നിയമസഭ പാസാക്കിയ ബില്ലുകളില്‍ ഒപ്പിടുന്നതിൽ ഗവർണർക്ക് സമയപരിധി നിശ്ചയിക്കണം എന്നാവശ്യപ്പെട്ട് കേരളം നൽകിയ ഹർജി ഇന്ന് സുപ്രീം കോടതിയിൽ. തമിഴ്നാട് ഗവർണ്ണർക്കെതിരായ കേസിൽ സമയപരിധി നിശ്ചയിക്കപ്പെട്ടത് കേരളം കോടതിയിൽ ചൂണ്ടിക്കാട്ടും. ജസ്റ്റിസ് പി എസ് […]
Tag: Court
ഇ-ചലാന്‍ അടച്ചില്ലെങ്കില്‍ മൂന്നു മാസം വണ്ടിയോടിക്കാനാകില്ല
ഗതാഗത നിയമ ലംഘനങ്ങള്‍ നിരീക്ഷിക്കുന്നതിനായി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. പൊലീസും എംവിഡിയും പരിശോധനകള്‍ നടത്താറുണ്ടെങ്കിലുംഎ ഐ ക്യാമറകൾ വഴിയാണ് ഏറ്റവും അധികം നിയമലംഘനങ്ങൾ ഇന്ന് പിടികൂടുന്നത്. ഉയർന്ന തുക പിഴ ലഭിക്കാറുണ്ടെങ്കിലും പലരും അത് കൃത്യമായി […]
കേരള ഹൈക്കോടതിയിൽ രണ്ട് വനിതാ അഭിഭാഷകരെ ജഡ്ജിമാരാക്കിയേക്കും; സുപ്രീംകോടതി അഭിഭാഷകയും പരിഗണനയിൽ
ന്യൂഡൽഹി: കേരള ഹൈക്കോടതിയിൽ രണ്ട് വനിതാ അഭിഭാഷകരെ ജഡ്ജിമാരായി നിയമിക്കാൻ ഒരുങ്ങുന്നതായി വിവരം. ഇത് സംബന്ധിച്ച്, ഹൈക്കോടതി കൊളീജിയത്തിന്റെ ശുപാർശ വൈകാതെ സുപ്രീം കോടതി കൊളീജിയത്തിന് കൈമാറുമെന്നാണ് സൂചന.പരിഗണനയിലുള്ള പേരുകളിൽ ഒരാൾ സുപ്രീം കോടതിയിൽ […]
നടന്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റിൽ
കൊച്ചി: നടന്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റില്‍. ലഹരി ഉപയോഗം, ഗൂഢാലോചന അടക്കം ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതിന് പിന്നാലെയാണ് അറസ്റ്റ്. NDPC Act 27,29 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. 10 മുതല്‍ 20 […]
‘പ്രണയത്തകര്‍ച്ച കേസുകളാകുന്നു; ലൈംഗികബന്ധങ്ങള്‍ പിന്നീട് ബലാത്സംഗമായി മാറുന്നു’: അലഹബാദ് ഹൈക്കോടതി
ലഖ്‌നൗ: പ്രണയബന്ധങ്ങള്‍ പരാജയപ്പെടുമ്പോള്‍ ക്രിമിനല്‍ നിയമം ദുരുപയോഗം ചെയ്യുന്നുവെന്ന് അലഹബാദ് ഹൈക്കോടതി. ബലാത്സംഗക്കേസില്‍ 42 വയസുള്ള ഒരാള്‍ക്ക് ജാമ്യം അനുവദിച്ചുകൊണ്ട് ജസ്റ്റിസ് കൃഷ്ണന്‍ പഹലിന്റേതാണ് നിരീക്ഷണം. ഹര്‍ജിക്കാരന്‍ മൂന്ന് തവണ വിവാഹിതനായിരുന്നുവെന്ന് സ്ത്രീക്ക് അറിവുണ്ടായിരുന്നുവെന്നും […]
ജസ്റ്റിസ് ബി ആർ ഗവായ് ഇന്ത്യയുടെ അടുത്ത ചീഫ് ജസ്റ്റിസ്; സത്യപ്രതിജ്ഞ മെയ് 14ന്
ന്യൂഡൽഹി: ജസ്റ്റിസ് ബി ആർ ഗവായ് ഇന്ത്യയുടെ അടുത്ത ചീഫ് ജസ്റ്റിസ് ആകും. നിലവിലെ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന ഇത് സംബന്ധിച്ച് ശുപാർശ കേന്ദ്രത്തിന് കൈമാറി. അടുത്തമാസം 13 നാണ് ചീഫ് ജസ്റ്റിസ് […]
മാസപ്പടിക്കേസ്: എസ്എഫ്‌ഐഒ കുറ്റപത്രത്തിന്റെ പകര്‍പ്പ് ഇഡിക്ക് കൈമാറും; കോടതി അനുമതി ലഭിച്ചു
കൊച്ചി: മാസപ്പടിക്കേസിലെ എസ്എഫ്‌ഐഒ കുറ്റപത്രത്തിന്റെ പകര്‍പ്പ് ഇഡിക്ക് കൈമാറാന്‍ കോടതി അനുമതി. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റിന്റെ അപേക്ഷ പരിഗണിച്ചാണ് എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയുടെ ഉത്തരവ്. കുറ്റപത്രം പരിശോധിച്ച ശേഷം മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്‍ […]
കൊല്ലം കരുനാഗപ്പള്ളിയിൽ കിടപ്പ് മുറിയിൽ വളർത്തിയ കഞ്ചാവ് പിടികൂടി
കൊല്ലം: കൊല്ലം കരുനാഗപ്പള്ളിയിൽ വീട്ടിലെ കിടപ്പ് മുറിയിൽ നിന്ന് കഞ്ചാവ് പിടികൂടി.കരുനാഗപ്പള്ളി അയണിവേലികുളങ്ങര സ്വദേശി മുഹമ്മദ് മുഹ്സിൻ്റെ മുറിയിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്. 21 കഞ്ചാവ് ചെടികളാണ് പിടികൂടിയത്. അഞ്ച് ഗ്രാo കഞ്ചാവും, ആംപ്യൂളുമാണ് […]
ഷിക്കോപൂർ ഭൂമി ഇടപാട് കേസ്: റോബർട്ട് വാദ്ര ഹാജരായി
ഷിക്കോപൂർ ഭൂമിയിടപാട് കേസിൽ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വാദ്ര വീണ്ടും എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിന് മുന്നിൽ. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് അയച്ചതിന് പിന്നാലെ വാദ്ര ഇഡി ഓഫിസിൽ ഹാജരായി.ബുധനാഴ്ച […]
കൊല്ലം പൂരം വെടിക്കെട്ട് അനുമതി നിഷേധിച്ച സംഭവം: പുനഃപരിശോധിക്കണമെന്ന് ഹൈക്കോടതി
കൊല്ലം: കൊല്ലം പൂരം വെടിക്കെട്ടിന് അനുമതി നിഷേധിച്ച ജില്ലാ കളക്ടറുടെ ഉത്തരവിനെതിരെ ആശ്രാമം ശ്രീകൃഷ്ണസ്വാമി ക്ഷേത്ര ഉപദേശകസമിതിയും പൂരം കമ്മിറ്റിയും ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ജില്ലാ കളക്ടറുടെ തീരുമാനം പുനഃപരിശോധിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. വെടിക്കെട്ട് […]