ഡല്‍ഹി കലാപ ഗൂഢാലോചന കേസ്; നാലുപ്രതികളുടെ ജാമ്യാപേക്ഷയില്‍ നോട്ടീസ്

Oplus_16908288

ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ നാലുപ്രതികളുടെ ജാമ്യാപേക്ഷയില്‍ നോട്ടീസ്. ഉമർ ഖാലിദ് ഉള്‍പ്പടെയുള്ളവരുടെ ജാമ്യഹരജിയാണ് നോട്ടീസ്.ഡല്‍ഹി പൊലീസിനും കേന്ദ്രസർക്കാരിനുമാണ് നോട്ടീസയച്ചത്. രണ്ടാഴ്ചക്കകം മറുപടി നല്‍കാൻ സുപ്രിംകോടതി നിർദേശിച്ചു. ഒക്ടോബർ ഏഴിന് ജാമ്യാപേക്ഷ വീണ്ടും പരിഗണിക്കും.സിഎഎ-എൻആർസി വിരുദ്ധ പ്രക്ഷോഭത്തിന്റെ പേരില്‍ ഡല്‍ഹിയില്‍ കലാപത്തിന് ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ചാണ് 2020 മുതല്‍ ഇവർ ജയിലില്‍ കഴിയുന്നത്. അഞ്ച് വർഷക്കാലമായി വിചാരണപോലുമില്ലാതെ തടവില്‍ കഴിയുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *