ജനന സർട്ടിഫിക്കറ്റിൽ ‘അച്ഛൻ’, ‘അമ്മ’ അല്ല, പകരം ‘മാതാപിതാക്കൾ’; ട്രാൻസ്‌ജെൻഡർ മാതാപിതാക്കൾക്ക് ആശ്വാസ വിധി

കൊച്ചി : കുഞ്ഞിന്റെ ജനനസർട്ടിഫിക്കറ്റിൽ ‘അച്ഛൻ’, ‘അമ്മ’ എന്നീ പേരുകൾക്ക് പകരം ‘മാതാപിതാക്കൾ’ […]

വാളയാർ കേസിലെ അഞ്ചാം പ്രതി ഒറ്റക്ക് താമസിക്കുന്ന സ്ത്രീയെ വീട്ടിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ചു, അറസ്റ്റിൽ

പാലക്കാട്: വാളയാറിൽ വീട്ടിൽ അതിക്രമിച്ചു കയറി സ്ത്രീയ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. […]

14 കാരിയെ ഒരു വർഷത്തോളം പീഡിപ്പിച്ചു, ആലുവയിൽ രണ്ടാനച്ഛൻ അറസ്റ്റിൽ, നടന്നത് ക്രൂര പീഡനം

ആലുവ: എറണാകുളം ആലുവയിൽ 14കാരിക്ക് ക്രൂരപീഡനം. അമ്മയുടെ പരാതിയിൽ രണ്ടാനച്ഛനെ പൊലീസ് അറസ്റ്റ് […]

വൈദ്യുത കളിപ്പാട്ടം പ്രവർത്തിച്ചില്ല: വ്യാപാരിക്ക് 4000 രൂപ പിഴയിട്ട് കോടതി

കൊച്ചി: പ്രവർത്തനരഹിതമായ ഇലക്ട്രിക് ടോയ്കാർ നൽകി ഉപഭോക്താവിനെ കബളിപ്പിച്ചുവെന്ന പരാതിയിൽ വ്യാപാരിക്ക് പിഴയിട്ട് […]

അയൽവാസിയായ ആൺകുട്ടിയെ വീട്ടിൽ വിളിച്ചുവരുത്തി ക്രൂരത; 65കാരന് 4 വർഷം തടവ്

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ നഗ്നതാ പ്രദർശനം നടത്തി പീഡിപ്പിക്കാൻ ശ്രമിച്ച വയോധികന് നാല് […]

അടിക്കാട് വെട്ടിയെന്ന് കള്ളക്കണക്ക്, കൈക്കൂലിയും; മുൻ പഞ്ചായത്ത് സെക്രട്ടറിക്കും മുൻ വില്ലേജ് ഓഫീസർക്കും തടവ്

പത്തനംതിട്ട/തിരുവനന്തപുരം: പഞ്ചായത്ത് ഫണ്ട് വെട്ടിപ്പ് നടത്തിയ കേസിൽ റാന്നി-അങ്ങാടി ഗ്രാമ പഞ്ചായത്ത് മുൻ […]

9 വയസുകാരിയെ മദ്രസയില്‍ വച്ച് പീഡിപ്പിച്ച കേസ്; ബ്ലോക്ക് പഞ്ചായത്ത് അം​ഗമായ മദ്രസ അധ്യാപകന് 37വര്‍ഷം തടവുശിക്ഷ

തൃശൂർ: 9 വയസുകാരിയെ മദ്രസയില്‍ വച്ച് പീഡിപ്പിച്ച കേസില്‍ മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് […]

കുമ്പളങ്ങാട്ട് സിപിഎം പ്രവർത്തകൻ ബിജുവിൻ്റെ കൊലപാതകം: ബിജെപി പ്രവർത്തകർ കുറ്റക്കാർ

തൃശൂർ: കുമ്പളങ്ങാട്ട് സിപിഎം പ്രവർത്തകൻ ബിജു വധക്കേസിൽ പ്രതികളായ ബിജെപി പ്രവർത്തകർ കുറ്റക്കാരെന്ന് […]