ആർഎസ്എസ് മുൻ കേരള പ്രാന്ത സംഘചാലക് പി.ഇ.ബി. മേനോന്റെ അനുസ്മരണ സമ്മേളനത്തില്‍ അധ്യക്ഷനായി ഹൈക്കോടതി സിറ്റിങ് ജഡ്ജി.ഹൈക്കോടതി ജഡ്ജിയായ ജസ്റ്റിസ് നഗരേഷ് ആണ് സമ്മേളനത്തില്‍ അധ്യക്ഷത വഹിക്കുന്നത്. ഈ മാസം 20ന് നടക്കുന്ന പരിപാടിയില്‍ ആർഎസ്എസ് തലവൻ മോഹൻ ഭഗവത് പങ്കെടുക്കും.
ആര്‍എസ്എസ് നേതാവിന്റെ അനുസ്മരണ സമ്മേളനം ഹൈക്കോടതി ജഡ്ജി നഗരേഷിന്റെ അധ്യക്ഷതയില്‍
