വീട്ടില്‍ വൻ തുക കണ്ടെത്തിയതുമായി ബന്ധപ്പെട്ട വിവാദത്തില്‍ അലഹബാദ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് […]
Tag: Court
ബിഹാര്‍ വോട്ടര്‍ പട്ടിക ഒഴിവാക്കിയവരുടെ വിവരങ്ങള്‍ നല്‍കണം: സുപ്രീം കോടതി
ബിഹാര്‍ വോട്ടര്‍ പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട കേസില്‍ വോട്ടര്‍ പട്ടികയില്‍ നിന്നും ഒഴിവാക്കിയവരുടെ […]
പ്രതിയുടെ കുറ്റസമ്മതമൊഴി മാത്രം കുറ്റാരോപണത്തിന് തെളിവാകില്ല: സുപ്രീം കോടതി
സ്വയം കുറ്റസമ്മതം നടത്തുന്ന ഒരു പ്രതിയുടെ എഫ്.ഐ.ആർ മാത്രം കുറ്റകൃത്യം തെളിയിക്കുന്നതിനുള്ള നിർണായക […]
ബിജെപി നേതാവിന് ഹൈക്കോടതി ജഡ്ജിയായി നിയമനം; ആരതി അരുൺ സ്വാതെ ബോംബെ ഹൈക്കോടതി ജഡ്ജി
മുംബൈ: ബിജെപി നേതാവിന് മുംബൈ ഹൈക്കോടതി ജഡ്ജിയായി നിയമനം. മഹാരാഷ്ട്ര ബിജെപി മുൻ […]
വിവാഹവാഗ്ദാനം നൽകി സമ്മതത്തോടെയുള്ള ശാരീരികബന്ധം ബലാത്സംഗമല്ല; ആവർത്തിച്ച് സുപ്രീംകോടതി
ന്യൂഡൽഹി: വിവാഹവാഗ്ദാനത്തിന്റെ അടിസ്ഥാനത്തിൽ പരസ്പരസമ്മതത്തോടെ നടന്ന ശാരീരികബന്ധത്തെ ബലാത്സംഗമായി കാണാനാവില്ലെന്ന് സുപ്രീംകോടതി ആവർത്തിച്ചു. […]
കോതമംഗലത്ത് കാമുകനെ വിഷം നല്‍കി കൊലപ്പെടുത്തിയ കേസ്; പ്രതി അദീനയെ കോടതി കസ്റ്റഡിയില്‍ വിട്ടു
കാമുകനെ വിഷം നല്‍കി കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ പ്രതി അദീനയെ കോടതി കസ്റ്റഡിയില്‍ […]
ജമ്മു കശ്മീരിന്‍റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കണമെന്ന ഹർജിയില്‍ സുപ്രീംകോടതി ഓഗസ്റ്റ് 8 ന് വിധിപറയും
ജമ്മു കശ്മീരിന്‍റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കണമെന്ന ഹർജിയില്‍ സുപ്രീംകോടതി ഓഗസ്റ്റ് 8 ന് […]
പരിസ്ഥിതി മലിനീകരണത്തിന് പിഴ ചുമത്താൻ മലിനീകരണ നിയന്ത്രണ ബോര്‍ഡുകള്‍ക്ക് അധികാരം: സുപ്രീം കോടതി
പരിസ്ഥിതി മലിനീകരണത്തിന് കാരണമാകുന്ന സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്താൻ മലിനീകരണ നിയന്ത്രണ ബോർഡുകള്‍ക്ക് (പിസിബി) […]
ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് നിരോധിച്ച ഹെെക്കോടതി ഉത്തരവ് സ്റ്റേചെയ്ത് സുപ്രീം കോടതി
കേരളത്തിലെ മലയോര മേഖലകളില്‍ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന് ഏർപ്പെടുത്തിയ നിരോധനം സുപ്രീം കോടതി […]
ബംഗളൂരുവില്‍ മലയാളി കോളേജ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച സംഭവം; കോഴിക്കോട് സ്വദേശി പ്രതി അഷ്‌റഫിനെ കോടതി റിമാൻഡ് ചെയ്തു
ബംഗളൂരുവില്‍ മലയാളി കോളേജ് വിദ്യാർഥിനിയെ പീഡിപ്പിച്ച സംഭവത്തില്‍ കോഴിക്കോട് സ്വദേശി അഷ്‌റഫിനെ കോടതി […]
