വാഹന നികുതി; ഏപ്രിൽ ഒന്നുമുതൽ രജിസ്​ട്രേഷൻ പുതുക്കാൻ ചെലവേറും

15 വർഷം കാലാവധി കഴിഞ്ഞ വാഹനങ്ങൾ നികുതിയടച്ച്​ രജിസ്​ട്രേഷൻ പുതുക്കാൻ അടുത്തമാസം മുതൽ ചെലവേറും. ഇലക്​ട്രിക്​ വാഹനങ്ങൾക്കും വില വർധിക്കും. വാഹനങ്ങളുടെ നികുതിനിരക്കിലെ മാറ്റം ഏപ്രിൽ ഒന്നുമുതൽ പ്രാബല്യത്തിൽ വരുന്നതിനെ തുടർന്നാണിത്.എന്നാൽ ടൂറിസ്റ്റ്​, സ്വകാര്യബസുകൾ […]

തൊഴിലിടത്തെ സ്ത്രീകൾക്കെതിരായ പീഡനം: പരാതിക്കാരുടെ വിവരങ്ങൾ വെളിപ്പെടുത്തരുത്, മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കണമെന്ന് ഹൈക്കോടതി

കൊച്ചി: ജോലിസ്ഥലത്ത് സ്ത്രീകൾക്കെതിരായ ലൈംഗിക പീഡനം സംബന്ധിച്ച് പരാതി ഉന്നയിക്കുന്നവരുടെ വിവരങ്ങൾ വെളിപ്പെടുത്താതിരിക്കാൻ മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കണമെന്ന് ഹൈക്കോടതി. സ്വകാര്യത സംരക്ഷിക്കാൻ നിലവിൽ ഒരു സംവിധാനവുമില്ലെന്ന് കണ്ടെത്തിയാണ് നാല് മാസത്തിനുള്ളിൽ സർക്കാർ തീരുമാനമെടുക്കണമെന്ന് ജസ്റ്റിസ് മുഹമ്മദ് […]