കണ്ണൂർ: ആർഎസ്എസ് പ്രവർത്തകന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസിൽ സിപിഎം പ്രവർത്തകർ കുറ്റക്കാരെന്ന് കോടതി. തലശ്ശേരി അഡിഷണൽ ജില്ലാ സെഷൻസ് കോടതിയുടേതാണ് വിധി.എരുവട്ടി സ്വദേശിയായ റിജേഷിന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസിൽ സിപിഎം പ്രവർത്തകരായ ഷഫീക് പി.കെ , ശ്രീജിത്ത് , ഷൈജു എന്നിവരാണ് പ്രതികൾ.
ആർഎസ്എസ് പ്രവർത്തകന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസ്; സിപിഎം പ്രവർത്തകർ കുറ്റക്കാരെന്ന് കോടതി
