ന്യൂഡൽഹി: രാഷ്ട്രപതി റഫറൻസിൽ സുപ്രിംകോടതിയുടെ ഭരണഘടന ബെഞ്ച് ഇന്ന് വാദം കേൾക്കും. റഫറൻസിനെ അനുകൂലിക്കുന്നവരുടെ വാദം പൂർത്തിയായിരുന്നു. തമിഴ്‌നാടും കേരളവും എതിർവാദം ഉന്നയിക്കും.ആറുമാസത്തോളം തടഞ്ഞു വെക്കുന്നത് ന്യായീകരിക്കാൻ കഴിയില്ലെന്ന് ചീഫ് ജസ്റ്റിസ് ബി.ആർ ഗവായി കഴിഞ്ഞ തവണ വ്യക്തമാക്കിയിരുന്നു. ഗവർണർ കേന്ദ്രത്തിലും സംസ്ഥാനങ്ങൾക്കും ഇടയിലുള്ള സുപ്രധാന കണ്ണിയാണെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ഒരു ഭരണഘടനാ സ്ഥാപനം ചുമതല നിർവഹിക്കുന്നില്ലെങ്കിൽ മറ്റൊരു ഭരണഘടനാ സ്ഥാപനത്തിന് നിർദ്ദേശം നൽകാൻ കഴിയില്ല എന്നായിരുന്നു കേന്ദ്ര നിലപാട്.
Related Posts
ക്ഷേത്ര ജീവനക്കാരുടെയും പൂജാരിമാരുടെയും ശമ്പളം പരിഷ്കരിക്കണം; ഹർജി സുപ്രീം കോടതി നാളെ പരിഗണിക്കും
- law-point
- May 17, 2026
- 0
ന്യൂഡൽഹി: സംസ്ഥാന സർക്കാരുകളുടെ നിയന്ത്രണത്തിലുള്ള ക്ഷേത്രങ്ങളിലെ പൂജാരിമാർ, സേവകർ, മറ്റ് ക്ഷേത്ര ജീവനക്കാർ […]
നിമിഷപ്രിയയുടെ മോചനത്തിനായി സുപ്രീം കോടതിയില്‍ ഹര്‍ജി
- law-point
- July 10, 2025
- 0
ന്യൂ ഡല്‍ഹി: യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷപ്രിയയുടെ മോചനത്തിനായി സുപ്രീം കോടതിയില്‍ ഹര്‍ജി. […]
മമത ബാനര്‍ജിക്കെതിരെ കേസ് എടുക്കണം; സുപ്രീം കോടതിയെ സമീപിച്ച് ഇഡി
- law-point
- January 13, 2026
- 0
മമത ബാനർജിക്കെതിരെ കേസ് എടുക്കാൻ സുപ്രീം കോടതിയെ സമീപിച്ച് ഇഡി.ഡിജിപി, കൊല്‍ക്കത്ത പൊലീസ് […]
