ന്യൂഡൽഹി: ദൃക്സാക്ഷിയെ ഭീഷണിപ്പെടുത്തിയാല്‍ പൊലീസിന് നേരിട്ട് കേസെടുക്കാമെന്ന നിർണായക ഉത്തരവുമായി സുപ്രീംകോടതി. ഇതിനായി കോടതി നിർദ്ദേശത്തിനായി കാത്തിരിക്കേണ്ടതില്ല. ഭീഷണി നേരിടുന്ന ആൾ നേരിട്ട് കോടതിയെ സമീപിക്കുക എന്നത് പ്രായോഗികമല്ല. കേരള ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ നൽകിയ അപ്പിലീലാണ് ഈ സുപ്രധാന ഉത്തരവ്.
ദൃക്സാക്ഷിയെ ഭീഷണിപ്പെടുത്തിയാല്‍ പൊലീസിന് നേരിട്ട് കേസെടുക്കാം: സുപ്രീംകോടതി
