ശബരിമലയിലെ വിവാദ ട്രാക്ടര്‍ യാത്രയില്‍ എഡിജിപി എംആര്‍ അജിത്കുമാറിനെതിരെ ഡിജിപി റിപ്പോര്‍ട്ട്. ശബരിമലയിലെ […]
Category: Kerala
ഗോവിന്ദചാമി പിടിയിൽ
കണ്ണൂർ: സൗമ്യ വധക്കേസിൽ ശിക്ഷ അനുഭവിക്കുന്നതിനിടെ ജയിൽ ചാടിയ ഗോവിന്ദചാമിയെ കണ്ണൂരിൽ നിന്ന് […]
സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമി ജയിൽ ചാടി
കണ്ണൂർ: ഗോവിന്ദച്ചാമി ജയിൽ ചാടി. കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നാണ് തടവ് ചാടിയത്. […]
നായഭീതിയില്‍ പൊതുജനം; അടിയന്തര നടപടി വേണമെന്നു കോടതി
പൊതുജനം നായ ഭീതിയിലാണെന്നും തെരുവുനായ്ക്കളുടെ ശല്യം മൂലം പുറത്തിറങ്ങി നടക്കാനാകാത്ത അവസ്ഥയാണെന്നും ഹൈക്കോടതി.അടിയന്തരമായി […]
ഇ ഡി ഉദ്യോഗസ്ഥർ പ്രതിയായ കൈക്കൂലി കേസ്; അസിസ്റ്റന്റ് ഡയറക്ടർ ശേഖർ കുമാർ വിജിലൻസ് ഓഫീസിൽ ഹാജരായി
ഇഡി ഉദ്യോഗസ്ഥൻ പ്രതിയായ കൈക്കൂലി കേസിൽ ഇഡി അസിസ്റ്റന്‍റ് ഡയറക്റ്റര്‍ ശേഖർ കുമാറിനെ […]
ഊതിക്കുന്നതിനു മുമ്പ് റീഡിംഗ് പൂജ്യത്തിലാണെന്ന് ഉറപ്പുവരുത്തണം; പോലീസിനു നിര്‍ദേശവുമായി കോടതി
മദ്യപിച്ചു വാഹനമോടിക്കുന്നവരെ കണ്ടെത്താനായി പോലീസ് ഉപയോഗിക്കുന്ന ബ്രെത്തലൈസര്‍ ഓരോ തവണ ഉപയോഗിക്കുന്നതിന് മുമ്പും […]
തൃശൂരില്‍ മകളെ പീഡിപ്പിച്ചെന്ന പരാതിയില്‍ അഭിഭാഷകന്‍ അറസ്റ്റില്‍
തൃശൂര്‍: തൃശൂര്‍ പേരാമംഗലത്ത് മകളെ പീഡിപ്പിച്ചെന്ന പരാതിയില്‍ അഭിഭാഷകന്‍ അറസ്റ്റില്‍. ഡോക്ടറോടാണ് കുട്ടി […]
മാസപ്പടി കേസ്; വിവിധ ഏജൻസികളുടെ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ കൂടുതല്‍ പേരെ കക്ഷിചേര്‍ക്കാന്‍ ഹൈക്കോടതി നിർദേശം
കൊച്ചി: മാസപ്പടി കേസിൽ വിവിധ ഏജൻസികളുടെ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ കൂടുതൽ പേരെ […]
വളര്‍ത്തുപൂച്ചകള്‍ക്ക് കുത്തിവെപ്പ് എടുക്കാൻ വിസമ്മതിച്ചു; ഗൃഹനാഥന് 45 ദിവസം തടവും 6000 രൂപ പിഴയും
വീടിനുപരിസരത്ത് കൊതുകുവളരുന്ന സാഹചര്യമുണ്ടാക്കുകയും വളർത്തുപൂച്ചകള്‍ക്ക് പ്രതിരോധവാക്സിൻ നല്‍കണമെന്നുള്ള ആരോഗ്യവിഭാഗത്തിന്റെ നിർദേശങ്ങള്‍ അവഗണിക്കുകയുംചെയ്ത ഗൃഹനാഥന് […]
ആര്‍എല്‍വി രാമകൃഷ്ണനെതിരെ സത്യഭാമ നല്‍കിയ അപകീര്‍ത്തിക്കേസ് റദ്ദാക്കി
കൊച്ചി: നര്‍ത്തകരായ ആര്‍എല്‍വി രാമകൃഷ്ണന്‍, യു ഉല്ലാസ് എന്നിവര്‍ക്കെതിരെ നൃത്താധ്യാപിക സത്യഭാമ നല്‍കിയ […]
