തിരുവനന്തപുരം: രണ്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതി ഹസ്സൻകുട്ടിക്ക് 67വർഷം തടവുശിക്ഷയും 122000 […]
Author: law-point
കരൂർ ആൾക്കൂട്ട ദുരന്തത്തിൽ വിജയ്ക്കെതിരെ കേസെടുക്കണമെന്ന ഹർജിയും,സിബിഐക്ക് വിടണം എന്നാവശ്യപ്പെട്ട് ടിവികെ നൽകിയ ഹർജിയും ഇന്ന് മദ്രാസ് ഹൈക്കോടതി പരിഗണിക്കും
ചെന്നൈ: കരൂർ ആൾക്കൂട്ട ദുരന്തത്തിൽ ടിവികെ അധ്യക്ഷൻ വിജയ്ക്കും സ്റ്റാലിൻ സർക്കാരിനും ഇന്ന് […]
ലഡാക്ക് സംഘർഷം; വാങ് ചുക്കിനെ മോചിപ്പിക്കണം സുപ്രീംകോടതിയിൽ ഭാര്യ ഗീതാഞ്ജലിയുടെ ഹർജി
ദില്ലി: ലഡാക്ക് സംഘര്‍ഷത്തിന് പിന്നാലെ അറസ്റ്റിലായ സമര നേതാവ് സോനം വാങ് ചുക്കിനെ […]
രണ്ടു വയസ്സുളള നാടോടി പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതിയുടെ ശിക്ഷ ഇന്ന്
രണ്ടു വയസ്സുളള നാടോടി പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതിയുടെ ശിക്ഷ ഇന്ന്. […]
‘നാല് കോടി രൂപ നഷ്ടപരിഹാരം വേണം’; യൂട്യൂബിനും ഗൂഗിളിനുമെതിരെ ഐശ്വര്യ റായും അഭിഷേക് ബച്ചനും കോടതിയിൽ
മുംബൈ: എഐ ഉപയോഗിച്ച് നിർമിച്ച ഡീഫേക്ക് വീഡിയോകൾ പ്രചരിപ്പിച്ചതിനെതിരെ യൂട്യൂബിനും ഗൂഗിളിനുമെതിരെ മാനനഷ്ടക്കേസ് […]
ജയിലിൽ കഴിയുമ്പോൾ വന്ന് സന്ദർശിച്ചില്ല, ഭാര്യയെ കൊലപ്പെടുത്തിയ യുവാവിന് ജീവപര്യന്തം തടവ് ശിക്ഷ
മുംബൈ: ജയിലിൽ കഴിയുമ്പോൾ വന്ന് കാണാതിരുന്ന ഭാര്യയെ കൊലപ്പെടുത്തിയ യുവാവിനെ ജീവപര്യന്തം ശിക്ഷ […]
ആര്‍ എസ് എസിന്റെ നൂറാം വാര്‍ഷികാഘോഷത്തില്‍ പങ്കെടുക്കില്ലെന്ന് ചീഫ് ജസ്റ്റിസിന്റെ മാതാവ്; തങ്ങള്‍ ജീവിച്ചത് അംബേദ്കറുടെ ആശയങ്ങള്‍ക്കനുസരിച്ചെന്നും ഡോ.കമല്‍തായ് ഗവായ്
ആർഎസ്‌എസിന്‍റെ നൂറാം വാർഷികാഘോഷത്തിലും വിജയദശമി ആഘോഷത്തിലും പങ്കെടുക്കില്ലെന്ന് ചീഫ് ജസ്റ്റീസ് ബി.ആർ.ഗവായ്‌യുടെ മാതാവ് […]
കരൂര്‍ ദുരന്തത്തില്‍ സിബിഐ അന്വേഷണം; ടിവികെ ഹര്‍ജി മദ്രാസ് ഹൈക്കോടതിയില്‍ നാളെ പരിഗണിക്കും
കരൂര്‍ ദുരന്തത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് തമിഴക വെട്രി കഴകത്തിന്റെ (ടിവികെ) ഹര്‍ജി […]
ഇഎംഐ അടച്ചതിന്‍റെ പേരില്‍ സ്വത്ത് ഭര്‍ത്താവിന്‍റേതാവില്ല, ഭാര്യയ്ക്കും അവകാശമെന്ന് കോടതി
ഇഎംഐ അടച്ചു എന്നതിന്റെ അടിസ്ഥാനത്തില്‍ മാത്രം ദമ്ബതികളുടെ പേരില്‍ സംയുക്തമായി രജിസ്റ്റര്‍ ചെയ്ത […]
കരൂര്‍ ആള്‍ക്കൂട്ട ദുരന്തം; അറസ്റ്റിലായ ഓണ്‍ലൈൻ മാധ്യമ പ്രവര്‍ത്തകൻ ഫെലിക്സ് ജെറാള്‍ഡിനു ജാമ്യം
കരൂരില്‍ നടന്ന ആള്‍ക്കൂട്ട ദുരന്തത്തിന് പിന്നാലെ അറസ്റ്റിലായ ഓണ്‍ലൈൻ മാധ്യമ പ്രവർത്തകനായ ഫെലിക്സ് […]
