കോടതി
- law-point
- April 6, 2026
- 0
പൊതുസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ, നിലവിലുള്ള സർക്കാർ ഉത്തരവുകളുടെയും നിയമപരമായ വ്യവസ്ഥകളുടെയും അടിസ്ഥാനത്തിൽ, പിവിസി ഫ്ലെക്സുകളുടെയും മറ്റ് പുനരുപയോഗിക്കാനാവാത്ത പ്ലാസ്റ്റിക് പരസ്യ…
