ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റും കമ്മീഷണറുമായിരുന്ന എന്‍ വാസുവിന്റെ ജാമ്യാപേക്ഷയിലുള്ള വിജിലന്‍സ് കോടതിയിലെ വാദം കഴിഞ്ഞു.ജാമ്യാപേക്ഷയില്‍ ഡിസംബര്‍ മൂന്നിന് വിധി പറയും.പാളി കൈമാറിയത് താന്‍ വിരമിച്ചതിനു ശേഷമാണെന്ന് വാസു കോടതിയില്‍ വാദിച്ചു.കേസിലെ മറ്റൊരു പ്രതി തിരുവാഭരണം കമ്മീഷണര്‍ കെ എസ് ബൈജുവിന്റെ ജാമ്യാപേക്ഷയില്‍ ഈമാസം 29ന് വിധി പറയും.
ശബരിമല സ്വര്‍ണക്കൊള്ള: എന്‍ വാസുവിന്റെ ജാമ്യാപേക്ഷയില്‍ ഡിസംബർ മൂന്നിന് വിധി
