ഓഗസ്‌റ്റില്‍ നല്‍കണമെന്ന ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിന് വിരുദ്ധമായി പെന്‍ഷന്‍കാരുടെയും ജീവനക്കാരുടെയും 31 മാസത്തെ […]
Tag: Court
ബാറിലുണ്ടായ വാക്കുതർക്കത്തെ തുടർന്ന് ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മർദിച്ച ശേഷം ഉപേക്ഷിച്ച കേസ്: നടിയുടെ അറസ്റ്റ് തടഞ്ഞ് കോടതി
ബാറിലുണ്ടായ വാക്കുതർക്കത്തെ തുടർന്ന് ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മർദിച്ച ശേഷം ഉപേക്ഷിച്ച കേസില്‍ […]
‘ബ്രേക്ക് അപ്പിന് ശേഷം മറ്റെയാളുടെ ഭാവി നശിപ്പിക്കാന്‍ ശ്രമിക്കാറുണ്ട്’; വേടന് മുന്‍കൂര്‍ ജാമ്യം
റാപ്പര്‍ വേടന് മുന്‍കൂര്‍ ജാമ്യം. കര്‍ശന ഉപാധികളോടെയാണ് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. […]
തോട്ടപ്പള്ളിയിലെ കൊലപാതകം; കുറ്റം ചുമത്തി ആദ്യം അറസ്റ്റ് ചെയ്ത അബൂബക്കറിന് ജാമ്യം, കൊലക്കുറ്റം ഒഴിവാക്കി കോടതിയില്‍ റിപ്പോർട്ട് നല്‍കി
ആലപ്പുഴ: തോട്ടപ്പള്ളിയില്‍ 60 കാരിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് കൊലപാതക കുറ്റം ചുമത്തി […]
വിവാഹമോചന കേസ്: വരുമാനവും സമ്പാദ്യവുമുള്ള ഭാര്യക്ക് ഇടക്കാല ജീവനാംശം നല്‍കേണ്ടതില്ലെന്ന് കോടതി
നല്ലവരുമാനവും സമ്ബാദ്യവുമുള്ള ഭാര്യക്ക് വിവാഹമോചനക്കേസ് നടക്കുമ്ബോള്‍ ഭർത്താവ് ഇടക്കാല ജീവനാംശം നല്‍കേണ്ടകാര്യമില്ലെന്ന് മദ്രാസ് […]
പാലിയേക്കരയിൽ ടോൾപിരിക്കാനുള്ള നീക്കത്തിന് തിരിച്ചടി; ദേശീയപാതാ അതോറിറ്റിയുടെ ആവശ്യം ഹൈക്കോടതി തള്ളി
കൊച്ചി: പാലിയേക്കരയിൽ വീണ്ടും ടോൾപിരിവിന് അനുവദിക്കണമെന്ന് ദേശീയപാതാ അതോറിറ്റിയുടെ ആവശ്യം ഹൈക്കോടതി തള്ളി. […]
ആനന്ദ് അംബാനിയുടെ വൻതാരയ്‌ക്കെതിരായ ആരോപണം; അന്വേഷണത്തിന് എസ്‌ഐടി സംഘത്തെ നിയോഗിച്ച് സുപ്രീം കോടതി
ഗുജറാത്തിലെ ജാംനഗറില്‍ റിലയൻസ് ഫൗണ്ടേഷൻ നടത്തുന്ന വന്യജീവി സംരക്ഷണ പുനരധിവാസ കേന്ദ്രമായ വൻതാരയ്‌ക്കെതിരെ […]
മധ്യപ്രദേശില്‍ നാല് വയസ്സുള്ള പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് കോടതി വധശിക്ഷ വിധിച്ചു
മധ്യപ്രദേശില്‍ നാല് വയസ്സുള്ള പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ കുറ്റക്കാരനാണെന്ന് […]
‘ഭിന്നശേഷിക്കാരെ പരിഹസിച്ച ഇൻഫ്ലുൻസര്‍മാര്‍ക്ക് പിഴ ചുമത്തും’; വിമര്‍ശിച്ച് സുപ്രീം കോടതി
വികലാംഗരെ പരിഹസിക്കുന്ന തരത്തില്‍ തമാശകള്‍ പറഞ്ഞ യുട്യൂബർമാർക്ക് ശിക്ഷ നല്‍കി സുപ്രീംകോടതി. സമയ് […]
മോദിയുടെ ബിരുദ സര്‍ട്ടിഫിക്കറ്റ്; വിവരങ്ങള്‍ പുറത്തുവിടേണ്ടെന്ന് ഹെെക്കോടതി, ഉത്തരവ് റദ്ദാക്കി
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദ സർട്ടിഫിക്കറ്റ് പുറത്തുവിടേണ്ടെന്ന് ഡല്‍ഹി ഹെെക്കോടതി. സർട്ടിഫിക്കറ്റുകള്‍ പരിശോധിക്കണം […]
