എഴുത്തുകാരൻ വിആർ സുധീഷിൻ്റെ മാനനഷ്ട കേസില്‍ കോണ്‍ഗ്രസ് വനിതാ നേതാവ് എംഎ ഷഹനാസ് കീഴടങ്ങി. കോഴിക്കോട് ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജീസ്ട്രേറ്റ് കോടതി മുമ്പാകെയാണ് കീഴടങ്ങിയത്.അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിനെ തുടർന്നാണ് കീഴടങ്ങിയത്.
എഴുത്തുകാരൻ വിആര്‍ സുധീഷിൻ്റെ മാനനഷ്ട കേസ്; എംഎ ഷഹനാസ് കോടതിയിലെത്തി കീഴടങ്ങി
