വ്യാജ ബലാത്സംഗ ആരോപണങ്ങൾ ഉണങ്ങാത്ത മുറിവുകൾ അവശേഷിപ്പിക്കും: ഡൽഹി ഹൈക്കോടതി

ന്യൂഡൽഹി: വ്യാജ ബലാത്സംഗ ആരോപണങ്ങൾക്കെതിരെ നിലപാട് വ്യക്തമാക്കി ഡൽഹി ഹൈക്കോടതി. വ്യാജ ബലാത്സംഗ […]

നിര്‍ബന്ധിത മതപരിവര്‍ത്തന ആരോപണം; മഹാരാഷ്ട്രയിൽ അറസ്റ്റിലായ മലയാളി വൈദികന് ജാമ്യം

മുബൈ: നിര്‍ബന്ധിത മതപരിവർത്തനം ആരോപിച്ച് മഹാരാഷ്ട്രയിൽ അറസ്റ്റിലായ സിഎസ് ഐ വൈദികന് ജാമ്യം. […]

ലൈംഗികാതിക്രമ കേസിൽ രേവണ്ണയെ കുറ്റവിമുക്തനാക്കി ബെംഗളൂരു കോടതി; മകൻ പ്രജ്വൽ രണ്ടാം പ്രതി

ബെംഗളൂരു:ലൈംഗികാതിക്രമ കേസിൽ മുൻ മന്ത്രിയും ജെഡിഎസ് സിറ്റിങ് എംഎൽഎയുമായ എച്ച്‌ഡി രേവണ്ണ കുറ്റവിമുക്തൻ. […]

ഒരു കോടിയുടെ കഞ്ചാവ് എലി തിന്ന് നശിപ്പിച്ചതായി പൊലീസ്; പ്രതിയെ വെറുതെ വിട്ട് കോടതി

റാഞ്ചി: പൊലീസ് കസ്റ്റഡിയിൽ സൂക്ഷിച്ചിരുന്ന 200 കിലോ കഞ്ചാവ് എലികൾ തിന്നുനശിപ്പിച്ചതായി കോടതിയിൽ […]

ആരവല്ലിയിൽ വ്യക്തത ആവശ്യം’; വിധി സ്റ്റേ ചെയ്ത് സുപ്രിം കോടതി

ന്യൂഡൽഹി:ആരവല്ലി കുന്നുകൾക്ക് അടുത്തിടെ അംഗീകരിച്ച നിർവചനങ്ങൾ സംബന്ധിച്ച് ചില വ്യക്തതകൾ ആവശ്യമാണെന്ന് സുപിംകോടതി. […]

ദൈവനാമത്തിൽ’ സത്യപ്രതിജ്ഞ: വ്യാഖ്യാനത്തിൽ എല്ലാ ദൈവങ്ങളും ഉൾപ്പെടുമോ?, തീരുമാനം കോടതി പറയും

തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിൽ ചുമതലയേറ്റപ്പോൾ ഈശ്വരനാമത്തിൽ സത്യപ്രതിജ്ഞയോ ദൃഢപ്രതിജ്ഞയോ ചെയ്യുന്നതിനുപകരം ദൈവങ്ങളെ കൂട്ടുപിടിച്ചുള്ള പ്രതിജ്ഞ […]

ഇര ക്ഷമിച്ചു എന്നതുകൊണ്ട് മാത്രം പോക്സോ കേസിൽ പ്രതിയെ വെറുതെ വിടാനാകില്ല’; ഡൽഹി ഹൈക്കോടതി

ന്യൂഡല്‍ഹി: ഇര ക്ഷമിച്ചു എന്നതുകൊണ്ട് മാത്രം ശാസ്ത്രീയ തെളിവുകൾ ലഭ്യമായ പോക്സോ കേസിൽ […]

കോന്തുരുത്തിയിലെ ഭൂമി കൈയേറ്രങ്ങൾ ഒഴിപ്പിക്കാൻ ഹൈക്കോടതി ഉത്തരവ്

കൊച്ചി: കോന്തുരുത്തി പുഴ പുറമ്പോക്കിലെ കൈയേറ്റക്കാരെ പൊലീസ് സഹായത്തോടെ നാലു മാസത്തിനുള്ളിൽ ഒഴിപ്പിക്കാൻ […]

വൈദ്യുതലൈൻ കടന്നുപോയാലുള്ള നഷ്ടം; ഭൂമിയേറ്റെടുക്കൽ നിയമം ബാധകമാകുമോയെന്ന് പരിശോധിക്കണം- ഹൈക്കോടതി

കൊച്ചി: ഉയർന്ന കിലോ വോൾട്ട് വൈദ്യുതലൈൻ കടന്നുപോകുന്ന സ്ഥലത്തിന്റെ ഉടമസ്ഥർക്കുള്ള നഷ്ടപരിഹാരം നിശ്ചയിക്കുമ്പോൾ […]