ആഗോള അയ്യപ്പ സംഗമം തടയണമെന്ന് ആവശ്യപ്പെട്ട് നല്കിയ ഹര്‍ജിയില്‍ സുപ്രീംകോടതി ഇന്ന് ഇടക്കാല ഉത്തരവിറക്കും. ജസ്റ്റിസ് പി എസ് നരസിംഹ, ജസ്റ്റിസ് എ എസ് ചന്ദുര്‍ക്കര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.അയ്യപ്പ സംഗമം രാഷ്ട്രീയ ലക്ഷ്യത്തോടെ ആണെന്നും, പരിപാടി നടത്തുന്നതില്‍ നിന്ന് സര്‍ക്കാരിനെയും ദേവസ്വം ബോര്‍ഡിനെയും തടയണമെന്നാണ് ആവശ്യം.
Related Posts
കേരളത്തില്‍ SIR വീണ്ടും നീട്ടി സുപ്രീം കോടതി
- law-point
- December 9, 2025
- 0
കേരളത്തില്‍ വീണ്ടും എസ്ഐആർ നീട്ടി. രണ്ട് ദിവസം കൂടി കൂട്ടി ഡിസംബർ 20 […]
പങ്കാളിയെ ആശ്രയിക്കാതെ വിവാഹബന്ധത്തില്‍ തുടരാൻ സാധിക്കില്ല: സുപ്രീം കോടതി
- law-point
- August 21, 2025
- 0
പങ്കാളിയെ ആശ്രയിക്കാതെ വിവാഹ ബന്ധത്തില്‍ തുടരാൻ സാധിക്കില്ലെന്ന് സുപ്രീം കോടതി. അത്തരത്തില്‍ ആശ്രയിക്കാതെ […]
ജാമ്യം റദ്ദാക്കുന്നതിനും അനുവദിക്കുന്നതിനും വ്യത്യസ്ത മാനദണ്ഡങ്ങള്‍ വേണം: സുപ്രീം കോടതി
- law-point
- August 17, 2025
- 0
ജാമ്യം അനുവദിച്ചതിനെ ചോദ്യം ചെയ്ത് സമർപ്പിക്കുന്ന അപ്പീലുകളും (അപ്പീല്‍സ് എഗൈൻസ്റ്റ് ഗ്രാൻഡ് ഓഫ് […]
