ബാലുശ്ശേരിയില്‍ പതിനാലുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസ്; പ്രതിക്ക് 20 വര്‍ഷം കഠിന തടവ്

ബാലുശ്ശേരിയില്‍ പതിനാലുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 20 വര്‍ഷം കഠിന തടവ്. ബാലുശ്ശേരി ഇയ്യാട് സ്വദേശി അജയ്‌യെയാണ് കഠിന തടവിന് വിധിച്ചത്.കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ പോക്‌സോ കോടതിയുടേതാണ് ശിക്ഷാവിധി. 20 വര്‍ഷത്തെ കഠിന തടവിന് പുറമെ പ്രതി 55,000 രൂപ പിഴയുമൊടുക്കണം.

Leave a Reply

Your email address will not be published. Required fields are marked *