ന്യൂഡൽഹി: രാഷ്ട്രപതി റഫറൻസിൽ സുപ്രിംകോടതിയുടെ ഭരണഘടന ബെഞ്ച് ഇന്ന് വാദം കേൾക്കും. റഫറൻസിനെ അനുകൂലിക്കുന്നവരുടെ വാദം പൂർത്തിയായിരുന്നു. തമിഴ്നാടും കേരളവും എതിർവാദം ഉന്നയിക്കും.ആറുമാസത്തോളം തടഞ്ഞു വെക്കുന്നത് ന്യായീകരിക്കാൻ കഴിയില്ലെന്ന് ചീഫ് ജസ്റ്റിസ് ബി.ആർ ഗവായി കഴിഞ്ഞ തവണ വ്യക്തമാക്കിയിരുന്നു. ഗവർണർ കേന്ദ്രത്തിലും സംസ്ഥാനങ്ങൾക്കും ഇടയിലുള്ള സുപ്രധാന കണ്ണിയാണെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ഒരു ഭരണഘടനാ സ്ഥാപനം ചുമതല നിർവഹിക്കുന്നില്ലെങ്കിൽ മറ്റൊരു ഭരണഘടനാ സ്ഥാപനത്തിന് നിർദ്ദേശം നൽകാൻ കഴിയില്ല എന്നായിരുന്നു കേന്ദ്ര നിലപാട്.
Related Posts
തമിഴ്നാട് പ്രതിസന്ധി: സുപ്രീംകോടതിയെ സമീപിച്ചേക്കും
- law-point
- May 8, 2026
- 0
തമിഴ്നാട്ടില്‍ സർക്കാർ രൂപീകരണ പ്രതിസന്ധി രൂക്ഷമായിരിക്കെ, ടി.വി.കെയും കോണ്ഗ്രസുംസുപ്രീകോടതിയെ സമീപിച്ചേക്കും.മുതിർന്ന അഭിഭാഷകരുമായി നേതാക്കള്‍ […]
ശബരിമല യുവതി പ്രവേശന ഹര്‍ജികള്‍ സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും
- law-point
- February 14, 2026
- 0
ശബരിമല യുവതീപ്രവേശന കേസ് സുപ്രീംകോടതി വീണ്ടും പരിഗണിക്കുന്നു. യുവതീപ്രവേശനവുമായി ബന്ധപ്പെട്ട ഹർജികള്‍ തിങ്കളാഴ്ച […]
പതിനാല് വയസ്സുകാരിയെ പള്ളിമേടയില്‍ വച്ച് പീഡിപ്പിച്ച കേസ്; വൈദികന്റെ ശിക്ഷ മരവിപ്പിച്ച് സുപ്രീം കോടതി, ജാമ്യത്തിൽ വിട്ടു
- law-point
- September 17, 2025
- 0
പതിനാല് വയസ്സുള്ള പെണ്‍കുട്ടിയെ തുടർച്ചയായി പള്ളിമേടയില്‍ വച്ച് പീഡിപ്പിച്ച കേസില്‍ പ്രതിയായ ഫാദര്‍ […]
