Lorem ipsum dolor sit amet consectetur adipiscing elit, fringilla viverra […]
Breaking News
News
Breaking
Articles
Section To Sense
Trending
View Allകാമുകിയെ ശ്വാസംമുട്ടിച്ച് കെട്ടിത്തൂക്കിയ കേസ്: തെളിവുകളുടെ അഭാവത്തില്‍ പ്രതിയെ കോടതി വെറുതെ വിട്ടു
- law-point
- March 31, 2026
- 0
കാമുകിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കിയെന്ന കേസില്‍ പ്രതിയെ കോടതി വെറുതെ വിട്ടു.ആനാട് മന്നൂർക്കോണം പാണയം മുജീബ് മൻസിലില്‍ അബ്ദുള്‍ ജലീലിന്റെ മകൻ മുജീബ് ഖാനെയാണ് (37) തിരുവനന്തപുരം ഫാസ്റ്റ് ട്രാക്ക് നാലാം കോടതി വെറുതെ വിട്ടത്.പാണയം ആർച്ച് ജംഗ്ഷനില്‍ ആരിഫാ ബീവിയുടെ മകള്‍ സുമയ്യ ബീവി കൊല്ലപ്പെട്ട കേസിലാണ് വിധി. 2010 ജൂണ്‍ 20നായിരുന്നു…
തിരഞ്ഞെടുപ്പിന് മുമ്പ് ഫോൺ കോളുകൾ വഴി തോക്കുകൾ കീഴടങ്ങാൻ എസ്എച്ച്ഒയ്ക്ക് നിർബന്ധിക്കാനാവില്ല: ഹൈക്കോടതി
- law-point
- March 30, 2026
- 0
സംസ്ഥാനത്തെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഫോൺ കോളുകൾ വഴി ലൈസൻസുള്ള തോക്കുകൾ കീഴടങ്ങാൻ സ്റ്റേഷൻ ഹൗസ് ഓഫീസർക്ക് (SHO) നിർബന്ധിക്കാൻ കഴിയില്ലെന്ന് കേരള ഹൈക്കോടതി വിധിച്ചു.ലൈസൻസുള്ള തോക്കുകൾ സമർപ്പിക്കുന്നതിന് ശരിയായ തീരുമാനമെടുക്കൽ പ്രക്രിയയും വ്യക്തിഗത വിലയിരുത്തലും നടത്തണമെന്ന് കോടതി കൂട്ടിച്ചേർത്തു.തിരഞ്ഞെടുപ്പിന് മുമ്പ് ആയുധങ്ങൾ സമർപ്പിക്കണമെന്ന് ആവശ്യപ്പെട്ട് തദ്ദേശ സ്വയംഭരണ ഓഫീസർമാർ പുറപ്പെടുവിച്ച നിർദ്ദേശങ്ങളെ ചോദ്യം ചെയ്ത…
യുഎസ് കൂലിപ്പട്ടാളത്തലവന്റെ അറസ്റ്റ്; ഇന്ത്യ സന്ദര്‍ശനത്തില്‍ അന്വേഷണം വേണമെന്ന് കോടതി
- law-point
- March 30, 2026
- 0
യു.എസ്.കൂലിപ്പട്ടാളത്തലവന്റെയും യുക്രെയിനുകളുടെയും അറസ്റ്റില്‍ വിശദ അന്വേഷണം നടത്തണമെന്ന് ഡല്‍ഹി പ്രത്യേക കോടതി. ഇവര്‍ ഇന്ത്യയില്‍ എത്തിയതിന്റെ ലക്ഷ്യം അന്വേഷിക്കണമെന്ന് കോടതി ദേശിയ അന്വേഷണ ഏജന്‍സിയോട് നിര്‍ദ്ദേശിച്ചു. ഡ്രോണുകള്‍ എവിടെയെല്ലാം ഉപയോഗിച്ചെന്ന് കണ്ടെത്തണമെന്നും ഇന്ത്യയിലെ വംശീയ വിമത ഗ്രൂപ്പുകളുമായുള്ള സംഘത്തിന്റെ ബന്ധവും അന്വേഷണ പരിധിയില്‍ വരും. മാർച്ച് 13നാണ് ഏഴംഗ സംഘത്തെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി…
കോടതിക്ക് ഹിന്ദുവെന്നോ മുസ്ലീമെന്നോ ഇല്ല’; ലിവ്-ഇൻ പങ്കാളികൾക്ക് ഭരണഘടനാ പരിരക്ഷയുറപ്പാക്കി അലഹബാദ് ഹൈക്കോടതി
- law-point
- March 30, 2026
- 0
ലഖ്നൗ: വ്യക്തികളെ അവരുടെ മതത്തിന്റെ അടിസ്ഥാനത്തിലല്ല കോടതി കാണുന്നതെന്നും, പ്രായപൂർത്തിയായ രണ്ട് വ്യക്തികൾക്ക് അവരുടെ ഇഷ്ടപ്രകാരം ഒരുമിച്ച് ജീവിക്കാനുള്ള ഭരണഘടനാപരമായ അവകാശമുണ്ടെന്നും അലഹബാദ് ഹൈക്കോടതി. മിശ്രമതസ്ഥരായ ലിവ്-ഇൻ പങ്കാളികൾക്ക് സംരക്ഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജികളിലാണ് അലഹബാദ് ഹൈക്കോടതിയുടെ ഈ സുപ്രധാന വിധി.ഉത്തർപ്രദേശിലെ വിവാദ മതപരിവർത്തന നിരോധന നിയമം (2021) ലിവ്-ഇൻ പങ്കാളികളുടെ മേൽ അടിച്ചേൽപ്പിക്കാനാകില്ലെന്നും കോടതി…
Supreme Court
View Allവന്ദേമാതരം’ സർക്കുലറിൽ ഇടപെടാതെ സുപ്രീംകോടതി; ആഭ്യന്തരമന്ത്രാലയത്തിന്റ നിർദേശത്തിനെതിരായ ഹർജി തള്ളി
- law-point
- March 25, 2026
- 0
‘വന്ദേമാതരം’ സർക്കുലറിൽ ഇടപെടാതെ സുപ്രീംകോടതി. സർക്കാർ പരിപാടികളിൽ വന്ദേമാതരം ആലപിക്കണമെന്ന നിർദേശത്തിനെതിരായ ഹർജിയിൽ ഇടപെട്ടില്ല. നിർദേശം നിർബന്ധമായി നടപ്പാക്കണമെന്ന് സർക്കുലറിലില്ലെന്ന്…
ട്രാൻസ്ജെൻഡർ അവകാശ ഭേദഗതി ബിൽ പിൻവലിക്കണം;സുപ്രീം കോടതി ഉപദേശക സമിതി
- law-point
- March 25, 2026
- 0
ന്യൂഡൽഹി: കേന്ദ്ര സർക്കാർ അവതരിപ്പിച്ച 'ട്രാൻസ്ജെൻഡർ (അവകാശ സംരക്ഷണ) ഭേദഗതി ബിൽ, 2026'പിൻവലിക്കണമെന്ന് സുപ്രീം കോടതി നിയോഗിച്ച ഉപദേശക സമിതി…
‘മഞ്ഞുമ്മൽ ബോയ്സ്’ കേസ് റദ്ദാക്കില്ലെന്ന് സുപ്രീം കോടതി
- law-point
- March 25, 2026
- 0
ന്യൂഡൽഹി∙ തങ്ങൾക്കെതിരായ സാമ്പത്തിക തട്ടിപ്പ് കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു ‘മഞ്ഞുമ്മൽ ബോയ്സ്’ സിനിമയുടെ നിർമാതാവ് ബാബു ഷാഹിർ നൽകിയ ഹർജി…
രാഹുല്‍ മാങ്കൂട്ടത്തിലിന് താത്കാലിക ആശ്വാസം; മുന്‍കൂര്‍ ജാമ്യത്തില്‍ ഇടപെടുന്നില്ലെന്ന് സുപ്രീം കോടതി
- law-point
- March 25, 2026
- 0
ആദ്യ ബലാത്സംഗ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് ആശ്വാസം. മുൻകൂർ ജാമ്യത്തില്‍ ഇടപെടുന്നില്ലെന്ന് സുപ്രീംകോടതി.ഹൈക്കോടതിയുടെ വിധിയില്‍ ഇടപെടാൻ തങ്ങള്‍ താല്പര്യപ്പെടുന്നില്ലെന്ന്…
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ കേസ്: ആദ്യപരാതിക്കാരിക്കെതിരായ ഹൈക്കോടതി പരാമര്‍ശം നീക്കി സുപ്രീം കോടതി
- law-point
- March 25, 2026
- 0
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡനക്കേസില്‍ ആദ്യപരാതിക്കാരിക്കെതിരായ ഹൈക്കോടതി ഉത്തരവിലെ പരാമർശങ്ങള്‍ നീക്കി സുപ്രീം കോടതി.വിചാരണയെ ബാധിക്കുന്നതാണ് പരാമർശമെന്ന പരാതിക്കാരിയുടെ വാദം…
ചിലന്തിയാര്‍ ചെക്ക് ഡാം നിര്‍മാണം: ദേശീയ ഹരിത ട്രിബ്യൂണല്‍ ഇടപെടുന്നതിനെതിരെ സുപ്രീം കോടതിയെ സമീപിച്ച് കേരളം
- law-point
- March 25, 2026
- 0
ഇടുക്കി വട്ടവടയിലെ ചിലന്തിയാർ ചെക്ക് ഡാം നിർമാണത്തില്‍ ദേശീയ ഹരിത ട്രിബ്യൂണല്‍ ഇടപെടുന്നതിനെതിരേ കേരളം സുപ്രീം കോടതിയെ സമീപിച്ചു.സംസ്ഥാന ചീഫ്…
High Court
View Allലിംഗസ്വത്വം നിര്‍ണയിക്കല്‍ മൗലികാവകാശം; ട്രാൻസ്ജെൻഡർ ബില്ലിനെതിരെ രാജസ്ഥാൻ ഹൈക്കോടതി
- law-point
- March 31, 2026
- 0
ന്യൂഡൽഹി: പാര്‍ലമെന്റ് കഴിഞ്ഞയാഴ്ച പാസാക്കിയ ട്രാൻസ്ജെൻഡർ അവകാശസംരക്ഷണ നിയമ ഭേദഗതി ബില്ലിനെതിരെ അതിരൂക്ഷ വിമർശവുമായി രാജസ്ഥാൻ ഹൈക്കോടതി. വ്യക്തികള്‍ക്ക് ലിംഗഭേദം…
സഹകരണ വകുപ്പ് സോഫ്റ്റ്വെയര് കരാറില്‍ സര്‍ക്കാരിന് തിരിച്ചടി: ടെന്‍ഡര്‍ നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു
- law-point
- March 31, 2026
- 0
തിരുവനന്തപുരം: സഹകരണ വകുപ്പ് സോഫ്റ്റ്വെയര് കരാറില്‍ സര്‍ക്കാരിന് തിരിച്ചടി. ടെന്‍ഡര്‍ നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു. മെയ് 19 വരെ…
ലോകായുക്ത നിയമ ഭേദഗതി ഹൈക്കോടതി ശരിവെച്ചു; രമേശ് ചെന്നിത്തലയടക്കം നല്കിയ ഹര്‍ജികള്‍ തള്ളി
- law-point
- March 31, 2026
- 0
ലോകായുക്ത നിയമ ഭേദഗതി ഹൈക്കോടതി ശരിവെച്ചു. രമേശ് ചെന്നിത്തലയടക്കമുള്ള പ്രതിപക്ഷ നേതാക്കള്‍ നല്കിയ ഹര്‍ജികള്‍ ഹൈക്കോടതി തള്ളി.ലോകായുക്ത നിയമ ഭേദഗതി…
തിരഞ്ഞെടുപ്പിന് മുമ്പ് ഫോൺ കോളുകൾ വഴി തോക്കുകൾ കീഴടങ്ങാൻ എസ്എച്ച്ഒയ്ക്ക് നിർബന്ധിക്കാനാവില്ല: ഹൈക്കോടതി
- law-point
- March 30, 2026
- 0
സംസ്ഥാനത്തെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഫോൺ കോളുകൾ വഴി ലൈസൻസുള്ള തോക്കുകൾ കീഴടങ്ങാൻ സ്റ്റേഷൻ ഹൗസ് ഓഫീസർക്ക് (SHO) നിർബന്ധിക്കാൻ…
കോടതിക്ക് ഹിന്ദുവെന്നോ മുസ്ലീമെന്നോ ഇല്ല’; ലിവ്-ഇൻ പങ്കാളികൾക്ക് ഭരണഘടനാ പരിരക്ഷയുറപ്പാക്കി അലഹബാദ് ഹൈക്കോടതി
- law-point
- March 30, 2026
- 0
ലഖ്നൗ: വ്യക്തികളെ അവരുടെ മതത്തിന്റെ അടിസ്ഥാനത്തിലല്ല കോടതി കാണുന്നതെന്നും, പ്രായപൂർത്തിയായ രണ്ട് വ്യക്തികൾക്ക് അവരുടെ ഇഷ്ടപ്രകാരം ഒരുമിച്ച് ജീവിക്കാനുള്ള ഭരണഘടനാപരമായ…
മുന്‍ അഭിഭാഷകന് ഫയല്‍ കൈമാറാത്തതിനെതിരെ ഹൈക്കോടതി
- law-point
- March 30, 2026
- 0
കൊച്ചി: മുന്‍ അഭിഭാഷകന് ഫയല്‍ കൈമാറാത്തതിനെതിരെ കക്ഷി കേരള ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍ ബന്ധപ്പെട്ട അഭിഭാഷകന്റെ മറുപടി കോടതി തേടി.…
