വേഗത്തിൽ പണത്തിന് ഒരു ആവശ്യം വന്നാൽ പണ്ടൊക്കെ പലരും ആരോടെങ്കിലും കടം ചോദിക്കാറാണ് പതിവ്. എന്നാൽ ഇന്ന് പല ലോൺ ആപ്പുകളും വന്നപ്പോൾ എല്ലാവരും അതിനെയാണ് ആശ്രയിക്കാറുള്ളത്. നിരവധി ഓൺലൈൻ പ്ലാറ്റ്ഫോമുകൾ ഇപ്പോൾ ഉപഭോക്താക്കൾക്ക് […]
Category: News
ഏഷ്യാനെറ്റ് ന്യൂസിനെതിരായ പോക്സോ കേസ് റദ്ദാക്കി
കൊച്ചി: ഏഷ്യാനെറ്റ് ന്യൂസ് നൽകിയ ഹർജിയിൽ ഹൈക്കോടതിയുടേതാണ് ഉത്തരവ്. ഏഷ്യാനെറ്റ് ന്യൂസിലെ ആറ് ജീവനക്കാർക്കെതിരായ പോക്സോ കേസ് സിംഗിൾ ബെഞ്ച് അസാധുവാക്കി. കുറ്റപത്രത്തിൽ ചുമത്തിയ കുറ്റങ്ങൾ നിലനിൽക്കുന്നതല്ലെന്ന് സിംഗിൾ ബെഞ്ച് ചൂണ്ടിക്കാട്ടി. ഏഷ്യാനെറ്റ് ന്യൂസ് […]
മുണ്ടക്കൈ പുനരധിവാസം: എൽസ്റ്റണ് 17 കോടി കൂടി നൽകണമെന്ന് ഹൈക്കോടതി
കൊച്ചി: ചുരൽമല-മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിനായി ഏറ്റെടുക്കുന്ന എൽസ്റ്റൺ എസ്റ്റേറ്റിന് 17 കോടി രൂപ കൂടി അധികമായി നൽകണമെന്ന് ഹൈകോടതി. ഡിവിഷൻ ബെഞ്ചാണ് ഇടക്കാല ഉത്തരവിട്ടത്. ഹൈക്കോടതി രജിസ്ട്രറിയിൽ തുക നിക്ഷേപിക്കാനും നിർദേശമുണ്ട്. ഏറ്റെടുത്ത […]
എറണാകുളത്ത് കോടതിവളപ്പിൽ അഭിഭാഷകരും വിദ്യാർത്ഥികളും തമ്മിൽ സംഘർഷം
കൊച്ചി: എറണാകുളത്ത് അഭിഭാഷകരും,വിദ്യാർഥികളും തമ്മിൽ സംഘർഷം. ജില്ലാ കോടതിയിലെ ബാർ അസോസിയേഷൻ ആഘോഷത്തിനിടെയാണ് സംഘർഷം ഉണ്ടായത്. മഹാരാജാസിലെയും ലോ കോളജിലെയും എട്ട് എസ്എഫ്ഐ വിദ്യാർഥികൾക്ക് പരുക്കേറ്റു. മഹാരാജാസ് എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി അടക്കമുള്ളവർക്കാണ് പരുക്കേറ്റത്. […]
നിയമ ബിരുദത്തിന് അപേക്ഷിക്കാം
തിരുവനന്തപുരം: കേരള ലാ അക്കാദമി ലാ കോളേജിൽ 2025-26 അദ്ധ്യയന വർഷത്തിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു. പഞ്ചവത്സര ബി.എ എൽഎൽ.ബി, പഞ്ചവത്സര ബി.കോം എൽഎൽ.ബി, ത്രിവത്സര എൽഎൽ.ബി, എൽ.എൽ.എം, എം.ബി.എൽ എന്നീ കോഴ്‌സുകളിലേക്കാണ് അപേക്ഷ ക്ഷണിക്കുന്നത്.പഞ്ചവത്സര […]
വഖ്ഫ് ഭേദഗതി നിയമത്തിനെതിരായ ഹർജികള്‍ 16ന് സുപ്രിംകോടതി പരിഗണിക്കും
ന്യൂഡല്‍ഹി: വഖ്ഫ് ഭേദഗതി നിയമത്തിനെതിരായ ഹർജികള്‍ ഏപ്രില്‍ 16ന് സുപ്രിംകോടതി പരിഗണ്ക്കും. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് സഞ്ജയ് കുമാര്‍, ജസ്റ്റിസ് കെ വി വിശ്വനാഥന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജികള്‍ പരിഗണിക്കുക. ജം […]
ആധാര്‍ കയ്യില്‍ കൊണ്ട് നടക്കേണ്ട, പുതിയ ആധാര്‍ ആപിനെ കുറിച്ച് അറിയാം
ആധാര്‍ കാര്‍ഡ് കൈവശമില്ലാത്തതിന്റെ പേരില്‍ പലര്‍ക്കും പലതരത്തിലുള്ള ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നിട്ടുണ്ടാകും. ഇതിനെല്ലാം പരിഹാരമെന്നോണം ആധാര്‍ ആപ് പുറത്തിറക്കുകയാണ് കേന്ദ്രം. ഉപയോക്താക്കളെ അവരുടെ ആധാര്‍ വിവരങ്ങള്‍ ഡിജിറ്റലായി പരിശോധിക്കാനും പങ്കിടാനും അനുവദിക്കുന്നതാണ് ആധാര്‍ ആപ്. […]
വഖഫ് നിയമത്തിനെതിരെ ഹര്‍ജികളുടെ പ്രളയം; തടസ്സഹര്‍ജിയുമായി കേന്ദ്രം; 15ന് പരിഗണിച്ചേക്കും
ന്യൂഡൽഹി: വഖഫ് ഭേദഗതി നിയമം ചോദ്യം ചെയ്ത് സുപ്രീംകോടതിയില്‍ ഹർജികളുടെ പ്രളയം. ഇതുവരെ 15 ഓളം പരാതികളാണ് സുപ്രീംകോടതിക്ക് ലഭിച്ചിട്ടുള്ളത്. ഹർജികള്‍ ഏപ്രില്‍ 15 ന് സുപ്രീംകോടതി പരിഗണിച്ചേക്കും. വഖഫ് നിയമഭേദഗതിക്കെതിരെ മുസ്ലിം ലീഗ്, […]
100 ടൺ ജീവനുള്ള മുതലകളെ ലേലം ചെയ്യാൻ കോടതി
100 ടൺ ജീവനുള്ള മുതലകളെ ലേലം ചെയ്യാൻ ഒരു ചൈനീസ് കോടതി. വാങ്ങുന്നത് ആരാണോ അവർ നേരിട്ട് ചെന്ന് വാങ്ങണം എന്ന് കാണിച്ചാണ് മുതലകളെ ലേലം ചെയ്തിരിക്കുന്നത്. നാല് ദശലക്ഷം യുവാൻ (4,72,05,194.96 ഇന്ത്യൻ […]
വഖഫ് ഭേദഗതി നിയമം ചോദ്യം ചെയ്ത് സുപ്രീം കോടതിയിൽ ഹർജി
ന്യൂഡൽഹി: വഖഫ് ഭേദഗതി നിയമം ചോദ്യംചെയ്ത് സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയിൽ സമസ്‌ത വേണ്ടി മുതിർന്ന അഭിഭാഷകനും രാജ്യസഭാ അംഗവുമായ അഭിഷേക് മനു സിങ്‌വി ഹാജരാക്കും. അഭിഭാഷകനായ പി.എസ് സുൽഫിക്കർ അലി മുഖേനയാണ് സമസ്ത […]