കന്യാസ്ത്രീകൾ ജയിലിന് പുറത്തേക്ക്; ജാമ്യം അനുവദിച്ച് എൻഐഎ കോടതി

ഛത്തീസ്ഗഡില്‍ മനുഷ്യക്കടത്തും മതപരിവര്‍ത്തനവും ആരോപിച്ച് അറസ്റ്റിലായ മലയാളി കന്യാസ്ത്രീകൾക്ക് ജാമ്യം. ഒൻപത് ദിവസത്തെ ജയില്‍വാസത്തിന് ശേഷം മലയാളി കന്യാസ്ത്രീകൾക്ക് ബിലാസ്പൂരിലെ എൻഐഎ കോടതി ജാമ്യം നൽകിയിരിക്കുന്നു. ജാമ്യത്തിനായി ഉന്നയിച്ച വാദങ്ങളെ പ്രോസിക്യൂഷൻ പൂർണമായി എതിർത്തിരുന്നില്ല. കേസ് അന്വേഷണം പ്രാരംഭ ഘട്ടത്തിലാണെന്നും പ്രോസിക്യൂട്ടർ കോടതിയെ അറിയിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *