Supreme Court

View All

വന്ദേമാതരം’ സർക്കുലറിൽ ഇടപെടാതെ സുപ്രീംകോടതി; ആഭ്യന്തരമന്ത്രാലയത്തിന്റ നിർദേശത്തിനെതിരായ ഹർജി തള്ളി

‘വന്ദേമാതരം’ സർക്കുലറിൽ ഇടപെടാതെ സുപ്രീംകോടതി. സർക്കാർ പരിപാടികളിൽ വന്ദേമാതരം ആലപിക്കണമെന്ന നിർദേശത്തിനെതിരായ ഹർജിയിൽ ഇടപെട്ടില്ല. നിർദേശം നിർബന്ധമായി നടപ്പാക്കണമെന്ന് സർക്കുലറിലില്ലെന്ന്…

ട്രാൻസ്‌ജെൻഡർ അവകാശ ഭേദഗതി ബിൽ പിൻവലിക്കണം;സുപ്രീം കോടതി ഉപദേശക സമിതി

ന്യൂഡൽഹി: കേന്ദ്ര സർക്കാർ അവതരിപ്പിച്ച 'ട്രാൻസ്‌ജെൻഡർ (അവകാശ സംരക്ഷണ) ഭേദഗതി ബിൽ, 2026'പിൻവലിക്കണമെന്ന് സുപ്രീം കോടതി നിയോഗിച്ച ഉപദേശക സമിതി…

‘മഞ്ഞുമ്മൽ ബോയ്സ്’ കേസ് റദ്ദാക്കില്ലെന്ന് സുപ്രീം കോടതി

ന്യൂഡൽഹി∙ തങ്ങൾക്കെതിരായ സാമ്പത്തിക തട്ടിപ്പ് കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു ‘മഞ്ഞുമ്മൽ ബോയ്‌സ്’ സിനിമയുടെ നിർമാതാവ് ബാബു ഷാഹിർ നൽകിയ ഹർജി…

രാഹുല്‍ മാങ്കൂട്ടത്തിലിന് താത്കാലിക ആശ്വാസം; മുന്‍കൂര്‍‌ ജാമ്യത്തില്‍ ഇടപെടുന്നില്ലെന്ന് സുപ്രീം കോടതി

ആദ്യ ബലാത്സംഗ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് ആശ്വാസം. മുൻകൂർ ജാമ്യത്തില്‍ ഇടപെടുന്നില്ലെന്ന് സുപ്രീംകോടതി.ഹൈക്കോടതിയുടെ വിധിയില്‍ ഇടപെടാൻ തങ്ങള്‍ താല്‍പര്യപ്പെടുന്നില്ലെന്ന്…

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ കേസ്: ആദ്യപരാതിക്കാരിക്കെതിരായ ഹൈക്കോടതി പരാമര്‍ശം നീക്കി സുപ്രീം കോടതി

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡനക്കേസില്‍ ആദ്യപരാതിക്കാരിക്കെതിരായ ഹൈക്കോടതി ഉത്തരവിലെ പരാമർശങ്ങള്‍ നീക്കി സുപ്രീം കോടതി.വിചാരണയെ ബാധിക്കുന്നതാണ് പരാമർശമെന്ന പരാതിക്കാരിയുടെ വാദം…

ചിലന്തിയാര്‍ ചെക്ക് ഡാം നിര്‍മാണം: ദേശീയ ഹരിത ട്രിബ്യൂണല്‍ ഇടപെടുന്നതിനെതിരെ സുപ്രീം കോടതിയെ സമീപിച്ച്‌ കേരളം

ഇടുക്കി വട്ടവടയിലെ ചിലന്തിയാർ ചെക്ക് ഡാം നിർമാണത്തില്‍ ദേശീയ ഹരിത ട്രിബ്യൂണല്‍ ഇടപെടുന്നതിനെതിരേ കേരളം സുപ്രീം കോടതിയെ സമീപിച്ചു.സംസ്ഥാന ചീഫ്…

High Court

View All

ലിംഗസ്വത്വം നിര്‍ണയിക്കല്‍ മൗലികാവകാശം; ട്രാൻസ്‌ജെൻഡർ ബില്ലിനെതിരെ രാജസ്ഥാൻ ഹൈക്കോടതി

ന്യൂഡൽഹി: പാര്‍ലമെന്റ് കഴിഞ്ഞയാഴ്‌ച പാസാക്കിയ ട്രാൻസ്‌ജെൻഡർ അവകാശസംരക്ഷണ നിയമ ഭേദഗതി ബില്ലിനെതിരെ അതിരൂക്ഷ വിമർശവുമായി രാജസ്ഥാൻ ഹൈക്കോടതി. വ്യക്തികള്‍ക്ക് ലിംഗഭേദം…

സഹകരണ വകുപ്പ് സോഫ്റ്റ്‌വെയര്‍ കരാറില്‍ സര്‍ക്കാരിന് തിരിച്ചടി: ടെന്‍ഡര്‍ നടപടികള്‍ ഹൈക്കോടതി സ്‌റ്റേ ചെയ്തു

തിരുവനന്തപുരം: സഹകരണ വകുപ്പ് സോഫ്റ്റ്‌വെയര്‍ കരാറില്‍ സര്‍ക്കാരിന് തിരിച്ചടി. ടെന്‍ഡര്‍ നടപടികള്‍ ഹൈക്കോടതി സ്‌റ്റേ ചെയ്തു. മെയ് 19 വരെ…

ലോകായുക്ത നിയമ ഭേദഗതി ഹൈക്കോടതി ശരിവെച്ചു; രമേശ് ചെന്നിത്തലയടക്കം നല്‍കിയ ഹര്‍ജികള്‍ തള്ളി

ലോകായുക്ത നിയമ ഭേദഗതി ഹൈക്കോടതി ശരിവെച്ചു. രമേശ് ചെന്നിത്തലയടക്കമുള്ള പ്രതിപക്ഷ നേതാക്കള്‍ നല്‍കിയ ഹര്‍ജികള്‍ ഹൈക്കോടതി തള്ളി.ലോകായുക്ത നിയമ ഭേദഗതി…

തിരഞ്ഞെടുപ്പിന് മുമ്പ് ഫോൺ കോളുകൾ വഴി തോക്കുകൾ കീഴടങ്ങാൻ എസ്എച്ച്ഒയ്ക്ക് നിർബന്ധിക്കാനാവില്ല: ഹൈക്കോടതി

സംസ്ഥാനത്തെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഫോൺ കോളുകൾ വഴി ലൈസൻസുള്ള തോക്കുകൾ കീഴടങ്ങാൻ സ്റ്റേഷൻ ഹൗസ് ഓഫീസർക്ക് (SHO) നിർബന്ധിക്കാൻ…

കോടതിക്ക് ഹിന്ദുവെന്നോ മുസ്ലീമെന്നോ ഇല്ല’; ലിവ്-ഇൻ പങ്കാളികൾക്ക് ഭരണഘടനാ പരിരക്ഷയുറപ്പാക്കി അലഹബാദ് ഹൈക്കോടതി

ലഖ്‌നൗ: വ്യക്തികളെ അവരുടെ മതത്തിന്റെ അടിസ്ഥാനത്തിലല്ല കോടതി കാണുന്നതെന്നും, പ്രായപൂർത്തിയായ രണ്ട് വ്യക്തികൾക്ക് അവരുടെ ഇഷ്ടപ്രകാരം ഒരുമിച്ച് ജീവിക്കാനുള്ള ഭരണഘടനാപരമായ…

മുന്‍ അഭിഭാഷകന്‍ ഫയല്‍ കൈമാറാത്തതിനെതിരെ ഹൈക്കോടതി

കൊച്ചി: മുന്‍ അഭിഭാഷകന്‍ ഫയല്‍ കൈമാറാത്തതിനെതിരെ കക്ഷി കേരള ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍ ബന്ധപ്പെട്ട അഭിഭാഷകന്റെ മറുപടി കോടതി തേടി.…