വാഹനങ്ങളുടെ ഹോണായി ഇന്ത്യൻ സംഗീതോപകരണങ്ങളുടെ ശബ്ദങ്ങൾ ഉപയോഗിക്കുന്നത് നിർബന്ധമാക്കുന്ന ഒരു നിയമം അവതരിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായി കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി തിങ്കളാഴ്ച പ്രഖ്യാപിച്ചു. ഓടക്കുഴൽ, തബല, വയലിൻ, ഹാർമോണിയം എന്നിവയുടെ […]
Tag: News
സമ്പൂർണ ഇ-സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം
കൊച്ചി: സമ്പൂർണ ഇ-സ്റ്റാമ്പിങ് നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനമായി കേരളം. സംസ്ഥാനത്തെ രജിസ്ട്രേഷൻ ഇടപാടുകൾക്കായുള്ള മുദ്രപത്രങ്ങൾ ഇനി ഇലക്ട്രോണിക് രൂപത്തിൽ ലഭ്യമാകും. 2017 മുതൽ അഞ്ച് ലക്ഷം രൂപയ്ക്ക് മുകളിലുള്ള മുദ്രപത്രങ്ങൾ ഇ-സ്റ്റാമ്പിങ്ങിലേക്ക് മാറിയിരുന്നു. അതിന് […]
ഹൈക്കോടതി വിധി ലംഘിച്ച് ഗുരുവായൂരിൽ രാജീവ് ചന്ദ്രശേഖറിന്റെ റീൽ ചിത്രീകരണം
കൊച്ചി: ഹൈക്കോടതി വിധി ലംഘിച്ച് ഗുരുവായൂർ ക്ഷേത്രത്തിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖരന്റെ റിയൽ ചിത്രീകരണം. നടപ്പന്തലിലും ദീപസ്തംഭത്തിന് മുൻപിൽ നിന്നുമുള്ള വീഡിയോ ചിത്രീകരിച്ചാണ് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്. വിവാഹങ്ങൾക്കും ആചാരപരമായ കാര്യങ്ങൾക്കും […]
സുപ്രീം കോടതി തന്നെ നിയമങ്ങൾ ഉണ്ടാക്കുകയാണെങ്കിൽ പാർലമെൻ്റ് അടച്ചുപൂട്ടാമെന്ന് ബിജെപി എംപി
ന്യൂഡൽഹി: ഗവർണർ, വഖഫ് വിഷയങ്ങളിലെ സുപ്രീം കോടതി ഇടപെടലുകൾക്കെതിരെ രൂക്ഷവിമർശനവുമായി ബിജെപി എം പി നിഷികാന്ത് ദുബെ. സുപ്രീം കോടതികൾ എല്ലാ നിയമങ്ങളും ഉണ്ടാക്കുകയാണെങ്കിൽ, പാർലമെന്റ് അടച്ചുപൂട്ടിയേക്കാം എന്നായിരുന്നു ദുബെയുടെ വിമർശനം. സാമൂഹ്യ മാധ്യമമായ […]
മാസപ്പടിക്കേസ്: എസ്എഫ്‌ഐഒ കുറ്റപത്രത്തിന്റെ പകര്‍പ്പ് ഇഡിക്ക് കൈമാറും; കോടതി അനുമതി ലഭിച്ചു
കൊച്ചി: മാസപ്പടിക്കേസിലെ എസ്എഫ്‌ഐഒ കുറ്റപത്രത്തിന്റെ പകര്‍പ്പ് ഇഡിക്ക് കൈമാറാന്‍ കോടതി അനുമതി. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റിന്റെ അപേക്ഷ പരിഗണിച്ചാണ് എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയുടെ ഉത്തരവ്. കുറ്റപത്രം പരിശോധിച്ച ശേഷം മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്‍ […]
ഷഹബാസ് കൊലപാതകം: ആറ് വിദ്യാർത്ഥികളുടെ ജാമ്യാപേക്ഷ തള്ളി
വയനാട്: താമരശ്ശേരിയിൽ പത്താംക്ലാസ് വിദ്യാർഥി ഷഹബാസിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികളായ ആറ് വിദ്യാർത്ഥികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയാണ് വിധി. കുട്ടികൾക്ക് ജാമ്യം നൽകരുതെന്നും പ്രായപൂർത്തിയാകാത്ത കാര്യം ഈ കേസിൽ […]
ഏഷ്യാനെറ്റ് ന്യൂസിനെതിരായ പോക്സോ കേസ് റദ്ദാക്കി
കൊച്ചി: ഏഷ്യാനെറ്റ് ന്യൂസ് നൽകിയ ഹർജിയിൽ ഹൈക്കോടതിയുടേതാണ് ഉത്തരവ്. ഏഷ്യാനെറ്റ് ന്യൂസിലെ ആറ് ജീവനക്കാർക്കെതിരായ പോക്സോ കേസ് സിംഗിൾ ബെഞ്ച് അസാധുവാക്കി. കുറ്റപത്രത്തിൽ ചുമത്തിയ കുറ്റങ്ങൾ നിലനിൽക്കുന്നതല്ലെന്ന് സിംഗിൾ ബെഞ്ച് ചൂണ്ടിക്കാട്ടി. ഏഷ്യാനെറ്റ് ന്യൂസ് […]
കൊല്ലം പൂരം വെടിക്കെട്ട് അനുമതി നിഷേധിച്ച സംഭവം: പുനഃപരിശോധിക്കണമെന്ന് ഹൈക്കോടതി
കൊല്ലം: കൊല്ലം പൂരം വെടിക്കെട്ടിന് അനുമതി നിഷേധിച്ച ജില്ലാ കളക്ടറുടെ ഉത്തരവിനെതിരെ ആശ്രാമം ശ്രീകൃഷ്ണസ്വാമി ക്ഷേത്ര ഉപദേശകസമിതിയും പൂരം കമ്മിറ്റിയും ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ജില്ലാ കളക്ടറുടെ തീരുമാനം പുനഃപരിശോധിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. വെടിക്കെട്ട് […]
‘മുനമ്പം കമ്മിഷന്റെ പ്രവര്‍ത്തനം ഉടന്‍ പുനരാരംഭിക്കും’: ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍
കൊച്ചി: മുനമ്പം കമ്മീഷന്റെ പ്രവര്‍ത്തനം ഉടന്‍ പുനരാരംഭിക്കുമെന്നും കക്ഷികള്‍ സുപ്രീംകോടതിയെ സമീപിച്ചില്ലെങ്കില്‍ പ്രവര്‍ത്തനം തുടരുമെന്നും ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.മെയ് മുപ്പതിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാകും എന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വഖഫ് […]
ഭർതൃവീട്ടുകാരെടുത്ത് ഉപയോഗിച്ച 100 പവന്റെ വിപണിവിലയ്ക്ക് ഭാര്യയ്ക്ക് അവകാശമുണ്ടെന്ന് കുടുംബകോടതി
ഇരിങ്ങാലക്കുട: ഭർതൃവീട്ടുകാരെടുത്ത് ഉപയോഗിച്ച നൂറുപവൻ സ്വർണാഭരണങ്ങളുടെ വിപണിവില കിട്ടാൻ ഭാര്യക്ക് അവകാശമുണ്ടെന്ന് ഇരിങ്ങാലക്കുട കുടുംബകോടതി വിധി. ഭർത്താവും വീട്ടുകാരും മാനസികമായും ശാരീരികമായും പീഡിപ്പിച്ചെന്നായിരുന്നു പരാതി. തനിക്ക് വിവാഹസമ്മാനമായി ലഭിച്ച സ്വർണാഭരണങ്ങളും ഗൃഹോപകരണങ്ങളും തിരികെ നൽകിയില്ലെന്നും […]