ആഗോള അയ്യപ്പ സംഗമത്തിന്‍റെ ഓഡിറ്റിന് ദേവസ്വം ബോര്‍ഡ് കൂടുതല്‍ സമയം തേടും, കണക്കുകള്‍ തിട്ടപ്പെടുത്തി കഴിഞ്ഞിട്ടില്ലെന്ന് ഹൈക്കോടതിയെ അറിയിക്കും

ആഗോള അയ്യപ്പ സംഗമം ഓഡിറ്റിന് കൂടുതല്‍ സമയം തേടാൻ തിരുവിതാംകൂര്‍ ദേവസ്വം ബോർഡ്.ഹൈക്കോടതിയോട് സാവകാശം തേടും.കോടതി തീരുമാനം നിർണായകമാകും.26 ന് മുൻപ് ഓഡിറ്റ് തീരില്ല.ഓഡിറ്റിനായി പ്രത്യേക ടാസ്ക് ഫോഴ്സിനെ ബോർഡ് രൂപീകരിച്ചിരുന്നു. കണക്കുകള്‍ തിട്ടപ്പെടുത്തി കഴിഞ്ഞിട്ടില്ലെന്ന് ഹൈക്കോടതിയെ ബോര്‍ഡ് അറിയിക്കും 7.1 കോടി ആണ് IIIC ആവശ്യപ്പെടുന്നത്, 4.99 കോടി മാത്രം നല്‍കുമെന്നാണ് ബോർഡിന്‍റെ നിലപാട്. ഇത് സംബന്ധിച്ച്‌ ചർച്ചകള്‍ തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *