ഹൈക്കോടതി വിലക്ക് മറികടന്ന് കേരള ബാങ്കിൽ 24 പേരെ സ്ഥിരപ്പെടുത്തി സഹകരണ വകുപ്പ്

തിരുവനന്തപുരം: ഹൈക്കോടതി ഉത്തരവ് മറികടന്ന് സഹകരണ വകുപ്പിൽ താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തി സർക്കാർ ഉത്തരവ്. കേരള ബാങ്കിൽ 24 പേരെയാണ് സ്ഥിരപ്പെടുത്തിയത്. ഇതിൽ 13 പേരിൽ 10 വർഷത്തിൽ താഴെ മാത്രം സർവീസ് ഉള്ളവരാണ്. 24 ല്‍ 21 പേരും ഡ്രൈവർമാരാണ്. 

Leave a Reply

Your email address will not be published. Required fields are marked *