Supreme Court

View All

ജുഡീഷ്യറിയിലെ അഴിമതി’ NCERT പാഠപുസ്തകം സുപ്രീം കോടതി നിരോധിച്ചു; കേന്ദ്രത്തിന് കാരണം കാണിക്കൽ നോട്ടീസ്

ന്യൂഡൽഹി: ജുഡീഷ്യറിയിലെ അഴിമതിയെക്കുറിച്ച് എട്ടാം ക്ലാസ് പാഠപുസ്തകത്തിൽ പരാമർശിച്ച എൻസിഇആർടിക്കെതിരെ ആഞ്ഞടിച്ച് സുപ്രീം കോടതി. പുസ്തകത്തിന് സമ്പൂർണ്ണ നിരോധനമേർപ്പെടുത്തിയ കോടതി…

‘സിയാൽ പബ്ലിക് അതോറിറ്റി’; വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരുമെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: കൊച്ചി ഇന്റർനാഷണൽ എയർപോർട്ട് അതോറിറ്റി വിവരാവകാശ നിയമത്തിന്റെ പരിധിയിൽവരുമെന്ന് സുപ്രീം കോടതി. സിയാൽ പബ്ലിക് അതോറിറ്റിയാണെന്നും വിവരവകാശത്തിന്റെ പരിധിയിൽവരുമെന്നുമുള്ള…

ഹിന്ദു പെണ്‍കുട്ടി മുസ്ലീം യുവാവിനെ വിവാഹം കഴിക്കുന്നത് എങ്ങനെയാണ് ദേശീയ ഘടനയെ നശിപ്പിക്കുന്നത്: സുപ്രീം കോടതി

ഒരു ഹിന്ദു പെണ്‍കുട്ടി മുസ്ലീം യുവാവിനെ വിവാഹം കഴിക്കുന്നത് ദേശീയ ഘടനയെ നശിപ്പിക്കുന്നത് എങ്ങനെയെന്ന് സുപ്രീം കോടതി.'യാദവ് കി ലവ്…

ഭൂമി കുംഭകോണക്കേസില്‍ ഹേമന്ത് സോറന് ആശ്വാസം; ഇ.ഡി നടപടികൾ സ്റ്റേ ചെയ്‌ത് സുപ്രീം കോടതി

ന്യൂഡൽഹി:ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന് താൽക്കാലിക ആശ്വാസം നല്‍കി സുപ്രീം കോടതി ഉത്തരവ്. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം (PMLA)…

കലയിലൂടെ ഒരു സമുദായത്തെയും അപമാനിക്കരുത്, മന്ത്രിമാര്‍ ഏതെങ്കിലും സമുദായത്തെ ലക്ഷ്യമിടരുത് :സുപ്രിംകോടതി

കലാരൂപങ്ങളിലൂടെയോ പ്രസംഗങ്ങളിലൂടെയോ ഏതെങ്കിലും സമുദായത്തെ അപമാനിക്കാന്‍ ഭരണഘടന അനുവദിക്കുന്നില്ലെന്ന് സുപ്രിം കോടതി.മന്ത്രിമാര്‍ ഏതെങ്കിലും സമുദായത്തെ ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കരുതെന്നും ജസ്റ്റിസ് ഉജ്ജ്വല്‍…

എൻസിഇആര്‍ടി പാഠപുസ്തകത്തില്‍ ജുഡീഷ്യറിയിലെ അഴിമതി പാഠ്യവിഷയം; അതൃപ്തി പരസ്യമാക്കി ചീഫ് ജസ്റ്റീസ്; സ്വമേധയാ കേസെടുത്ത് സുപ്രീം കോടതി

എൻസിഇആർടി എട്ടാം ക്ലാസ് പാഠപുസ്തകത്തില്‍ ജുഡീഷ്യറിയിലെ അഴിമതി എന്ന ഭാഗം ഉള്‍പ്പെടുത്തിയ നടപടിയില്‍ കടുത്ത അതൃപ്തിയറിയിച്ച്‌ സുപ്രീം കോടതി.ജുഡീഷ്യറിയെ അപകീർത്തിപ്പെടുത്താൻ…

High Court

View All

44 പേർ മരിക്കാനിടയായ പൂക്കിപ്പറമ്പ് ബസ് അപകടം: ഡ്രൈവർക്ക് അഞ്ചുവർഷം തടവ് വിധിച്ച് ഹൈക്കോടതി

കൊച്ചി: മലപ്പുറം പൂക്കിപ്പറമ്പിൽ 25 വർഷം മുൻപ് 44 പേർ മരിക്കാനിടയായ ബസ് അപകടത്തിൽ പ്രതിയായ ഡ്രൈവർ രാമനാട്ടുകര സ്വദേശി…

ആണുങ്ങള്‍ക്കുമുണ്ട് അന്തസ്സ്, കുട്ടിയുടെ ജനനസര്‍ട്ടിഫിക്കറ്റില്‍ കാമുകന്റെ പേര് ചേര്‍ക്കാന്‍ അനുവാദം നല്‍കി ഹൈക്കോടതി

വിവാഹബന്ധം നിലനില്‍ക്കെ കാമുകനില്‍ പിറന്ന കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റിലെ പിതാവിന്റെ പേരുമാറ്റാന്‍ അനുവദിക്കണമെന്ന യുവതിയുടെ ആവശ്യം അനുവദിച്ച്‌ ഹൈക്കോടതി. അന്തസ്സും…

യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍റെ ജാമ്യം സ്റ്റേ ചെയ്ത നടപടി ഹൈക്കോടതി നീക്കി

എ ഐ ഉച്ചകോടിയിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത യൂത്ത് കോണ്ഗ്രസ് ദേശീയ അധ്യക്ഷൻ ഉദയ് ഭാനു ചിബിന്റെ ജാമ്യം സ്റ്റേ…

ഡിഎ മെസേജ്: സർക്കാറിന്റെ സന്ദേശത്തിൽ എന്താണ് തെറ്റെന്ന് ഹർജിക്കാരോട് ഹൈക്കോടതി

കൊച്ചി: ഡിഎ അനുവദിച്ചതും സാമൂഹ്യക്ഷേമ പ്രവർത്തനങ്ങളും സംബന്ധിച്ച് ജീവനക്കാർക്ക് സർക്കാർ സന്ദേശം അയച്ചതിൽ എന്താണ് തെറ്റെന്ന് ഹർജിക്കാരോട് ഹൈക്കോടതി. എപ്പോൾ…

ആഗോള അയ്യപ്പ സംഗമത്തിന്‍റെ കണക്ക് ഹാജരാക്കാൻ ഉത്തരവ്

കൊച്ചി: ആഗോള അയ്യപ്പ സംഗമത്തിന്റെ സാമ്പത്തിക ഇടപാടുകളും കണക്കുകളും നേരിട്ട് പരിശോധിക്കാൻ തീരുമാനിച്ച് ഹൈക്കോടതി. പരിപാടിയുടെ രേഖകൾ ഹാജരാക്കാത്തതിൽ കോടതി…

പ്രതിയുടെ തപാൽ വിലാസം ഇല്ലാത്തതിന്റെ പേരിൽ സ്വകാര്യ പരാതി മജിസ്‌ട്രേറ്റിന് തിരികെ നൽകാനാവില്ല: ഹൈക്കോടതി

കൊച്ചി: പരാതിക്കാരൻ പ്രതിയുടെ തപാൽ വിലാസം നൽകിയിട്ടില്ല എന്നതുകൊണ്ട് മാത്രം ഒരു മജിസ്‌ട്രേറ്റിന് സ്വകാര്യ പരാതി തിരികെ നൽകാൻ കഴിയില്ലെന്ന്…