തൃശൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന് പൊലീസ് സ്റ്റേഷനില്‍ ക്രൂരമര്‍ദനം; ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച്‌ കോടതി

Oplus_16908288

കുന്നംകുളത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകന് പൊലീസ് സ്റ്റേഷനില്‍ ക്രൂരമർദനം. യൂത്ത് കോണ്‍ഗ്രസ് നേതാവ് സുജിത്ത് വി.എസിനെയാണ് പൊലീസ് ക്രൂരമായി മർദിച്ചത്.2023 ഏപ്രില്‍ അഞ്ചിനാണ് പൊലീസുകാർ സുജിത്തിനെ മർദിച്ചത്.ചൊവ്വന്നൂരില്‍ വെച്ച്‌ വഴിയരികില്‍ നിന്നിരുന്ന സുഹൃത്തുക്കളെ പൊലീസ് ഭീഷണിപ്പെടുത്തിയത് ചോദ്യം ചെയ്തതാണ് പ്രകോപനത്തിന് കാരണം. സംഭവത്തില്‍ നിയമ പോരാട്ടം നടത്തിയ സുജിത്തിന് അനുകൂലമായി കഴിഞ്ഞമാസം കോടതി ഉത്തരവിട്ടിരുന്നു. മർദനം നടത്തിയ പൊലീസുകാർക്കെതിരെ കേസെടുത്തു അന്വേഷണം നടത്താനാണ് കോടതി നിർദേശിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *