Lorem ipsum dolor sit amet consectetur adipiscing elit, fringilla viverra […]
Breaking News
News
Breaking
Articles
Section To Sense
Trending
View Allഡോ.വന്ദനാദാസ് കൊലക്കേസില്‍ ശിക്ഷാവിധി ഈ മാസം 21ന്
- law-point
- March 19, 2026
- 0
കേരളത്തെ നടുക്കിയ ഡോ. വന്ദനാദാസ് കൊലക്കേസില്‍ ശിക്ഷാവിധി ഈ മാസം 21ന്. പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കൊല്ലം അഡീഷണല്‍ സെഷൻസ് കോടതി കണ്ടെത്തിയിരുന്നു.ആശുപത്രിയിലെ സര്‍ജിക്കല്‍ കത്രിക കൈക്കലാക്കി ഒട്ടേറെ തവണ കുത്തി. മറ്റ് ജീവനക്കാരെയും പൊലീസിനെയും ആക്രമിച്ചു.ഗുരുതരാവസ്ഥയില്‍ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വന്ദനാദാസ് രാവിലെ 8.30 യോടെമരിച്ചു. അരുംകൊലയില്‍ കേരളം ഞെട്ടി. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി…
ആനത്താര പദ്ധതിക്കായി ഭൂമി ഏറ്റെടുക്കല്‍; കളക്ടറുടെ വാഹനം ഉള്‍പ്പെടെ ജപ്തിചെയ്തു നഷ്ടപരിഹാരം നല്കാൻ ഉത്തരവ്
- law-point
- March 19, 2026
- 0
ആനത്താര പദ്ധതിക്കായി ഭൂമി ഏറ്റെടുത്ത വകയില്‍ നഷ്ടപരിഹാരം ലഭിക്കാത്ത സ്ഥല ഉടമയ്ക്ക് കണ്ണൂർ ജില്ലാ കളക്ടറുടെ ഔദ്യോഗിക വാഹനം ഉള്‍പ്പെടെ ഏഴു സർക്കാർ വാഹനങ്ങള്‍ ജപ്തി ചെയ്ത് നഷ്ടപരിഹാരം നല്കാൻ തലശേരി ലാൻഡ് അക്വിസിഷൻ കോടതിയുടെ ഉത്തരവ്.കൊട്ടിയൂർ നെല്ലിയോടി സ്വദേശി കെ.വി. സെബാസ്റ്റ്യൻ നല്കിയ എക്സിക്യൂഷൻ പരാതിലാണ് കോടതിയുടെ ഉത്തരവ്.കൊട്ടിയൂർ നെല്ലിയോടിയില്‍ അറുപതോളം കുടുംബങ്ങളുടെ 32…
എസ്എൻഡിപി യോഗം ഭാരവാഹികളെ അയോഗ്യരാക്കിയ ഉത്തരവ് തുടരും; വെള്ളാപ്പള്ളി നടേശൻ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നത് മാറ്റി
- law-point
- March 19, 2026
- 0
എസ്എൻഡിപി യോഗം ഭാരവാഹികളെ അയോഗ്യരാക്കിയ ഉത്തരവ് തുടരും. വെള്ളാപ്പള്ളി നടേശൻ സമർപ്പിച്ച ഹർജി പരിഗണിക്കുന്നത് കോടതി തിങ്കളാഴ്ചയിലേക്ക് മാറ്റി.ബോർഡിലേക്ക് താല്‍ക്കാലിക പ്രതിനിധികളായി ആരെയും നിർദ്ദേശിക്കാൻ സർക്കാരിനെ അനുവദിക്കരുതെന്ന് അപ്പീല്‍ പരിഗണിക്കുന്നതിനിടെ വെള്ളാപ്പള്ളിയുടെ അഭിഭാഷകൻ ഹൈക്കോടതിയെ അറിയിച്ചു.മാർച്ച് 16നാണ് എസ്എൻഡിപി യോഗം ഭാരവാഹികളെ അയോഗ്യരാക്കിയ സംഭവത്തില്‍ വെള്ളാപ്പള്ളി നടേശൻ ഹൈക്കോടതിയില്‍ അപ്പീല്‍ സമർപ്പിച്ചത്. അപ്പീല്‍ ഉടൻ പരിഗണിക്കണമെന്നായിരുന്നു…
ഇപി ജയരാജൻ നല്കിയ മാനനഷ്ടക്കേസ്; ശോഭാ സുരേന്ദ്രൻ ഹാജരാകണമെന്ന് കോടതി
- law-point
- March 19, 2026
- 0
ശോഭ സുരേന്ദ്രന് എതിരായി ഇ പി ജയരാജൻ കണ്ണൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ നല്കിയ മാനനഷ്ടക്കേസില്‍ പ്രതിയായ ശോഭാ സുരേന്ദ്രൻ ഹാജരാകണമെന്ന് ഉത്തരവ്.കോടതി ശോഭാ സുരേന്ദ്രന് സമൻസ് അയച്ചു. മാനനഷ്ടക്കേസ് അനന്തമായി നീണ്ടു പോകുന്നു എന്ന് പരാതിപ്പെട്ട് ഇ .പി ജയരാജൻ ഈ വർഷം ഫെബ്രുവരി മാസത്തില്‍ വീണ്ടും ഹൈക്കോടതിയെ സമീപിച്ചിരുന്നുകണ്ണൂർ കോടതിയിലെ കേസ്…
Supreme Court
View All‘കഹാനി 2’ പകർപ്പവകാശ കേസിൽ സംവിധായകൻ സുജോയ് ഘോഷിനെതിരായ ക്രിമിനൽ നടപടികൾ സുപ്രീം കോടതി റദ്ദാക്കി
- law-point
- March 20, 2026
- 0
"കഹാനി 2" എന്ന ചിത്രവുമായി ബന്ധപ്പെട്ട പകർപ്പവകാശ ലംഘന കേസിൽ ചലച്ചിത്ര നിർമ്മാതാവ് സുജോയ് ഘോഷിനെതിരായ ക്രിമിനൽ നടപടികൾ സുപ്രീം…
മുനമ്പം: വഖഫ് ബോർഡ് സുപ്രീംകോടതിയിൽ
- law-point
- March 20, 2026
- 0
ന്യൂഡൽഹി: മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന വഖഫ് ബോർഡ് സുപ്രീംകോടതിയിൽ. വഖഫ് തർക്കങ്ങളിൽ ഹൈക്കോടതി ഇടപെടൽ പാടില്ലെന്ന…
യാത്രക്കാരെ തല്ലിച്ചതച്ചു, മുസ്ലിം വിരുദ്ധതയിൽ വീരവാദം; ഓല ഡ്രൈവർക്കെതിരെ സുപ്രീം കോടതി അഭിഭാഷകൻ
- law-point
- March 20, 2026
- 0
ന്യൂഡൽഹി: ഡൽഹിയിൽ ഓല ടാക്സി യാത്രക്കിടെ ഡ്രൈവറിൽ നിന്നും നേരിട്ട അനുഭവവും വർഗീയ അധിക്ഷേപവും വെളിപ്പെടുത്തി സുപ്രീം കോടതി അഭിഭാഷകൻ…
ഇടി റെയ്ഡിൽ മമത ബാനർജി ഇടപെട്ട സംഭവം; നടപടി തടസ്സപ്പെടുത്തുന്നത് അംഗീകരിക്കാനാവില്ലെന്ന് സുപ്രീംകോടതി
- law-point
- March 19, 2026
- 0
കൊൽക്കത്ത: ഇന്ത്യൻ പൊളിറ്റിക്കൽ ആക്ഷൻ കമ്മിറ്റി (ഐ-പാക്) ഓഫീസിൽ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് നടത്തിയ റെയ്ഡിനിടെ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത…
മുനിസിപ്പൽ നിയമങ്ങൾ ലംഘിച്ച് ഉണ്ടാക്കിയ കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ എൻജിടിക്ക് ഉത്തരവിടാൻ കഴിയില്ല: സുപ്രീം കോടതി
- law-point
- March 18, 2026
- 0
മുനിസിപ്പൽ നിയമങ്ങൾ ലംഘിച്ച് ഉന്നയിച്ചതായി ആരോപിക്കപ്പെടുന്ന കയ്യേറ്റം നീക്കം ചെയ്യാൻ ഉത്തരവിടാൻ ദേശീയ ഹരിത ട്രൈബ്യൂണലിന് അധികാരമില്ലെന്ന് സുപ്രീം കോടതി…
ഷീന ബോറ വധക്കേസ്: വിചാരണ പൂർത്തിയാക്കാൻ സുപ്രീം കോടതി 9 മാസത്തെ കാലാവധി നീട്ടി നൽകി
- law-point
- March 18, 2026
- 0
ഏറെ കോളിളക്കം സൃഷ്ടിച്ച ഷീന ബോറ കൊലപാതകക്കേസിലെ വിചാരണ പൂർത്തിയാക്കാൻ സുപ്രീം കോടതി അടുത്തിടെ ഒമ്പത് മാസത്തെ അന്തിമ കാലാവധി…
High Court
View All73 കാരന് 51കാരിയുമായി ‘ലിവ് ഇൻ റിലേഷൻ’, ഭാര്യയുടെ പരാതിയില്‍ മക്കളടക്കമുള്ളവര്‍ക്കെതിരെ കേസ്; റദ്ദാക്കി കര്‍ണാടക ഹൈക്കോടതി
- law-point
- March 18, 2026
- 0
ഭർത്താവിന് മറ്റൊരു സ്ത്രീയുമായി ലിവ് ഇൻ റിലേഷൻ ഉണ്ടെന്നും ബഹുഭാര്യത്വത്തിന് കേസെടുക്കണമെന്നുമുള്ള ഭാര്യയുടെ പരാതിയില്‍ കേസെടുക്കാനാകില്ലെന്ന് ഹൈക്കോടതി.കർണാടക ഹൈക്കോടതിയാണ് ലിവ്…
കുറ്റകൃത്യങ്ങളിലെ ഇരകള്‍ക്കുളള നഷ്ട പരിഹാരം വൈകിയാല്‍ ട്രഷറിയില്‍ നിന്ന് നല്‍കണമെന്ന് ഹൈക്കോടതി; നല്‍കാനുള്ളത് 57 കോടി രൂപ
- law-point
- March 18, 2026
- 0
ലൈംഗികാതിക്രമം ഉള്‍പ്പെടെയുള്ള കേസുകളില്‍ ഇരകള്‍ക്ക് നല്‍കേണ്ട നഷ്ട പരിഹാരം വൈകിക്കൂടെന്നും വിതരണം നടക്കാത്ത പക്ഷം ട്രഷറി അക്കൗണ്ടില്‍ നിന്ന് തുക…
മനുഷ്യ-വന്യജീവി സംഘർഷം പരിഹരിക്കുന്നതിനുള്ള നിർദേശങ്ങളടങ്ങിയ റിപ്പോർട്ട് സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ചു
- law-point
- March 17, 2026
- 0
ആറളം, വയനാട് പ്രദേശങ്ങളിലെ മനുഷ്യ-വന്യജീവി സംഘർഷം കൈകാര്യം ചെയ്യുന്നതിനായി സംസ്ഥാനം തയ്യാറാക്കിയ റോഡ് മാപ്പ് വിശദീകരിച്ചുകൊണ്ട് കേരള ചീഫ് സെക്രട്ടറി…
ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ മരവിപ്പിക്കണമെന്ന അപ്പീൽ ഹൈക്കോടതി തള്ളി
- law-point
- March 17, 2026
- 0
കൊച്ചി: തൊണ്ടിമുതല്‍ കേസില്‍ മുന്‍ മന്ത്രി ആന്റണി രാജുവിന് തിരിച്ചടി. ശിക്ഷാവിധി മരവിപ്പിക്കണമെന്ന ഹരജി ഹൈക്കോടതി തള്ളി. ഇതോടെ ആന്റണി…
ഭർത്താവ് മദ്യപിച്ചതിനാൽ ഭാര്യയെ കൊലപ്പെടുത്തിയത് അവിഹിത ബന്ധത്തിന്റെ പേരിലാണെന്ന് കരുതാൻ കഴിയില്ല; മദ്രാസ് ഹൈക്കോടതി
- law-point
- March 17, 2026
- 0
ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവിനെതിരെ ചുമത്തിയ ശിക്ഷ മദ്രാസ് ഹൈക്കോടതി അടുത്തിടെ റദ്ദാക്കി. ദമ്പതികൾ തമ്മിലുള്ള ബന്ധം വഷളായതിനാലും ഭർത്താവ്…
എപ്സ്റ്റീനുമായി ബന്ധം: മാനനഷ്ടക്കേസ് നല്കി കേന്ദ്ര മന്ത്രിയുടെ മകള്‍
- law-point
- March 17, 2026
- 0
ജെഫ്രി എപ്സ്റ്റീനുമായി തനിക്ക് ബന്ധമുണ്ടെന്ന് പ്രചരിപ്പിക്കുന്നതായി കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരിയുടെ മകള്‍ ഹിമായനി പുരി ഡല്‍ഹി ഹൈക്കോടതിയില്‍.10 കോടി…
