ബീഹാറിലെ പട്നയിൽ ഗംഗാ നദിയുടെ തീരങ്ങളിലും വെള്ളപ്പൊക്ക പ്രദേശങ്ങളിലുമുള്ള കൈയേറ്റങ്ങളെക്കുറിച്ചുള്ള സമഗ്രമായ ദേശീയ സ്റ്റാറ്റസ് റിപ്പോർട്ട് സുപ്രീം കോടതി ആവശ്യപ്പെട്ടു. ഗംഗാ നദി ഒഴുകുന്ന സ്ഥലങ്ങളിലെ അനധികൃത നിർമ്മാണങ്ങളെക്കുറിച്ചുള്ള കേസ് പരിഗണിക്കുന്നതിനിടെയാണ് സുപ്രീം കോടതി ഇക്കാര്യം ആവശ്യപ്പെട്ടത്. ജസ്റ്റിസ് ജെ.ബി. പർദിവാല, ജസ്റ്റിസ് കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ച് കേന്ദ്ര സർക്കാരിനും ബീഹാർ സംസ്ഥാനത്തിനും ഗംഗാ നദി ഒഴുകുന്ന മറ്റ് സംസ്ഥാനങ്ങൾക്കും നിർദ്ദേശം നൽകി
ഗംഗാ തീരങ്ങളിലെ കയ്യേറ്റങ്ങൾ നീക്കം ചെയ്യുന്നത് സംബന്ധിച്ചുളള തേടി സുപ്രീം കോടതി
