കേരളത്ത നടുക്കിയ നടി ആക്രമിക്കപ്പെട്ട കേസിന്റെ വിധി നാളെ. ദിലീപ് അടക്കമുള്ള പ്രതികള്‍ […]
Tag: News
പൊതുസ്ഥലത്തുവെച്ച് സമ്മതമില്ലാതെ സ്ത്രീയുടെ ഫോട്ടോ എടുത്താൽ ‘ലൈംഗിക കുറ്റകൃത്യം’ ആകില്ല! സുപ്രീം കോടതി
ഡല്‍ഹി: സ്വകാര്യ സാഹചര്യത്തിൽ അല്ലാത്ത സമയത്ത് സ്ത്രീയുടെ ഫോട്ടോയോ വീഡിയോയോ ചിത്രീകരിക്കുന്നത് ലൈംഗിക […]
തദ്ദേശ തെരഞ്ഞെടുപ്പ്; പ്രശ്നബാധിത ബൂത്തുകളിൽ വെബ്‌കാസ്റ്റിങും അധിക സുരക്ഷയും വേണമെന്ന് ഹൈക്കോടതി
കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രശ്നബാധിത ബൂത്തുകളിൽ വെബ്‌കാസ്റ്റിങും അധിക സുരക്ഷയും വേണമെന്ന് ഹൈക്കോടതി […]
ഐടി വ്യവസായി വേണു ഗോപാലകൃഷ്ണൻ പ്രതിയായ ലൈംഗിക പീഡനക്കേസ്; അസാധാരണ നീക്കവുമായി സുപ്രീം കോടതി
ദില്ലി: ഐടി വ്യവസായി വേണു ഗോപാലകൃഷ്ണൻ പ്രതിയായ ലൈംഗിക പീഡന പരാതിയിൽ അസാധാരണ […]
ക്ഷേത്രത്തിന്റെ പണം ദൈവത്തിന്, സഹകരണ ബാങ്കിന്റെ അതിജീവനത്തിന് ഉപയോഗിക്കാനാകില്ല- സുപ്രീം കോടതി
ന്യൂഡൽഹി: ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടതാണെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്. […]
രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യ ഹർജി ഹൈക്കോടതി ശനിയാഴ്ച പരിഗണിക്കും
മുൻകൂർ ജാമ്യം തേടി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഹൈക്കോടതിയെ സമീപിച്ചു. മുൻകൂർ ജാമ്യാപേക്ഷ നാളെ ഹൈക്കോടതി പരിഗണിക്കും. മുൻകൂർ ജാമ്യം […]
സര്‍ക്കാര്‍ പദവിയിലിരിക്കെ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റായി, കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ഹര്‍ജി
ഇരട്ടപ്പദവി ചൂണ്ടിക്കാട്ടി തിരുവിതാംകൂർ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് […]
പരാതിക്കാരിയെ അപമാനിച്ചെന്ന കേസ്; രാഹുല്‍ ഈശ്വറിന് ഇന്ന് നിര്‍ണായകം, ജാമ്യഹര്‍ജി ഇന്ന് കോടതി പരിഗണിക്കും
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ബലാത്സംഗ പരാതി നല്‍കിയ യുവതിയെ സമൂഹമാധ്യമത്തിലൂടെ അപമാനിച്ചെന്ന കേസില്‍ രാഹുല്‍ […]
ബംഗ്ലാദേശിലേക്ക് നാടുകടത്തിയ സ്ത്രീക്കും കുട്ടിക്കും ഇന്ത്യയിലേക്ക് പ്രവേശിക്കാൻ സുപ്രീം കോടതി അനുമതി
ബംഗ്ലാദേശിലേക്ക് നിർബന്ധിതമായി നാടുകടത്തിയ ഗർഭിണിയായ സ്ത്രീക്കും അവരുടെ എട്ട് വയസ്സുള്ള കുട്ടിക്കും മാനുഷിക […]
യൂട്യൂബര്‍മാര്‍ക്ക് വാണിജ്യ ഉത്പന്നങ്ങളെ അപകീര്‍ത്തിപ്പെടുത്താന്‍ അവകാശമില്ല -മദ്രാസ് ഹൈക്കോടതി
ചെന്നൈ: വാണിജ്യ ഉത്പന്നങ്ങളെപ്പറ്റി യൂട്യൂബര്‍മാര്‍ക്ക് അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്താന്‍ അവകാശമില്ലെന്ന് മദ്രാസ് ഹൈക്കോടതി.യൂട്യൂബര്‍മാരുടെടെ […]
