കുപ്രസിദ്ധ ഗുണ്ടാ നേതാവ് മരട് അനീഷിനെ റിമാൻഡ് ചെയ്ത് ഹൈക്കോടതി, തമിഴ്നാട് പൊലീസിന്റെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് പിന്നീട്

കൊച്ചി: കുപ്രസിദ്ധ ഗുണ്ടാ നേതാവ് മരട് അനീഷിനെ റിമാൻഡ് ചെയ്ത് ഹൈക്കോടതി. സെന്‍ട്രല്‍ പൊലീസ് 2025 ല്‍ രജിസ്റ്റർ ചെയ്ത കേസിലാണ് റിമാന്‍ഡ്. തമിഴ്നാട് ചാവടി പൊലീസിന്‍റെ കസ്റ്റഡി അപേക്ഷ പിന്നീട് കോടതി പരിഗണിക്കും. മുളവുകാട് പൊലീസാണ് അനീഷിനെ കസ്റ്റഡിയിൽ എടുത്തത്. പനമ്പ്ക്കാട് നിന്നാണ് കസ്റ്റഡിയിൽ എടുത്തത്. ഹണിട്രാപ്പ് കേസിലെ പ്രതിയെ പിടികൂടാൻ എത്തിയപ്പോൾ മരട് അനീഷിനെയും ഒപ്പംകണ്ടതിനെ തുടർന്നാണ് കസ്റ്റഡിയിലെടുത്തെന്നും സൂചനയുണ്ട്

Leave a Reply

Your email address will not be published. Required fields are marked *