ശബരിമല സ്വര്‍ണക്കൊള്ള കേസ്: 3 പ്രതികളുടെ റിമാൻഡ് നീട്ടി; കെ എസ് ബൈജു നാളെ സ്വാഭാവിക ജാമ്യ ഹര്‍ജി നല്‍കും

ശബരിമല സ്വർണക്കൊള്ള കേസില്‍ മൂന്ന് പ്രതികളുടെ റിമാൻഡ് നീട്ടി. കെഎസ് ബൈജു, പങ്കജ് ഭണ്ഡാരി, ഗോവർധൻ എന്നിവരുടെ റിമാൻഡ് കാലാവധിയാണ് 14 ദിവസത്തേക്ക് കൂടി നീട്ടിയത്.കെഎസ് ബൈജു നാളെ സ്വാഭാവിക ജാമ്യ ഹർജി നല്‍കും. ദ്വാരപാലക ശില്‍പ കേസിലാണ് ജാമ്യ നീക്കം നടത്തുന്നത്. കട്ടിളപ്പാളി കേസില്‍ നേരത്തെ ജാമ്യം കിട്ടിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *