കൊച്ചി: സംസ്ഥാനത്ത് വ്യാജ സർവേകൾ നിരോധിച്ച് ഹൈക്കോടതി. മാതൃഭൂമിയും മനോരമയും അടങ്ങുന്ന മുഖ്യധാര മാധ്യമങ്ങളുടെ സർവ്വേകൾ ജനപ്രതിനിത്യ നിയമത്തെ അട്ടിമറിക്കുന്നതനാണെന്നും തെരഞ്ഞെടുപ്പ് നടത്തിപ്പിന്റെ ആക്ട് Section 126(1)(b) of Representation of Peoples Act, 1951 ന്റെ പ്രത്യക്ഷ ലംഘനം ആണെന്നും കോടതി കണ്ടെത്തി.ഉടൻ തന്നെ എല്ലാ സോഷ്യൽ മീഡിയ മാധ്യമങ്ങളിൽ നിന്നും ഇത്തരം സർവ്വേകൾ മാറ്റുവാൻ കോടതി ഇലക്ഷൻ കമ്മിഷനോട് ആവശ്യപ്പെട്ടു. മണലൂർ സ്ഥാനാർഥി അഡ്വ അനീഷ്കുമാറിന്റെ ഹർജിയിന്മേലാണ് ഹൈക്കോടതി ഉത്തരവ്.കോടതി വിധി കോടികൾ കൊടുത്തു കോൺഗ്രസ് നടത്തിയ പൈഡ് മീഡിയ സിർവ്വേകൾക്ക് ലഭിച്ച തിരിച്ചടി ആണെന്നും പണക്കൊഴുപ്പിന്റെ രാഷ്ട്രീയം കളിക്കുന്ന കോൺഗ്രസിനും അതിന് ഒത്താശ ചെയ്യുന്ന മാധ്യമങ്ങൾക്കും ഉള്ള തിരിച്ചടി ആണെന്നും മണലൂർ എൻ ഡി എ സ്ഥാനാർഥി അഡ്വ കെ കെ അനീഷ്കുമാർ പറഞ്ഞു.
വ്യാജ സർവ്വേകൾ നിരോധിച്ച് ഹൈക്കോടതി; മാതൃഭൂമിയും മനോരമയും ഉൾപ്പെടുന്ന മുഖ്യധാര മാധ്യമങ്ങൾ ജനപ്രതിനിത്യ നിയമം അട്ടിമറിക്കുന്നു
