സംസ്ഥാന സർക്കാരിന്റെ സിനിമാ നയ രൂപീകരണ കരട് പുറത്ത്,സൈബര്‍ പോലീസിന് കീഴില്‍ ആന്റി പൈറസി പ്രത്യേക സെൽ എന്നും നിർദ്ദേശം

Oplus_16908288

സംസ്ഥാന സർക്കാരിന്റെ സിനിമാ നയ രൂപീകരണ കരട് പുറത്ത്.സെറ്റുകളിൽ സുരക്ഷിതമായ താമസസൗകര്യങ്ങളും വിശ്രമ മുറികളും ഒരുക്കണം. കാസ്റ്റിംഗ് കൗച്ച് ചെയ്യുന്നവർക്കെതിരെ കർശന നടപടി ഉണ്ടാകണം. പ്രതികാര നടപടിയായി പ്രൊഫഷണലുകളെ ബ്ലാക്ക് ലിസ്റ്റ് ചെയ്യുന്നത് നിരോധിക്കണമെന്നും കരട് നിർദേശം.സ്ത്രീകളുടെയും ലിംഗ ന്യൂനപക്ഷങ്ങളുടെയും പങ്കാളിത്തം വർദ്ധിപ്പിക്കണം. സൈബർ പോലീസിന് കീഴിൽ ആന്റി പൈറസി പ്രത്യേക സെൽ തുടങ്ങണമെന്നും കരട് നിർദേശം.

Leave a Reply

Your email address will not be published. Required fields are marked *