Lorem ipsum dolor sit amet consectetur adipiscing elit, fringilla viverra […]
Breaking News
News
Breaking
Articles
Section To Sense
Trending
View Allമൂല്യത്തകർച്ച സംഭവിച്ച ഭാഗത്തിന് മാത്രമായി ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് നിരസിക്കൽ പരിമിതപ്പെടുത്തി ഹൈക്കോടതി
- law-point
- March 6, 2026
- 0
ഫെബ്രുവരി 18-ന് കേരള ഹൈക്കോടതി വ്യക്തമാക്കി, CGST നിയമത്തിലെ സെക്ഷൻ 16(3), മൂല്യത്തകർച്ച ക്ലെയിം ചെയ്യുന്ന മൂലധന ഉൽപ്പന്നത്തിന്റെ നികുതി ഘടകത്തിന് മാത്രമേ ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് നിരോധിക്കുന്നുള്ളൂ , മുഴുവൻ നികുതി ഘടകത്തിനും വിലക്കില്ലെന്ന്.ലഭ്യമല്ലാത്ത ഭാഗത്തിന് മൂല്യത്തകർച്ച ക്ലെയിം ചെയ്തതിന്റെ പേരിൽ മുഴുവൻ നികുതി ഘടകത്തിനും ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് നിഷേധിച്ച ബാങ്കിംഗ് കമ്പനികൾക്ക്…
ഐഎഎസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റത്തില്‍ സര്‍ക്കാറിന് തിരിച്ചടി: കേഡര്‍ തസ്തികകളില്‍ ഐഎഎസ് ഉദ്യോഗസ്ഥരെ മാത്രമേ നിയമിക്കാവൂവെന്ന് സിഐടി ഉത്തരവ്
- law-point
- March 6, 2026
- 0
ഐഎഎസ്,ഐപിഎസ് ഉദ്യോഗസ്ഥരുടെ ട്രാൻസ്ഫറും പോസ്റ്റിംങും സംബന്ധിച്ച ഹരജിയില്‍ സർക്കാരിന് തിരിച്ചടി.2024ലെ ഐഎഎസ് കേഡർ റൂള്‍സ് പാലിക്കണമെന്ന് സെൻട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രിബൂണണല് (സിഐടി) ഉത്തരവിട്ടു. കേഡർ തസ്തികകളില്‍ ഐഎഎസ് ഉദ്യോഗസ്ഥരെ മാത്രമേ നിയമിക്കാവൂ എന്ന് ഉത്തരവില്‍ പറയുന്നു.കേരള ഐഎഎസ് ഓഫീസേഴ്സ് അസോസിയേഷൻ നല്കിയ ഹരജിയിലാണ് ഉത്തരവ്.2025 ജനുവരി മുതല്‍ നടത്തിയ ട്രാൻസ്ഫറുകള്‍ ട്രൈബ്യൂണല്‍ റദ്ദാക്കി. ഇതോടെ എക്സൈസ്…
ജീവനാംശം നല്‍കുന്നില്ല; ഭര്‍ത്താവിന്റെ ശമ്പളത്തില്‍ നിന്ന് നേരിട്ട് തുക ഈടാക്കാൻ സുപ്രീം കോടതി നിര്‍ദ്ദേശം
- law-point
- March 6, 2026
- 0
ഭാര്യയ്ക്കും നാല് വയസ്സുള്ള മകള്‍ക്കും പ്രതിമാസ ജീവനാംശം നല്കുന്നതില് തുടർച്ചയായി വീഴ്ച വരുത്തിയ ഭർത്താവിന്റെ ശമ്പളത്തില്‍ നിന്ന് നേരിട്ട് തുക ഈടാക്കാൻ സുപ്രീം കോടതി ഉത്തരവിട്ടു.പ്രതിമാസം 25,000 രൂപ വീതം ഭർത്താവിന്റെ ശമ്പളത്തില്‍ നിന്ന് ഈടാക്കി ഭാര്യയുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് കൈമാറാൻ ഭർത്താവിന്റെ തൊഴിലുടമയ്ക്ക് കോടതി നിർദ്ദേശം നല്കി.ജസ്റ്റിസ് ജെ.ബി. പർദിവാല, ജസ്റ്റിസ് കെ.വി.…
ആറുവയസ്സുകാരിയെ പീഡിപ്പിച്ച കേസ്: പ്രതിക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ച് കരുനാഗപ്പള്ളി കോടതി
- law-point
- March 6, 2026
- 0
കരുനാഗപ്പള്ളിയില്‍ ആറു വയസ്സുകാരിയെ ലൈംഗീകാതിക്രമത്തിന് ഇരയാക്കിയ കേസില്‍ പ്രതിക്ക് ഇരട്ട ജീവപര്യന്തം തടവും ഒരുവർഷം വെറും തടവും രണ്ടുലക്ഷം രൂപ പിഴയും വിധിച്ചു കോടതി.കിളികൊല്ലൂർ, ചേരിയില്‍ നേതാജി നഗർ 44ല്‍ കുന്നേല്‍ വീട്ടില്‍ സുരേന്ദ്രനെയാണ് (65) കരുനാഗപ്പള്ളി ഫാസ്റ്റ് ട്രാക്ക് സ്പെഷല്‍ കോടതി ശിക്ഷിച്ചത്.ഇന്ത്യൻ ശിക്ഷ നിയമത്തിലെയും പോക്സോ ആക്ടിലെയും വിവിധ വകുപ്പുകള്‍ പ്രകാരമാണ് ശിക്ഷ.…
Supreme Court
View All12,000 രൂപ ജീവനാംശം നൽകാൻ ഉത്തരവ്, ശമ്പളം 9,000 രൂപ മാത്രമെന്ന് യുവാവ്; അവിശ്വാസം പ്രകടിപ്പിച്ച് സുപ്രീം കോടതി
- law-point
- March 2, 2026
- 0
വിവാഹമോചന ഹർജിയിൽ വാദം കേൾക്കുന്നതിനിടെ, ദിവസക്കൂലിയായി 325 രൂപ മാത്രം ലഭിക്കുന്നതിനാൽ ഭാര്യയ്ക്ക് പ്രതിമാസം 12,000 രൂപ ജീവനാംശം നൽകാൻ…
ശബരിമല യുവതീപ്രവേശനത്തെ എതിര്‍ത്ത് തിരുവിതാംകൂർ ദേവസ്വം ബോർഡ്
- law-point
- March 2, 2026
- 0
തിരുവനന്തപുരം: ശബരിമലയിൽ സ്ത്രീകൾ കയറേണ്ടേന്ന് തിരുവതാംകൂർ ദേവസ്വം ബോർഡ്. ആചരം സംരക്ഷിക്കണമെന്നാണ് തങ്ങളുടെ നിലപാടെന്ന് ബോർഡ് തീരുമാനിച്ചു. സുപ്രിംകോടതിയിൽ ബോർഡ്…
സുപ്രീം കോടതി ഉത്തരവ് ശരിവച്ചതുകൊണ്ട് ഹൈക്കോടതിയുടെ കോടതിയലക്ഷ്യ അധികാരപരിധി നഷ്ടപ്പെട്ടിട്ടില്ല: സുപ്രീം കോടതി
- law-point
- February 28, 2026
- 0
സുപ്രീം കോടതി ഉത്തരവിനെ ശരിവയ്ക്കുന്ന സുപ്രീം കോടതി ഉത്തരവുമായി ലയിപ്പിച്ചിട്ടുണ്ടെങ്കിൽ പോലും, ഹൈക്കോടതിയുടെ നിർദ്ദേശങ്ങൾ ലംഘിച്ചുവെന്ന് ആരോപിച്ച് ഒരു കോടതിയലക്ഷ്യ…
ശാന്തി ബില്ലിനെതിരേ സുപ്രീംകോടതിയില്‍ വീണ്ടും ഹര്‍ജി
- law-point
- February 28, 2026
- 0
കേന്ദ്രസർക്കാർ അടുത്തിടെ പാസാക്കിയ ആണവോർജ ബില്ലിനെതിരേ റിട്ട. സിവില്‍ സർവീസ് ഉദ്യോഗസ്ഥർ സുപ്രീംകോടതിയെ സമീപിച്ചു.സസ്റ്റൈനബിള്‍ ഹാർനെസിംഗ് ആൻഡ് അഡ്വാൻസ്മെന്റ് ഓഫ്…
കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറിക്കടക്കം കാരണം കാണിക്കല്‍ നോട്ടീസ്, പുസ്തക വിവാദത്തില്‍ കടുത്ത നടപടിയുമായി സുപ്രീം കോടതി
- law-point
- February 27, 2026
- 0
എൻസിഇആർടി പുസ്തക വിവാദത്തില്‍ കടുത്ത നടപടിയുമായി സുപ്രീം കോടതി. ജുഡീഷ്യറിയുടെ അഴിമതി എന്ന പാഠഭാഗം നിരോധിച്ച കോടതി കേന്ദ്ര വിദ്യാഭ്യാസ…
ജുഡീഷ്യറിയിലെ അഴിമതി’ NCERT പാഠപുസ്തകം സുപ്രീം കോടതി നിരോധിച്ചു; കേന്ദ്രത്തിന് കാരണം കാണിക്കൽ നോട്ടീസ്
- law-point
- February 26, 2026
- 0
ന്യൂഡൽഹി: ജുഡീഷ്യറിയിലെ അഴിമതിയെക്കുറിച്ച് എട്ടാം ക്ലാസ് പാഠപുസ്തകത്തിൽ പരാമർശിച്ച എൻസിഇആർടിക്കെതിരെ ആഞ്ഞടിച്ച് സുപ്രീം കോടതി. പുസ്തകത്തിന് സമ്പൂർണ്ണ നിരോധനമേർപ്പെടുത്തിയ കോടതി…
High Court
View Allമൂല്യത്തകർച്ച സംഭവിച്ച ഭാഗത്തിന് മാത്രമായി ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് നിരസിക്കൽ പരിമിതപ്പെടുത്തി ഹൈക്കോടതി
- law-point
- March 6, 2026
- 0
ഫെബ്രുവരി 18-ന് കേരള ഹൈക്കോടതി വ്യക്തമാക്കി, CGST നിയമത്തിലെ സെക്ഷൻ 16(3), മൂല്യത്തകർച്ച ക്ലെയിം ചെയ്യുന്ന മൂലധന ഉൽപ്പന്നത്തിന്റെ നികുതി…
‘മതത്തേക്കാള്‍ വലുത് സുരക്ഷ’; എയര്‍പോര്‍ട്ടിന് സമീപത്തെ നിസ്കാര ഷെഡ് പൊളിച്ചതില്‍ തെറ്റില്ലെന്ന് കോടതി
- law-point
- March 6, 2026
- 0
എല്ലാ സ്ഥലങ്ങളിലെയും പ്രാര്‍ഥന നടത്തുക എന്നത് മതപരമായ അവകാശമായി കണക്കാക്കാന്‍ കഴിയില്ലെന്ന് മുംബൈ ഹൈക്കോടതി.മുംബൈ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര…
ആഗോള അയ്യപ്പ സംഗമം; സ്പോണ്‍സര്‍ഷിപ്പിനെക്കാള്‍ കൂടുതല്‍ ചെലവ്; കാരണം വ്യക്തമാക്കണമെന്ന് കോടതി
- law-point
- March 6, 2026
- 0
പമ്പയില്‍ നടന്ന ആഗോള അയ്യപ്പ സംഗമത്തിനായി ചെലവഴിച്ച തുക സ്പോണ്‍സര്‍ഷിപ്പിലൂടെ ലഭിച്ചതിനെക്കാള്‍ കൂടുതലാണെന്ന് ഓഡിറ്റിങ്ങില്‍ വ്യക്തമായി, ഇതോടെ തിരുവിതാംകൂര്‍ ദേവസ്വം…
വടി അപകടകരമായ ആയുധമല്ല, അതിനാല്‍ പരിക്കേല്‍പ്പിച്ചു എന്ന പരാതി നിലനില്‍ക്കില്ല ; പത്താം ക്ലാസുകാരൻറെ പരാതിയില്‍ അധ്യാപികമാര്‍ക്കെതിരായ കേസ് റദ്ദാക്കി ഹൈകോടതി
- law-point
- March 6, 2026
- 0
അധ്യാപികമാർക്കെതിരെ പത്താം ക്ലാസുകാരൻ നല്കിയ പരാതിയില്‍ രജിസ്റ്റർ ചെയ്ത കേസ് ഹൈകോടതി റദ്ദാക്കി. കെമിസ്ട്രി നോട്ട് എഴുതാത്തതിന് വടികൊണ്ട് അടിച്ചതും…
തൊണ്ടിമുതൽ കേസിൽ ശിക്ഷ നടപ്പാക്കുന്നത് തടയരുതെന്ന് പ്രോസിക്യൂഷന്
- law-point
- March 5, 2026
- 0
കൊച്ചി: തൊണ്ടിമുതലില്‍ കൃത്രിമം കാട്ടിയെന്ന കേസിലെ ശിക്ഷാവിധി മരവിപ്പിക്കണമെന്ന ആന്റണി രാജുവിന്റെ അപ്പീലിനെ എതിര്‍ത്ത് പ്രോസിക്യൂഷന്. വാദത്തിനിടെ ഹൈക്കോടതി ഉയര്‍ത്തിയ…
ഡി എ സന്ദേശം അയക്കുന്നതില്‍ എന്താണ് നിയമവിരുദ്ധത? മുഖ്യമന്ത്രിയുടെ വ്യക്തിഗത അക്കൗണ്ടില്‍ നിന്നല്ല സന്ദേശം’
- law-point
- March 5, 2026
- 0
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള ഡിഎ സന്ദേശത്തില്‍ എന്താണ് നിയമ വിരുദ്ധതയെന്ന് ഹൈക്കോടതി. ജീവനക്കാരുടെ അവകാശങ്ങള്‍ക്ക് ഒപ്പമുണ്ടെന്ന് സര്‍ക്കാര്‍ പറയുന്നതില്‍…
