Supreme Court

View All

‘വിചാരണയില്ലാതെ തടങ്കലിൽ വെക്കുന്നത് ശിക്ഷയ്ക്ക് തുല്യം’; പ്രതിക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി

ന്യൂഡൽഹി: വിചാരണ പൂർത്തിയാകാതെ പ്രതികളെ ദീർഘകാലം ജയിലിലടക്കുന്നത് ശിക്ഷാ നടപടിക്ക് തുല്യമാണെന്ന് സുപ്രീംകോടതി. വധശ്രമം, കവർച്ച തുടങ്ങിയ ഗുരുതരമായ കുറ്റങ്ങൾ…

15 വര്‍ഷം മുൻപത്തെ ആ തീപിടുത്തം; ഇൻഷുറൻസ് തട്ടാൻ കെട്ടിയാടിയ നാടകമെന്ന് സുപ്രീം കോടതി: പ്രത്യേക സംഘം അന്വേഷിക്കും

പുകപടലങ്ങള്‍ക്കും ചാരത്തിനും അടിയില്‍ പതിനഞ്ചു വർഷത്തോളം മൂടിക്കിടന്ന ഒരു വലിയ തട്ടിപ്പിന്റെ ചുരുളഴിയുകയാണ്.ഗുജറാത്തിലെ അഹമ്മദാബാദിലുള്ള 'സയോണ കളേഴ്സ് പ്രൈവറ്റ് ലിമിറ്റഡ്'…

മതാചാരത്തില്‍ തീര്‍പ്പ് കല്‍പ്പിക്കേണ്ടത് കോടതി അല്ല; ശബരിമല കേസില്‍ നിലപാട് കടുപ്പിക്കാന്‍ കേന്ദ്രം

ന്യൂഡല്‍ഹി: ശബരിമല യുവതി പ്രവേശന വിധിയെ സുപ്രീം കോടതിയില്‍ ശക്തമായി എതിര്‍ക്കാന്‍ കേന്ദ്രം. മതാചാരങ്ങളില്‍ തീര്‍പ്പ് കല്‍പ്പിക്കാനുള്ള അധികാരം കോടതികള്‍ക്കില്ലെന്ന…

വ്യജ വിധി എഴുതി എ.ഐ; നിര്‍മിതബുദ്ധി കോടതികള്‍ക്കും ഭീഷണിയാകുമോ? മുന്നറിയിപ്പുമായി സുപ്രീം കോടതി

നിര്‍മിത ബുദ്ധി ഉപയോഗിച്ച് സൃഷ്ടിച്ച കൃത്രിമ ഫോട്ടോകളും വിഡിയോകളുംകൊണ്ട് നിറയുകയാണ് സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമുകള്‍.  വ്യാജ നിര്‍മിതികളില്‍നിന്ന് രക്ഷതേടി നടന്‍…

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ഈ മാസം 28 ന് ലേ സന്ദര്‍ശിക്കും; ചരിത്രത്തിലാദ്യമായി ബേസ് ക്യാമ്പ് സന്ദര്‍ശനം

ന്യൂഡല്‍ഹി: ആദ്യമായി ഒരു ചീഫ് ജസ്റ്റിസ് ലേയിലെ സൈനിക ബേസ് ക്യാമ്പ് സന്ദര്‍ശിച്ച്‌ സൈനികരെ അഭിസംബോധന ചെയ്യും. സുപ്രീം കോടതി…

വന്ദേമാതരം’ സർക്കുലറിൽ ഇടപെടാതെ സുപ്രീംകോടതി; ആഭ്യന്തരമന്ത്രാലയത്തിന്റ നിർദേശത്തിനെതിരായ ഹർജി തള്ളി

‘വന്ദേമാതരം’ സർക്കുലറിൽ ഇടപെടാതെ സുപ്രീംകോടതി. സർക്കാർ പരിപാടികളിൽ വന്ദേമാതരം ആലപിക്കണമെന്ന നിർദേശത്തിനെതിരായ ഹർജിയിൽ ഇടപെട്ടില്ല. നിർദേശം നിർബന്ധമായി നടപ്പാക്കണമെന്ന് സർക്കുലറിലില്ലെന്ന്…

High Court

View All

അഞ്ജലി നായരുടെ ആവശ്യം പരിഗണിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് ഹൈക്കോടതി

കൊച്ചി: അഞ്ജലി നായർ എന്ന പേര് വോട്ടിങ് യന്ത്രത്തിൽ ഉൾപ്പെടുത്തണമെന്ന തൃപ്പൂണിത്തുറയിലെ എൻഡിഎ സ്ഥാനാർത്ഥിയുടെ ആവശ്യം പരിഗണിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട്…

ഇ ഡി സമൻസുകൾക്ക് മറുപടി നൽകിയില്ല; അരവിന്ദ് കെജ്‌രിവാളിന് ഡൽഹി ഹൈക്കോടതി നോട്ടീസ്

ന്യൂഡൽഹി: മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കേസിൽ ഇ ഡി സമൻസുകൾ അവഗണിച്ച സംഭവത്തിൽ ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്…

നഴ്‌സിങ് ബോണ്ട്: ഓൺലൈൻ പരാതി സംവിധാനം വേണമെന്ന് കോടതി

രാജ്യത്തെ നഴ്സിങ് സ്കൂളുകളിലും കോളജുകളിലും നിയമവിരുദ്ധമായി തുടരുന്ന ബോണ്ട് വ്യവസ്ഥ, സർട്ടിഫിക്കറ്റുകൾ പിടിച്ചുവയ്ക്കൽ മറ്റ് വിഷയങ്ങളിൽ പരാതികൾ ഡൽഹി ഹൈക്കോടതി…

വിവാഹസമയത്ത് സ്ത്രീക്ക് ലഭിക്കുന്ന സ്വത്തിൽ അവൾക്ക് മാത്രം പൂർണ അധികാരം; ഭർത്താവിന് ഉപയോഗിക്കാം, സ്വന്തമാക്കാനാവില്ല: അലഹബാദ് ഹൈക്കോടതി

ന്യൂഡൽഹി: വിവാഹസമയത്ത് ഒരു സ്ത്രീക്ക് ലഭിക്കുന്ന സ്വത്തിന്മേൽ അവൾക്ക് മാത്രമാണ് പൂർണ്ണ അധികാരമെന്ന് അലഹബാദ് ഹൈക്കോടതി. അത്യാവശ്യ ഘട്ടങ്ങളിൽ ഭർത്താവിന്…

ജനാധിപത്യത്തെ കൊല ചെയ്യുന്ന നടപടി; അപര സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ തുറന്നടിച്ച് ഹൈക്കോടതി

കൊച്ചി: തെരഞ്ഞെടുപ്പിൽ മുന്നണികളുടെ സ്ഥാനാര്‍ത്ഥികളുടെ സമാനമായ പേരുള്ള അപര സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുന്നതിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. അപരന്മാരെ നിയോഗിക്കുന്നത് ജനാധിപത്യത്തെ…

കുടുംബപ്രശ്നത്തിൽ ഭർത്താവ് ആത്മഹത്യ ചെയ്‌താൻ ഭാര്യയെ കുറ്റക്കാരിയാക്കാനാവില്ല; ബോംബെ ഹൈക്കോടതി

മുംബൈ: കുടുംബ പ്രശ്‌നങ്ങളുടെ പേരിൽ ഭർത്താവ് ജീവനൊടുക്കിയാൽ ഭാര്യക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റത്തിന് കേസെടുക്കാൻ കഴിയില്ലെന്ന് ബോംബെ ഹൈക്കോടതി. ദാമ്പത്യ ബന്ധത്തിലുണ്ടാകുന്ന…