ക്ലീൻ ചിറ്റ് നല്‍കിയ അന്വേഷണ റിപ്പോര്‍ട്ട് അസാധുവാക്കിയ കോടതി ഉത്തരവ് റദ്ദാക്കണം; എഡിജിപി എം ആര്‍ അജിത് കുമാറിന്റെ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

അനധികൃത സ്വത്ത് സമ്ബാദനക്കേസിലെ വിജിലൻസ് കോടതി ഉത്തരവിനെതിരെ എഡിജിപി എം ആർ അജിത് […]

ജീവൻ രക്ഷിക്കാനുള്ള ശ്രമത്തിനിടെ വാനിടിച്ച് മരിച്ചത് മൂന്നുപേർ; മലയാളിയുടെ തടവുശിക്ഷ ഒഴിവാക്കി മദ്രാസ് ഹൈക്കോടതി

ചെന്നൈ: ജീവൻ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മൂന്ന് വഴിയാത്രക്കാർ വാനിടിച്ചു മരിച്ച സംഭവത്തിൽ മലയാളിയായ […]

യോഗി ആദിത്യനാഥ് സര്‍ക്കാരിന് തിരിച്ചടി; യു.പിയില്‍ അടച്ചിട്ട 30 മദ്‌റസകള്‍ തുറക്കാന്‍ ഹൈക്കോടതി ഉത്തരവ്

സംസ്ഥാനത്തെ മദ്റസകള് അടച്ചുപൂട്ടാനുള്ള ഉത്തര്പ്രദേശിലെ യോഗി ആദിത്യനാഥ് സര്ക്കാരിന്റെ നീക്കങ്ങള്ക്ക് ശക്തമായ തിരിച്ചടി […]

കോടതി പരിസരത്ത് നിന്നും അറസ്റ്റ് ചെയ്താല്‍ ജഡ്ജിയുടെ അനുമതി തേടണം; ഹൈക്കോടതി

കോടതി പരിസരത്ത് നിന്നും ആരെയെങ്കിലും അറസ്റ്റ് ചെയ്യണമെങ്കില്‍ പോലിസ് ജഡ്ജിയുടെ അനുമതി തേടണമെന്ന് […]

സര്‍ക്കാര്‍ സ്കൂളില്‍ നായ നക്കിയ ഭക്ഷണം നൽകി; വിദ്യാര്‍ഥികള്‍ക്ക് 25,000 രൂപ വീതം നഷ്ടപരിഹാരം നല്‍കാൻ നിര്‍ദേശിച്ച്‌ ഛത്തീസ്ഗഢ് കോടതി

നായ നക്കി മലിനമായ ഉച്ചഭക്ഷണം കഴിച്ച വിദ്യാർഥികള്‍ക്ക് 25,000 രൂപ നഷ്ടപരിഹാരം നല്‍കാൻ […]

റാപ്പര്‍ വേടന് ആശ്വാസം; ബലാത്സംഗക്കേസിൽ കേസ് വീണ്ടും പരിഗണിക്കുന്നതുവരെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

കൊച്ചി: ബലാത്സംഗക്കേസിൽ റാപ്പര്‍ വേടന്‍റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. കേസ് വീണ്ടും പരിഗണിക്കുന്നതുവരെ […]

ബലാത്സംഗ കേസ്: വേടന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി നാളെത്തേക്ക് മാറ്റി

എറണാകുളം: ബലാത്സംഗ കേസിൽ വേടന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി നാളെത്തേക്ക് മാറ്റി. […]