തിരുവനന്തപുരത്ത് കാപ്പാ കേസ് പ്രതിക്ക് നേരെ പൊലീസ് വെടിയുതിർത്തു. ആര്യൻകോട് എസ്‌എച്ച്‌ഒയാണ് പ്രതി […]
Category: Kerala
ആറ് വര്‍ഷത്തെ പ്രണയം വീട്ടുകാര്‍ പിടിച്ചതോടെ വീട്ടുതടങ്കലിലായി; കോടതി തുണച്ചതോടെ യുവാവിനൊപ്പം പോകാന്‍ യുവതിക്ക് അനുമതി
വിവാഹം നടത്താന്‍ വീട്ടുകാര്‍ സമ്മതിക്കാതെ വന്നതോടെ, കാമുകനൊപ്പം പോകാന്‍ അനുവദിക്കണമെന്ന യുവതിയുടെ ആവശ്യം […]
കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോറിന് ജാമ്യം
കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോര്‍ എന്ന ദേവീന്ദര്‍ സിംഗിന് ജാമ്യം അനുവദിച്ച് കോടതി. […]
ശ്രീലേഖയുടെ ‘ഐപിഎസ്’ വെട്ടി തിരഞ്ഞെടുപ്പ് കമ്മിഷന്‍
തദ്ദേശ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കോര്‍പ്പറേഷനിലേക്ക് ബിജെപി സ്ഥാനാര്‍ഥിയായി മല്‍സരിക്കുന്ന മുന്‍ ഡിജിപി ആര്‍.ശ്രീലേഖയുടെ […]
പണമില്ലെന്നതോ രേഖകളില്ലെന്നതോ രോഗികൾക്ക് ചികിത്സ നിഷേധിക്കാൻ കാരണമാകരുത്, സുപ്രധാന നിർദേശങ്ങളുമായി ഹൈക്കോടതി
കൊച്ചി: ആശുപത്രികളുടെ പ്രവർത്തനത്തിന് മാർഗനിർദ്ദേശവുമായി ഹൈക്കോടതി. പണം ഇല്ലാത്തതിനാൽ രോഗികൾക്ക് ചികിത്സ നിഷേധിക്കരുതെന്നാണ് […]
പോക്സോ കേസ് പ്രതി ജയിലില്‍ മരിച്ച നിലയില്‍; മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കുടുംബം
റിമാൻഡ് പ്രതിയെ ജയിലിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാസർകോട് സ്‌പെഷ്യല്‍ സബ് ജയിലില്‍ […]
ശബരിമല സ്വര്‍ണക്കൊള്ള: എന്‍ വാസുവിന്റെ ജാമ്യാപേക്ഷയില്‍ ഡിസംബർ മൂന്നിന് വിധി
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റും കമ്മീഷണറുമായിരുന്ന എന്‍ വാസുവിന്റെ […]
ശബരിമല സ്വര്‍ണക്കൊള്ള; പ്രതികളുടെ ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതി ഇന്ന് പരിഗണിക്കും
ശബരിമല സ്വർണക്കൊള്ളയില്‍ പ്രതികളുടെ ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതി ഇന്ന് പരിഗണിക്കും. മുൻ […]
പൊലീസിനെ ബോംബെറിഞ്ഞ് കൊല്ലാൻ ശ്രമിച്ച കേസ്; കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയവരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും, ശിക്ഷാവിധി നാളെ
കണ്ണൂർ പയ്യന്നൂരില്‍ പൊലീസിന് നേരെ ബോംബറിഞ്ഞ കേസില്‍ സിപിഎമ്മുകാരായ പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി.സിപിഎം […]
വിയ്യൂര്‍ സെൻട്രല്‍ ജയിലില്‍ തടവുകാരന് മര്‍ദനമേറ്റ സംഭവം: രൂക്ഷവിമര്‍ശവുമായി കോടതി
വിയ്യൂർ സെൻട്രല്‍ ജയിലില്‍ എൻഐഎ കേസ് പ്രതിക്ക് മർദനമേറ്റ സംഭവത്തില്‍ രൂക്ഷവിമർശവുമായി കോടതി. […]
