സൊമാറ്റോ ഡെലിവറി ഏജന്‍റായ ഭര്‍ത്താവില്‍ നിന്നും 20 ലക്ഷം രൂപ ജീവനാശംമായി ആവശ്യപ്പെട്ട ഭാര്യയുടെ കേസ് ഒടുവില്‍ സുപ്രീംകോടതി വരെയെത്തി.ഒടുവില്‍ കേസ് പരിഗണിച്ച ജെ ബി പർദിവാല, കെ വി വിശ്വനാഥൻ എന്നിവരുടെ നേതൃത്വത്തിലുള്ള ജസ്റ്റിസുമാരുടെ ബെഞ്ച് ബിരുദധാരിയായ ഭാര്യയ്ക്ക് ഭര്‍ത്താവ് എട്ട് ലക്ഷം രൂപ ഒറ്റതവണയായി നഷ്ടപരിഹാരം നല്‍കണമെന്ന് വിധിച്ചു.20 ലക്ഷം രൂപ ആവശ്യപ്പെട്ടതിന് ഭാര്യ നല്‍കിയ മറുപടിയാണ് കോടതിയില്‍ കൗതുകമുണർത്തിയത്. മറുപടിയായി, കൂടുതല്‍ പഠനം നടത്താൻ ആഗ്രഹിക്കുന്നുവെന്ന് സ്ത്രീ പറഞ്ഞു.
സൊമാറ്റോ ഡെലിവറി ഏജന്‍റായ ഭര്‍ത്താവില്‍ നിന്നും 20 ലക്ഷം രൂപ ജീവനാംശം ആവശ്യപ്പെട്ട് ബിരുദധാരിയായ ഭാര്യ സുപ്രീം കോടതിയിൽ
