ന്യൂഡല്‍ഹി:ആര്‍എസ്എസ് നേതാവ് സവർക്കറിനെതിരായ പരാമർശത്തിൽ രാഹുൽ ഗാന്ധിക്ക് സുപ്രിംകോടതിയുടെ രൂക്ഷ വിമർശനം. സ്വാതന്ത്ര്യസമര സേനാനികളെ അപമാനിക്കരുതെന്നും ഇത്തരം പരാമർശങ്ങൾ നടത്തരുതെന്നും കോടതി നിർദേശം നൽകി.കേസിൽ രാഹുൽ ലഖ്‌നൗ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാകണമെന്ന സമൻസ് സുപ്രിംകോടതി […]
Category: News
ജഡ്ജിമാർ ‘ഡോഗ് മാഫിയ’യുടെ ഭാഗമാണെന്ന് ആരോപിച്ചതിന് സ്ത്രീക്ക് ഒരു ആഴ്ച തടവ് ശിക്ഷ
മുംബൈ:ജുഡീഷ്യറിക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയതിന് ക്രിമിനൽ കോടതിയലക്ഷ്യത്തിന് കുറ്റക്കാരിയാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ബോംബെ ഹൈക്കോടതി ബുധനാഴ്ച ഒരു ആഴ്ചത്തെ ലളിതമായ തടവും 20,000 രൂപ പിഴയും ശിക്ഷിച്ചു. തെരുവ് നായ്ക്കളെ പോറ്റുന്ന താമസക്കാർക്ക് അനുകൂലമായ […]
അതിജീവതയുടെ ആഗ്രഹത്തിനൊപ്പം നിന്ന് കോടതി; മനസാന്നിധ്യം വീണ്ടെടുത്ത് ഉന്നതപഠനത്തിന് യോഗ്യത നേടി വിദ്യാർഥിനി
കൊച്ചി: നിൻ്റെ സ്വപ്നങ്ങൾക്കൊപ്പം ഈ സമൂഹം മുഴുവനുണ്ടാകും’ ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ ഹൈക്കോടതി ഉത്തരവിൽ ഇതെഴുതി ചേർത്തത് നിരാലംബയായ ഒരു പെൺകുട്ടിക്ക് വേണ്ടിയാണ് ‘. പ്രായപൂർത്തിയാകും മുമ്പേ പീഡനത്തിനിരയായി മനസ് തകർന്നെങ്കിലും ഓൾ […]
വാഹനങ്ങളുടെ ഹോണായി ഇന്ത്യൻ സംഗീതോപകരണങ്ങൾ ഉപയോഗിക്കാൻ നിയമം കൊണ്ടുവരാൻ പദ്ധതി
വാഹനങ്ങളുടെ ഹോണായി ഇന്ത്യൻ സംഗീതോപകരണങ്ങളുടെ ശബ്ദങ്ങൾ ഉപയോഗിക്കുന്നത് നിർബന്ധമാക്കുന്ന ഒരു നിയമം അവതരിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായി കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി തിങ്കളാഴ്ച പ്രഖ്യാപിച്ചു. ഓടക്കുഴൽ, തബല, വയലിൻ, ഹാർമോണിയം എന്നിവയുടെ […]
ബില്ലുകളില്‍ ഒപ്പിടുന്നതിൽ ഗവർണർക്ക് സമയപരിധി; കേരളം നൽകിയ ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും
നിയമസഭ പാസാക്കിയ ബില്ലുകളില്‍ ഒപ്പിടുന്നതിൽ ഗവർണർക്ക് സമയപരിധി നിശ്ചയിക്കണം എന്നാവശ്യപ്പെട്ട് കേരളം നൽകിയ ഹർജി ഇന്ന് സുപ്രീം കോടതിയിൽ. തമിഴ്നാട് ഗവർണ്ണർക്കെതിരായ കേസിൽ സമയപരിധി നിശ്ചയിക്കപ്പെട്ടത് കേരളം കോടതിയിൽ ചൂണ്ടിക്കാട്ടും. ജസ്റ്റിസ് പി എസ് […]
നടന്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റിൽ
കൊച്ചി: നടന്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റില്‍. ലഹരി ഉപയോഗം, ഗൂഢാലോചന അടക്കം ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതിന് പിന്നാലെയാണ് അറസ്റ്റ്. NDPC Act 27,29 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. 10 മുതല്‍ 20 […]
ഹോട്ടലില്‍ നിന്ന് ഇറങ്ങിയ ഓടിയ സംഭവം: ഷൈന്‍ ടോം ചാക്കോയ്ക്ക് നോട്ടീസ്
കൊച്ചി: നടന്‍ ഷൈന്‍ ടോം ചാക്കോയ്ക്ക് നോട്ടീസ്. ഷൈനിന്റെ തൃശ്ശൂരിലെ വീട്ടിലെത്തി നോട്ടീസ് നല്‍കും. ഹോട്ടലില്‍ നിന്ന് ഇറങ്ങിയ ഓടിയ സംഭവത്തില്‍ വിശദീകരണം തേടും. നാളെ ഹാജരാകാന്‍ ആണ് നിര്‍ദ്ദേശം. എറണാകുളം നോര്‍ത്ത് പോലീസ് […]
വിവാഹ മോചന കേസ് നടക്കുന്ന ദമ്പതികളുടെ മകന്റെ യാത്രാ വിലക്ക്: ദുബായ് കോടതി വിധിക്കെതിരേ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് സുപ്രീംകോടതി
ന്യൂഡൽഹി: വിവാഹമോചന കേസ് നടക്കുന്നതിന്റെ പേരില്‍ ദമ്ബതികളുടെ കുട്ടിക്കു യാത്രാ നിരോധനം ഏര്‍പ്പെടുത്തിയ ദുബായ് കോടതി വിധിക്കെതിരേ സുപ്രീംകോടതി. ദുബായ് കോടതിയുടെ വിധിയില്‍ കടുത്ത വിയോജിപ്പ് രേഖപ്പെടുത്തിയ സുപ്രീം കോടതി മനുഷ്യാവകാശ ലംഘനമാണെന്നും വീട്ടുതടങ്കലിലാക്കുന്നതിനു […]
സിവിൽ കേസുകൾ ക്രിമിനൽ കേസുകളാക്കി പൊലീസ്; ഉത്തര്‍പ്രദേശ് സർക്കാരിന് 50,000 രൂപ പിഴയിട്ട് സുപ്രീം കോടതി
സിവിൽ കേസുകൾ ക്രിമിനൽ കേസുകളാക്കിയ പൊലീസിൻ്റെ നടപടിയിൽ ഉത്തര്‍പ്രദേശ് സർക്കാരിന് പിഴ ചുമത്തി സുപ്രീം കോടതി. 50,000 രൂപ പിഴ നൽകണമെന്നാണ് കോടതി ഉത്തരവ്. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് സഞ്ജയ് കുമാർ […]
പരസ്പരം ഊന്നുവടികളാവണമെന്ന് ഉപദേശം; ഭാര്യയെ വെട്ടിയ ഭർത്താവിന് ജാമ്യം അനുവദിച്ച് കോടതി
കൊച്ചി: ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച 91കാരനായ പുത്തൻ കുരിശ് സ്വദേശിക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി. ജീവിത സായാഹ്നത്തിൽ ഭാര്യയും ഭർത്താവും പരസ്പരം താങ്ങും കരുതലുമാകേണ്ടവരാണെന്ന് പറഞ്ഞുകൊണ്ടാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ ജാമ്യം അനുവദിച്ചത്. കവി എൻ.എൻ. […]