ഗതാഗത നിയമ ലംഘനങ്ങള്‍ നിരീക്ഷിക്കുന്നതിനായി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. പൊലീസും എംവിഡിയും പരിശോധനകള്‍ നടത്താറുണ്ടെങ്കിലുംഎ ഐ ക്യാമറകൾ വഴിയാണ് ഏറ്റവും അധികം നിയമലംഘനങ്ങൾ ഇന്ന് പിടികൂടുന്നത്. ഉയർന്ന തുക പിഴ ലഭിക്കാറുണ്ടെങ്കിലും പലരും അത് കൃത്യമായി […]
Category: Know The Law
എന്താണ് ആത്മഹത്യ പ്രേരണ കുറ്റം, നിയമം എങ്ങനെ ഇതിനെ കാണുന്നു….?
ഒരാള്‍ ആത്മഹത്യ ചെയ്യണമെന്ന ഉദ്ദേശ്യത്തോടെ പ്രവര്‍ത്തിച്ചാല്‍ മാത്രം നിലനില്‍ക്കുന്ന കുറ്റമാണ് ആത്മഹത്യ പ്രേരണ കുറ്റം. ഐ.പി.സിയുടെ 306 ആം വകുപ്പ് ബി.എന്‍.എസിന്റെ 108ാം വകുപ്പ് ആയി മാറുമ്പോഴും പ്രേരണ എന്ന വാക്കിന്റെ വിശാല അര്‍ത്ഥത്തില്‍ […]
വിൽപ്പത്രം തയ്യാറാക്കുന്നത് എങ്ങനെ…?
നിയമവശങ്ങൾ അറിയാം18 വയസ്സ് പൂർത്തിയാക്കിയ ഏതൊരു വ്യക്തിക്കും ഒരു വിൽപത്രം നടപ്പിലാക്കാൻ കഴിയും. എന്നാൽ കോടതി ഒരു രക്ഷാധികാരിയെ നിയോഗിച്ചിട്ടുണ്ടെങ്കിൽ, 21 വയസ്സ് തികഞ്ഞതിന് ശേഷം മാത്രമേ വിൽപ്പത്രം തന്റെ ഇഷ്ട പ്രകാരം തയ്യാറാക്കാൻ […]
ഇ-ചലാന്‍ അടച്ചില്ലെങ്കില്‍ മൂന്ന് മാസം വണ്ടിയോടിക്കാനാകില്ല
കേരളത്തിലടക്കം പല സംസ്ഥാനങ്ങളിലും ഗതാഗത നിയമ ലംഘനങ്ങള്‍ നിരീക്ഷിക്കുന്നതിനായി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. പൊലീസും എംവിഡിയും പരിശോധനകള്‍ നടത്താറുണ്ടെങ്കിലും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) ക്യാമറകള്‍ സ്ഥാപിച്ചത് കാരണം പലരും നിയമം പാലിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഇപ്പോള്‍ ഒരാള്‍ […]
യോജിപ്പോടെയല്ലാത്ത വിവാഹമോചനം എങ്ങനെ…?
നമ്മുടെ നാട്ടിൽ വിവാഹങ്ങൾ പെരുകുന്നത് പോലെ തന്നെ വിവാഹം വേർപിരിയലുകളും സജീവമാണ്. പരസ്പരം യോജിച്ചു കൊണ്ടുള്ള വേർപിരിയലുകൾ അത്രകണ്ട് സങ്കീർണതകൾ ഉള്ളതല്ല. യോജിപ്പോടെ അല്ലെങ്കിലും വിവാഹം വേർപിരിയലിന് വേണ്ടി കോടതിയെ സമീപിക്കാവുന്നതാണ്. താൻ അല്ലാതെ […]
എപ്പോഴാണ് ട്രെയിനിൽ ബെർത്ത് ഉപയോഗിക്കാൻ പറ്റുന്നത്…?
ട്രെയിനില്‍ സ്ലീപ്പര്‍, എസി സീറ്റുകളില്‍ ബെര്‍ത്ത് ഉപയോഗിക്കേണ്ട സമയം എപ്പോഴെല്ലാമെന്നത് പലരുടെയും സംശയമാണ്. ഇന്ത്യന്‍ റെയില്‍വേയുടെ നിയമപ്രകാരം റിസര്‍വ് ചെയ്ത ബെര്‍ത്ത് രാത്രി 10 മണി മുതല്‍ രാവിലെ ആറു മണി വരെ ഉപയോഗിക്കാവുന്നതാണ്. […]
ഇനി നിയമം തെറ്റിച്ചാൽ പോക്കറ്റ് മാത്രമല്ല ലൈസൻസും കീറും; പുതുക്കിയ മോട്ടോർ വാഹന പിഴത്തുക വിശദമായി അറിയാം
കൊച്ചി: റോഡിലൂടെ വാഹനമോടിക്കുമ്പോൾ ട്രാഫിക് നിയമലംഘനം നടത്തിയാൽ പിഴത്തുകയുണ്ടെന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണല്ലോ. 2025 മാർച്ച് ഒന്ന് മുതൽ രാജ്യത്ത് ട്രാഫിക് നിയമലംഘനങ്ങളുടെ പിഴത്തുക പുതുക്കിയ വിവരം നിങ്ങൾ അറിഞ്ഞിട്ടുണ്ടാകുമെന്ന് വിശ്വസിക്കുന്നു. അറിയാത്തവർക്ക് വേണ്ടി […]
അറസ്റ്റിലായാൽ പരീക്ഷയെഴുതാമോ…?
താമരശ്ശേരിയിലെ പത്താം ക്ലാസ് വിദ്യാർത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട് ആരോപണ വിധേയരായ കുട്ടികളെ പത്താം ക്ലാസ് പരീക്ഷ എഴുതാൻ പോലീസ് സൗകര്യമൊരുക്കിയതിൽ വ്യപക വിമർശനം ഉയരുന്നുണ്ട്. എന്നാൽ കോടതി നിർദേശപ്രകാരം പോലീസ് സംരക്ഷണത്തിൽ കുറ്റാരോപിതരായ വിദ്യാർഥികൾ […]