Lorem ipsum dolor sit amet consectetur adipiscing elit, fringilla viverra […]
Breaking News
News
Breaking
Articles
Section To Sense
Trending
View Allയഥാർത്ഥ ഇന്ത്യ’; ദീപകിന് പിന്തുണയുമായി കൂടുതൽ പേർ, ജിമ്മിൽ അംഗത്വമെടുത്ത് സുപ്രീം കോടതി അഭിഭാഷകർ
- law-point
- February 13, 2026
- 0
ന്യൂഡൽഹി: ഉത്തർപ്രദേശിലെ കൊട്ദ്വാറിലെ ദീപക് കുമാറിന് പിന്തുണയുമായി സുപ്രീം കോടതി അഭിഭാഷകർ. ജോൺ ബ്രിട്ടാസ് എംപിക്ക് പിന്നാലെ സുപ്രീം കോടതിയിലെ മുതിർന്ന ഇരുപതോളം അഭിഭാഷകർ ദീപകിന്റെ ജിംനേഷ്യത്തിൽ അംഗത്വമെടുത്തതായി ജോൺബ്രിട്ടാസ് ഫേസ്ബുക്കിൽ കൂടി അറിയിച്ചു.കൊട്ദ്വാറിൽ ബജ്റംഗ്ദൾ പ്രവർത്തകരുടെ ആക്രമണത്തിൽനിന്ന് വൃദ്ധനായ വസ്ത്രവ്യാപാരിയെ ദീപക് രക്ഷിച്ചിരുന്നു. ഇതിന് പിന്നാലെ ദീപകിന്റെ വരുമാന മാർഗമായിരുന്ന ജിമ്മിൽ എത്തുന്ന ആളുകളുടെ…
ചോറ്റാനിക്കര ക്ഷേത്ര പരിസരത്ത് വൃത്തി ഉറപ്പാക്കണം; ദേവസ്വം ബോര്‍ഡിന് ഹൈക്കോടതി നിര്‍ദേശം
- law-point
- February 13, 2026
- 0
ചോറ്റാനിക്കര ഭഗവതി ക്ഷേത്ര പരിസരം എപ്പോഴും വൃത്തിയോടെ സൂക്ഷിക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് കൊച്ചിന് ദേവസ്വം ബോര്‍ഡിനോട് ഹൈക്കോടതി നിര്‍ദേശിച്ചു.ക്ഷേത്ര പരിസരവും അവിടെ നിലവിലുള്ള മാലിന്യ നിര്‍മാര്‍ജന രീതികളും പരിശോധിച്ച ശേഷം ശുചിത്വ മിഷന് നല്കിയ റിപ്പോര്‍ട്ട് പരിശോധിക്കാന്‍ ഹൈക്കോടതി ബോര്‍ഡിനോട് നിര്‍ദേശിച്ചു. വൈഷ്ണവ പാരമ്പര്യത്തിലെ 108 അഭിമാന ക്ഷേത്രങ്ങളില്‍ ഒന്നാണ് ചോറ്റാനിക്കര. ഖരമാലിന്യ…
തൃശൂര്‍ പൂരം കലക്കല്‍ വിവാദം: ‘പൊലീസ് ഉദ്യോഗസ്ഥര്‍ മനഃപൂര്‍വം പ്രശ്നമുണ്ടാക്കിയില്ല’; ഗൂഢാലോചന തള്ളി അന്വേഷണ റിപ്പോര്‍ട്ട്
- law-point
- February 13, 2026
- 0
തൃശൂർ പൂരം കലക്കല്‍ വിവാദത്തില്‍ പൊലീസ് ഉദ്യോഗസ്ഥ ഗൂഢാലോചന തള്ളി അന്വേഷണ റിപ്പോർട്ട്. പൊലീസ് ഉദ്യോഗസ്ഥർ മനഃപൂർവം പ്രശ്നമുണ്ടാക്കിയില്ലെന്നാണ് റിപ്പോർട്ട്.എഡിജിപി അജിത് കുമാറിനെതിരെയും റിപ്പോർട്ടില്‍ പരാമർശമില്ലന്ന് സൂചന. തിരുവമ്പാടി ദേവസ്വത്തിന്റെ നിലപാടുകള്‍ പ്രശ്നത്തിന് കാരണമായെന്നും റിപ്പോർട്ട്. അന്വേഷണ റിപ്പോർട്ട് ക്രൈംബ്രാഞ്ച് എഡിജിപിക്ക് കൈമാറി.കളക്ടർ വിളിച്ച യോഗം മുതല്‍ തിരുവമ്പാടി ദേവസ്വത്തിന്റെ കടുംപിടിത്തങ്ങള്‍ പ്രശ്നങ്ങള്‍ക്ക് കാരണമായതെന്നാണ് റിപ്പോർട്ടില്‍…
ശബരിമല സ്വര്‍ണക്കൊള്ള കേസ്; പ്രതിയായ സ്മാര്‍ട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരിക്ക് തിരിച്ചടി, എഫ്ഐആര്‍ റദ്ദാക്കണമെന്ന ഹര്‍ജി തള്ളി
- law-point
- February 13, 2026
- 0
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രതിയായ സ്മാര്‍ട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരിക്ക് തിരിച്ചടി. കേസിലെ എഫ്ഐആര്‍ റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി.കേസില്‍ തന്നെ പ്രതി ചേര്‍ത്ത എഫ്ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് പങ്കജ് ഭണ്ഡാരി ഹര്‍ജി നല്‍കിയത്.അറസ്റ്റ് നിയമ വിരുദ്ധമെന്നാരോപിച്ചായിരുന്നു പങ്കജ് ഭണ്ഡാരിയുടെ ഹർജി. മതിയായ കാരണങ്ങള്‍ ഇല്ലാതെയുള്ള അറസ്റ്റ് റദ്ദാക്കി തന്നെ മോചിപ്പിക്കണമെന്നും ഹർജയില്‍ ആവശ്യപ്പെട്ടിരുന്നു. എസ്.ഐ.ടി…
Supreme Court
View Allടെലികോം സ്പെക്ട്രത്തിന്റെ ഉടമസ്ഥാവകാശം നിർണ്ണയിക്കാൻ ഐബിസിക്ക് കഴിയില്ലെന്നും സുപ്രീം കോടതി
- law-point
- February 13, 2026
- 0
ടെലികോം സ്പെക്ട്രത്തിന്റെ ഉടമസ്ഥാവകാശവും നിയന്ത്രണവും ഇൻസോൾവൻസി ആൻഡ് ബാങ്ക്‌റപ്‌സി കോഡ് വഴി നിർണ്ണയിക്കാൻ കഴിയില്ലെന്നും അത് ഒരു പൊതുനന്മയാണെന്നും സുപ്രീം…
ഖരമാലിന്യ സംസ്കരണ നിയമങ്ങൾ നടപ്പിലാക്കുന്നതിൽ വീഴ്ച വരുത്തി; സുപ്രീം കോടതി
- law-point
- February 13, 2026
- 0
ലൈവ് ലോ ഹിന്ദി പ്രധാന വാർത്തകൾ സുപ്രീം കോടതി ഹൈക്കോടതി പുതിയ വാർത്തകൾ ലേഖനങ്ങൾ നിയമ സ്കൂളുകൾ നിയമ സ്ഥാപനങ്ങൾ…
ഇ-കോടതി പദ്ധതി ഉണ്ടായിരുന്നിട്ടും കൈകൊണ്ട് ഉത്തരവുകൾ എഴുതുന്ന ട്രൈബ്യൂണലുകൾക്കെതിരെ സുപ്രീം കോടതി
- law-point
- February 13, 2026
- 0
ജുഡീഷ്യൽ ഡിജിറ്റലൈസേഷനെക്കുറിച്ചുള്ള ഒരു സുപ്രധാന നിരീക്ഷണത്തിൽ, ഇ-കോർട്ട്സ് പദ്ധതി രാജ്യവ്യാപകമായി നടപ്പിലാക്കിയിട്ടും, ഒരു മോട്ടോർ ആക്‌സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണൽ അതിന്റെ…
സ്‌പെഷ്യൽ എഡ്യൂക്കേറ്റർ കേസ്! സത്യവാങ്മൂലം നൽകാൻ കേരളത്തിന് സുപ്രീം കോടതി നിർദ്ദേശം
- law-point
- February 13, 2026
- 0
സർവ്വ ശിക്ഷ കേരളം പദ്ധതിയിൽ സംസ്ഥാനത്തിന് ലഭിക്കേണ്ട ഫണ്ട് കേന്ദ്ര സർക്കാർ നൽകിയിട്ടില്ലെന്ന് കേരളം സുപ്രീം കോടതിയിൽ അറിയിച്ചു. സ്‌പെഷ്യൽ…
കുറ്റപത്രം സമർപ്പിക്കുന്നത് വരെ മുൻകൂർ ജാമ്യം പരിമിതപ്പെടുത്താൻ കഴിയില്ല: സുപ്രീം കോടതി
- law-point
- February 12, 2026
- 0
കുറ്റപത്രം സമർപ്പിക്കുന്നത് വരെ മുൻകൂർ ജാമ്യം യാന്ത്രികമായി പരിമിതപ്പെടുത്താൻ കഴിയില്ലെന്നും പ്രത്യേക കാരണങ്ങൾ രേഖപ്പെടുത്താത്ത പക്ഷം സാധാരണയായി ഒരു നിശ്ചിത…
‘ഇങ്ങനെയൊരു പേരിട്ട് ഒരു വിഭാഗത്തെ അപകീർത്തിപ്പെടുത്തുന്നത് എന്തിന് ?’; ‘ഘൂഷ്‌ഖോർ പണ്ഡത്’ നിർമാതാക്കളെ വിമർശിച്ച് സുപ്രീം കോടതി
- law-point
- February 12, 2026
- 0
ന്യൂഡൽഹി: 'ഘൂഷ്‌ഖോർ പണ്ഡത്' സിനിമയുടെ അണിയറപ്രവർത്തകരെ വിമർശിച്ച് സുപ്രീം കോടതി. ഇത്തരമൊരു പേര് ഉപയോഗിച്ച് സമൂഹത്തിലെ ഒരു വിഭാഗത്തെ അപമാനിക്കാൻ…
High Court
View Allകേരള ഹൈക്കോടതിയിലെ 7 അഡീഷണല്‍ ജഡ്ജിമാരെ സ്ഥിരം ജഡ്ജിമാരാക്കുന്നു; സുപ്രീംകോടതി കൊളീജിയം ശുപാര്‍ശ
- law-point
- February 13, 2026
- 0
കേരള ഹൈക്കോടതിയിലെ ഏഴ് അഡീഷണല്‍ ജഡ്ജിമാരെ സ്ഥിരം ജഡ്ജിമാരാക്കാന്‍ ശുപാര്‍ശ.സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കൊളീജിയമാണ് ശുപാര്‍ശ…
കെഎസ്‌ആര്‍ടിസിയുടെ സാമ്പത്തിക അവസ്ഥയെക്കുറിച്ച് ലേഖനം എഴുതി, പിന്നാലെ കാസര്‍കോട്ടേക്ക് സ്ഥലംമാറ്റം; ജീവനക്കാരനെതിരായ നടപടി റദ്ദാക്കി ഹൈക്കോടതി
- law-point
- February 13, 2026
- 0
കെഎസ്‌ആര്‍ടിസിയുടെ സാമ്പത്തിക അവസ്ഥയെക്കുറിച്ച് ലേഖനം എഴുതിയ ജീവനക്കാരനെ സ്ഥലം മാറ്റിയ നടപടി റദ്ദാക്കി ഹൈക്കോടതി ഉത്തരവ്.ട്രാൻസ്പോർട്ട് വർക്കേഴ്സ് യൂണിയൻ തിരുവനന്തപുരം…
ഗ്യാരണ്ടറുടെ ശമ്പളത്തിനുമേൽ ചുമത്താം, സിപിസി സെക്ഷൻ 60 ബാധകമല്ല: കേരള ഹൈക്കോടതി
- law-point
- February 12, 2026
- 0
ഫെബ്രുവരി 9-ന് കേരള ഹൈക്കോടതി വിധിച്ചത്, ഒരു ബാങ്കിന് ഗ്യാരണ്ടറുടെ ശമ്പള അക്കൗണ്ടിന് മേലുള്ള അവകാശം വിനിയോഗിക്കാൻ അർഹതയുണ്ടെന്ന്. സെക്ഷൻ…
മദ്യത്തിന് പേരിടല്‍ മത്സരത്തിൽ മലബാര്‍ ഡിസ്റ്റിലറീസിനോട് വിശദീകരണം തേടി ഹൈക്കോടതി; മത്സരം സ്റ്റേ ചെയ്തു
- law-point
- February 12, 2026
- 0
കൊച്ചി: മദ്യത്തിന് പേരിടല്‍ മത്സരത്തിൻ്റെ നടപടികൾ സ്റ്റേ ചെയ്ത് ഹൈക്കോടതി. കൊല്ലത്ത് നിന്നുള്ള കോണ്‍ഗ്രസ് നേതാവ് എം എം സഞ്ജീവ്…
കെഎസ്ആർടിസി കണ്ടക്ടർമാരുടെ ആർത്തവ അവധി സംബന്ധിച്ച് കേരള ഹൈക്കോടതി സംസ്ഥാനത്തിന്റെ നിലപാട് തേടി.
- law-point
- February 12, 2026
- 0
കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷനിലെ (കെഎസ്ആർടിസി) വനിതാ കണ്ടക്ടർമാർക്ക് ശമ്പളത്തോടെയുള്ള ആർത്തവ അവധി നയം സംസ്ഥാനത്തിന് പരിഗണിക്കാമോ എന്ന്…
വിസിക്ക് തിരിച്ചടി;കേരള സർവകലാശാല വിദ്യാർത്ഥി യൂണിയന് കാലാവധി പൂർത്തിയാകുന്നതുവരെ തുടരാമെന്ന് ഹൈക്കോടതി
- law-point
- February 12, 2026
- 0
കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മലിന് തിരിച്ചടി. കേരള സർവകലാശാല വിദ്യാർത്ഥി യൂണിയന് കലാവധി കഴിയും വരെ തുടരാമെന്നാണ് ഹൈക്കോടതി…
Articles
View AllOffice Harassment: A Silent Workplace Crisis
- law-point
- September 23, 2025
- 0
തെരഞ്ഞെടുപ്പ് കമ്മീഷൻ അഗ്നിശുദ്ധി വരുത്തണം; അഡ്വ.വിഷ്ണു വിജയൻ എഴുതുന്നു
- law-point
- September 21, 2025
- 0
Section To Sense
View AllOffice Harassment: A Silent Workplace Crisis
- law-point
- September 23, 2025
- 0
തെരഞ്ഞെടുപ്പ് കമ്മീഷൻ അഗ്നിശുദ്ധി വരുത്തണം; അഡ്വ.വിഷ്ണു വിജയൻ എഴുതുന്നു
- law-point
- September 21, 2025
- 0
Experts Warn of Possible Severe Weather This Weekend
- shadsameer.k
- October 27, 2024
- 0
Lorem ipsum dolor sit amet consectetur adipiscing elit, fringilla viverra […]
New Restaurant Brings International Flavors to Downtown Area
- shadsameer.k
- October 27, 2024
- 0
Lorem ipsum dolor sit amet consectetur adipiscing elit, fringilla viverra […]
Local High School Robotics Team Wins National Championship
- shadsameer.k
- October 27, 2024
- 0
Lorem ipsum dolor sit amet consectetur adipiscing elit, fringilla viverra […]
Scientists Discover Promising Treatment for Rare Genetic Disorder
- shadsameer.k
- October 27, 2024
- 0
Lorem ipsum dolor sit amet consectetur adipiscing elit, fringilla viverra […]
City Council Approves Budget for New Community Center Project
- shadsameer.k
- October 27, 2024
- 0
Lorem ipsum dolor sit amet consectetur adipiscing elit, fringilla viverra […]
